ദുബൈ: താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങര എസ്.എസ് റോഡില്‍ അമ്പലപ്പുറായില്‍ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകന്‍ നൗഷാദ് (36) ആണ് മരിച്ചത്. ദുബൈ ഹോര്‍ലന്‍സിലാണ് സംഭവം. സ്റ്റയര്‍കെയ്‌സിലൂടെ ഇറങ്ങുമ്പോള്‍ കാല്‍വഴുതി താഴേക്ക് വീണ്...
Read moreദുബൈ: പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. പ്രവാസികള്‍ക്ക് എന്‍ആര്‍ഐ അക്കൗണ്ടുകൾ ഇന്ത്യയിലെ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താനാകും. യുപിഐയുടെ ക്യുആർ കോഡ് സ്കാൻ ചെയ്തു പണം ഡിജിറ്റലായി കൈമാറാം. ഇതുവരെ ഇന്ത്യന്‍ ഫോൺ നമ്പറുകളിൽ നിന്ന് മാത്രമായിരുന്നു...
Read moreറിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീന്‍ (36) ആണ് റിയാദ് നാഷനല്‍ഗാര്‍ഡ് ആശുപത്രിയിലാണ് മരിച്ചത്. പിതാവ്: മുഹമ്മദ് ശരീഫ്, മാതാവ്: റഹീമുന്നീസ, ഭാര്യ: അഫ്രീന്‍ ഫാത്തിമ, മക്കള്‍: തെന്‍സീല യാസീന്‍, താഇഫ്...
Read moreലണ്ടന്‍: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. 'ഏരിസ്' എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ്...
Read moreഇസ്ലാമാബാദ്: പാകിസ്താൻ പാർലമെന്‍റിലെ അധോസഭയായ ദേശീയ അസംബ്ലി ആഗസ്റ്റ് ഒമ്പതിന് പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്) അധ്യക്ഷനായ ഷഹബാസ് ശരീഫ് ഘടകക്ഷി നേതാക്കൾക്ക് നൽകിയ വിരുന്നിനിടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്ന വിവരം അറിയിച്ചത്.ദേശീയ അസംബ്ലിയുടെ...
Read moreമൊബൈൽ ഫോണിന്റെ ഉപയോഗം ഇന്ന് എല്ലാവരിലും കൂടി വരികയാണ്. പ്രത്യേകിച്ചും കുട്ടികളിൽ. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഫോൺ ഉപയോഗം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവച്ചേക്കും അല്ലേ? അതുപോലെ കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം വേണം എന്നും നമുക്ക് പലപ്പോഴും തോന്നിക്കാണും. ഏതായാലും...
Read moreഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ തങ്ങളുടെ നേതാവ് അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ചു. പകരം അബു ഹഫ്സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ...
Read moreമെക്സിക്കോ: പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ...
Read moreകുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലാതെ താമസിച്ച 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തിയതായി അറിയിച്ച് കുവൈത്തിലെ ശ്രീലങ്കന്‍ എംബസി. അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിച്ചവരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെട്ടവർ കടുനായകെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ശ്രീലങ്കന്‍ റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തപ്പെട്ടവരില്‍ 59...
Read moreഅബുദാബി: യുഎഇയിലെ അബുദാബിയില്‍ വാണിജ്യ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. മുസഫ പ്രദേശത്തെ ഒരു വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.വ്യാഴാഴ്ച ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മുന്‍കരുതല്‍ നടപടിയായി കെട്ടിടത്തില്‍ നിന്നും...
Read more