ദുബായിൽ സെപ്റ്റംബറിൽ‌ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും

ദുബായിൽ സെപ്റ്റംബറിൽ‌ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും

ദുബായ്: ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകളാണ് ആഗസ്ത് 28ന് തുറക്കുക. ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നതും ഇതേ ദിവസമാണ്. 2 വിഭാഗം സ്കൂളുകൾക്കും ഡിസംബർ 11...

Read more

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

വിദേശ പണമയക്കലില്‍ കുറവ് ; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു , കണക്കുകള്‍ പുറത്തുവിട്ട് സാമ

റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ കണക്കിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തുനിന്ന് സ്വദേശികളുടെയും വിദേശികളുടെയും വിദേശ പണമയക്കലിലാണ് കാര്യമായ കുറവുണ്ടായത്. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട കണക്കുകൾ പ്രകാരം,...

Read more

ബാഗിൽ പുസ്തകങ്ങളുംയൂനിഫോമും ധരിച്ച് ഈ 78 കാരൻ സ്കൂളിൽ വരും ഇംഗ്ലീഷ് പഠിക്കാൻ

ബാഗിൽ പുസ്തകങ്ങളുംയൂനിഫോമും ധരിച്ച് ഈ 78 കാരൻ സ്കൂളിൽ വരും ഇംഗ്ലീഷ് പഠിക്കാൻ

ഐസ്‍വാൾ: പഠിക്കാൻ പ്രത്യേകം പ്രായമുണ്ടോ? ഇല്ലെന്നാണ് മിസോറാമിലെ ഈ 78കാരൻ പറയുന്നത്. ദിവസവും മൂന്നുകിലോമീറ്റർ നടന്നാണ് ലാൽറിങ്താര ക്ലാസ് മുറിയിലെത്തുന്നത്. മിസോറാമിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ ഹൈസ്കൂളിലാണ് ഇദ്ദേഹം പഠിക്കുന്നത്. ബാഗിൽ പുസ്തകങ്ങളുമായി യൂനിഫോമും ധരിച്ചാണ് ലാൽറിങ്താര ക്ലാസിലെത്തുന്നത്.മിസോറാമിലെ ചമ്പായ്...

Read more

മാധ്യമങ്ങൾ ‘സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി ഇറാഖ്

മാധ്യമങ്ങൾ ‘സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി ഇറാഖ്

ബാഗ്ദാദ്: അച്ചടി, ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ‘സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നത് നിരോധിക്കാൻ ഒരുങ്ങി ഇറാഖ്. പകരം ‘ലൈംഗിക വ്യതിയാനം’ എന്ന വാക്ക് ഉപയോഗിക്കാമെന്ന് ഇറാഖി കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ കമ്മീഷൻ (സി.എം.സി) ഉത്തരവിട്ടതായി റിപ്പോർട്ട് ചെയ്തു. രാജ്യത്ത്...

Read more

ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു; പരിശോധനയില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം

ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു; പരിശോധനയില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം

റിയാദ്: ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു വിദേശത്തുനിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. റിയാദ് നഗരത്തിലെ നഗരത്തിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ച ഇലക്ട്രിക് മെഷീനുകളുടെ ലോഡിൽ ഒളിപ്പിച്ച നിലയിൽ 13,94,000 ലഹരി ഗുളികകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കണ്ട്രോൾ പിടികൂടിയത്....

Read more

നീലഞണ്ടുകൾ സർവവും നശിപ്പിക്കുമോ? ഭയന്നുവിറച്ച് ഇറ്റലി, നിയന്ത്രിക്കാൻ സർക്കാർ അനുവദിച്ചത് 26 കോടി

നീലഞണ്ടുകൾ സർവവും നശിപ്പിക്കുമോ? ഭയന്നുവിറച്ച് ഇറ്റലി, നിയന്ത്രിക്കാൻ സർക്കാർ അനുവദിച്ചത് 26 കോടി

ഇറ്റലിയിൽ നീലഞണ്ടിന്റെ വ്യാപനം തടയാൻ 26 കോടി രൂപ അനുവദിച്ച് സർക്കാർ. വളരെ അധികം അക്രമണകാരികളായിട്ടാണ് നീലഞണ്ടുകളെ കണക്കാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അധികം കക്ക ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇറ്റലി‌ക്ക് നീലഞണ്ടിന്റെ വ്യാപനം കക്കയുത്പാദനത്തെ താറുമാറാക്കുമോ എന്ന ആശങ്കയുണ്ട്. അതിനാലാണ് കോടികൾ...

Read more

തെരഞ്ഞെടുപ്പ് റാലിക്കിടെ അക്രമം; ഇക്വഡോറില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് റാലിക്കിടെ അക്രമം; ഇക്വഡോറില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

ക്വില്‍റ്റോ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്വഡോറില്‍ സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെർണാണ്ടോ വില്ലവിസെൻസിയോയാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഫെർണാണ്ടോ വില്ലവിസെൻസിയോയുടെ തലയ്ക്കാണ് വെടിയേറ്റത്. ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പരിപാടികള്‍ പുരോഗമിക്കുന്നതിനിടയ്ക്കാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്‍റ്...

Read more

യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തോട് കിം, ശത്രുക്കൾക്ക് മുന്നറിയിപ്പ്; സൈനിക മേധാവിയെ പുറത്താക്കി

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ  സൈന്യത്തിന് നിർദേശം നൽകിയതായി റിപ്പോർട്ട്. സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെ‌യ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.  യുദ്ധസാധ്യതയുണ്ടെന്നും കൂടുതൽ തയ്യാറെടുപ്പുകൾ നടത്തണമെന്നും ആയുധനിർമ്മാണം വർധിപ്പിക്കാനും കിം ജോങ് ഉൻ...

Read more

11 -കാരൻ വിമാനം പറത്തി, സമീപത്തിരുന്ന് ബിയർ കഴിച്ച് അച്ഛൻ, പിന്നാലെ അപകടവും ദാരുണാന്ത്യവും

11 -കാരൻ വിമാനം പറത്തി, സമീപത്തിരുന്ന് ബിയർ കഴിച്ച് അച്ഛൻ, പിന്നാലെ അപകടവും ദാരുണാന്ത്യവും

11 വയസുകാരൻ പറത്തിയ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന അച്ഛനും മകനും ദാരുണാന്ത്യം. ഇരുവരുടെയും സംസ്കാരത്തിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. അതേസമയം പ്രായപൂർത്തിയാകാത്ത മകൻ വിമാനം പറത്തവെ അച്ഛൻ സമീപത്തിരുന്ന് ബിയർ കഴിക്കുന്ന വീഡിയോ പുറത്ത് വന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള...

Read more

പരുന്ത് കൊത്തിയെടുത്ത പാമ്പ് നിലത്ത് നിന്ന 64കാരിയുടെ കയ്യിലേക്ക്, പിന്നാലെ നടന്നത്…

പരുന്ത് കൊത്തിയെടുത്ത പാമ്പ് നിലത്ത് നിന്ന 64കാരിയുടെ കയ്യിലേക്ക്, പിന്നാലെ നടന്നത്…

ടെക്സാസ്: പരുന്ത് കൊത്തിക്കൊണ്ടുപോയ പാമ്പ് താഴെ വീണതിന് പിന്നാലെ 64 കാരിക്ക് നേരെ ആക്രമണവുമായി പാമ്പും പരുന്തും. ടെക്സാസ് സ്വദേശിയായ 64കാരി പെഗി ജോണ്‍സിനാണ് മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീടിന് മുന്നില്‍ നിന്നിരുന്ന പെഗിയുടെ ദേഹത്തേക്കാണ് ജീവനുള്ള പാമ്പ് വീഴുന്നത്. പിന്നാലെ...

Read more
Page 280 of 746 1 279 280 281 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.