ടൊറന്റോ: വില്‍ക്കുന്ന ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനവുമായി കാനഡ. ഓരോ പുകയിലും മരണമെന്ന് വ്യക്തമാക്കുന്ന സിഗരറ്റുകളാകും ഇനി കാനഡയില്‍ വില്‍ക്കാന്‍ സാധിക്കുക. പാക്കറ്റിന് മുകളിലെ മുന്നറിയിപ്പ് പുറമേ ഓരോ സിഗരറ്റിലും മുന്നറിയിപ്പുണ്ടാകും. ചൊവ്വാഴ്ച മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായാണ്...
Read moreDetailsന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നാല് കേസ് കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്...
Read moreDetailsകാലിഫോര്‍ണിയ: ടൈറ്റാനിക് കപ്പല്‍ ഛേദം കാണാനുള്ള വിനോദ സാഹസിക യാത്ര വന്‍ ദുരന്തമായതിന് പിന്നാലെ ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍. ടൈറ്റന്‍ എന്ന സമുദ്രപേടകം പൊട്ടിത്തകര്‍ന്ന് ഓഷ്യന്‍ഗേറ്റ് സിഇഒ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ...
Read moreDetailsറിയാദ്: എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ലാത്ത മലയാളിയെ സൗദി അറേബ്യയിൽ കാണാതായി. മലപ്പുറം വേങ്ങര കുറ്റൂർ നോർത്ത് സ്വദേശി അബ്ദുസ്സലാം കമ്പ്രയെ (53) കുറിച്ചാണ് കഴിഞ്ഞ 10 മാസമായി വിവരമില്ലെന്ന് നാട്ടിലുള്ള കുടുംബം പരാതിപ്പെടുന്നത്. 16 വർഷം മുമ്പാണ് ആദ്യമായി സൗദിയിലേക്ക് പുറപ്പെട്ടത്....
Read moreDetailsറിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് റിയാദിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകൻ ചേലുപാടത്ത് ഷെഫീഖ് (35) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ്...
Read moreDetailsന്യൂയോര്‍ക്ക്: മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രയിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല. ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ഗേറ്റ് സാഹസിക യാത്രകള്‍ റദ്ദാക്കിയിരുന്നു. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍...
Read moreDetailsതിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി.എസ്.സി യോ പോസ്റ്റ് ബി.എസ്.സി യോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് (വനിതകള്‍ക്ക്) അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത്...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രക്കിടെ വാഹനത്തിന് മുകളിൽ റോഡരികിലെ സൈൻ ബോര്‍ഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്റ്റോപിനു സമീപം ടി.സി. ഷഹാദ് (48) ആണ് മരിച്ചത്. മിനി ലോറി ഓടിച്ചു പോകവെ...
Read moreDetailsദുബായ്> മനുഷ്യാവകാശവും അന്താരാഷ്ട്ര കരാറുകളും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യു.എ.ഇയുടെ പ്രതിബദ്ധത തുടരുമെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമി വ്യക്തമാക്കി. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി യു.എ.ഇ ദേശീയ സത്വര...
Read moreDetailsസന്‍ഫ്രാന്‍സിസ്കോ: പേര് മാറ്റിയതിന് പിന്നാലെ ആപ്പിൽ വമ്പൻ മാറ്റങ്ങൾ വരുത്തി ‘എക്സ്’ തലവൻ എലോൺ മസ്ക്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാപതിപ്പിൽ ഉപയോക്താക്കൾ കാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകൾ മാറ്റിയിരിക്കുകയാണ് ഇപ്പോൾ.നേരത്തെ ഷെയർ കാര്യങ്ങൾ ട്വീറ്റുകള് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇനി...
Read moreDetails