മോസ്‌കോ: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യക്കാര്‍ക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാം. ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസ അനുവദിക്കാന്‍...
Read moreദുബായ്: ദുബായില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അനിശ്ചിതമായി വൈകുന്നു. യുഎഇ സമയം ഇന്നലെ രാത്രി 8.45-ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഇതോടെ ദുരിതത്തില്‍ ആയത്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന്...
Read moreറിയാദ്: ജിദ്ദയില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം പരുമൂട്ടില്‍ ജോസഫ് പി. ചെറിയാന്‍ (സലേഷ് 55) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകീട്ട് ഒമ്പതിന്...
Read moreമലപ്പുറം: ട്രാവല്‍ എജന്‍സി വഴി ഇസ്രായേലിലേക്ക് പുറപ്പെട്ട മലയാളി സംഘത്തിലെ ഏഴുപേരെ കാണാതായെന്ന് പരാതി. ഇതേത്തുടര്‍ന്ന് ബാക്കിയുള്ള 31 പേരെ ഇസ്രായേലില്‍ തടഞ്ഞുവെച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള നാലു പേരെയും കൊല്ലത്തുനിന്നുള്ള മൂന്നുപേരെയുമാണ് കാണാതായത്. ഇവരില്‍ രണ്ട് സ്ത്രീകളുമുൾപ്പെടുന്നു. ഇവര്‍ ജോലിക്കായി മുങ്ങിയതാണെന്ന് സംശയിക്കുന്നുവെന്ന്...
Read moreആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയാറുണ്ട്. എന്നാൽ, ചെയ്യാത്ത തെറ്റിന് വർഷങ്ങളോളം ജയിലിൽ കിടക്കുന്നവരുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല പ്രായം മുഴുവനും തടവറയ്‍ക്കുള്ളിൽ നരകിക്കുന്നവരും, ഒടുവിൽ മാത്രം നിരപരാധിയാണെന്ന് കണ്ട് വിട്ടയക്കപ്പെടുന്നവരുമായ അനേകം മനുഷ്യരുണ്ട്....
Read moreപലപ്പോഴും നമ്മളെല്ലാവരും ഇന്ന് സോഷ്യൽ മീഡിയയ്‍ക്ക് അടിമകളാണ് എന്ന് പറയേണ്ടി വരും. ബോറടിക്കുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ നാമെല്ലാവരും ഫേസ്ബുക്കും ഇൻസ്റ്റയും ട്വിറ്ററും എല്ലാം സ്ക്രോൾ ചെയ്ത് കൊണ്ടേ ഇരിക്കാറുണ്ട്. എന്നാൽ, നമ്മൾ നമ്മുടെ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് എങ്കിൽ അതാണ് പ്രധാനം....
Read moreശ്രീഹരിക്കോട്ട: പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്....
Read moreബീജിങ്: പൊലീസ് ഓഫിസര്‍മാരുടെ ചിത്രമെടുത്തെന്ന കേസില്‍ ജയിലിലായ തായ്‌വാനീസ് വ്യവസായി ലീ മെങ്-ചുവിന് ഒടുവില്‍ മോചനം. 1400 ദിവസത്തിന് ശേഷമാണ് ലീ മെങ് ചു ജയിലിൽ നിന്നിറങ്ങുന്നത്. 2019ൽ തെക്കൻ ചൈനീസ് നഗരമായ ഷെൻഷെനിൽനിന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയെന്ന...
Read moreറിയാദ്: മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദുറഹ്മാൻ (58) ആണ് റിയാദിൽ നിര്യാതനായത്. ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ റഹ്മാൻ, ഷെഹിൻ റഹ്മാൻ. മരുമകൾ: ഫാത്തിമ ഫിദ. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ജൂൺ 11 മുതൽ 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. പ്രവാസി ബാച്ചിലര്‍മാരുടെ അനധികൃത താമസം തടയുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ...
Read more