ഫുജൈറ: കടലില്‍ കുളിക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദാണ് (38) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലാണ് സംഭവം ഉണ്ടായത്. ആറുവര്‍ഷമായി പ്രവാസിയാണ് ഇദ്ദേഹം. ഫുജൈറ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്നു നൗഷാദ്....
Read moreറിയാദ്: സൗദി അറേബ്യയില്‍ തലസ്ഥാന നഗരിയിൽ നിന്നും 45 കിലോമീറ്റർ അകലെ ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായ ഒൻപത് ഇന്ത്യൻ തൊഴിലാളികൾ പരാതിയുമായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. മാസ്റ്റേഴ്സ് കൺസ്ട്രക്ഷൻ കമ്പനി ആർകിടെക്റ്ററൽ കോൺട്രാക്റ്റിംഗ് എന്ന സ്ഥാപനത്തിൽ പ്ലാസ്റ്ററിംഗ് ജോലിക്കായാണ് തൊഴിലാളികളെ...
Read moreഇംഫാൽ: മണിപ്പൂരില്‍ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ സംഘർഷം തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാൾ കൊല്ലപ്പെട്ടു. ബോംബേറിൽ പരിക്കേറ്റാണ് മരണം. മരിച്ചയാൾ ഏത് വിഭാഗക്കാരനാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ചുരാചന്ദ്പൂരിൽ ഇന്നുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.മണിപ്പൂർ കലാപത്തില്‍...
Read moreദുബൈ: ട്രാഫിക് പിഴയുണ്ടെന്നും കൂടെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍. ട്രാഫിക് നിയമലംഘനം നടത്തിയവര്‍ക്കല്ല ഈ ഇമെയില്‍ ലഭിച്ചത്. വാഹനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ക്കും വരെ ട്രാഫിക് പിഴയടയ്ക്കണമെന്ന രീതിയില്‍ സന്ദേശം ലഭിച്ചു. സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു...
Read moreബെയ്ജിങ്: അതിർത്തി കടന്നുള്ള പ്രണയങ്ങൾ അരങ്ങുതകർക്കുന്ന കാലമാണിത്. സമീപ കാലത്ത് പബ്ജി വഴി പരിചയപ്പെട്ട കാമുകനെ കാണാൻ ഇന്ത്യയിലെത്തിയ സീമ ഹൈദറും ഫേസ്ബുക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ പാകിസ്താനിലെത്തിയ അഞ്ജുവുമാണ് വാർത്തകളിൽ നിറഞ്ഞത്. ഇരുവരും കാമുകൻമാരെ വിവാഹം കഴിക്കുകയും ചെയ്തു.സമാന...
Read moreറിയാദ്: സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയര്‍ബേസില്‍ ഉച്ചയ്ക്ക് 2.28നായിരുന്നു അപകടമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിശീലന പറക്കലിനിടെ എഫ്...
Read moreമസ്‌കറ്റ്: സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമത്തിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്‍കി. തൊഴില്‍ സമയം എട്ടു മണിക്കൂറാക്കി പരിമിതപ്പെടുത്തല്‍, സിക്ക് ലീവ് വര്‍ധിപ്പിക്കല്‍, പുരുഷന്‍മാര്‍ക്ക് പിതൃത്വ അവധി എന്നിങ്ങനെ വിവിധ പരിഷ്‌കരണങ്ങളാണ് പുതിയ തൊഴില്‍...
Read moreഅല്‍ഐന്‍: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെര്‍സ് വൈറസ് യുഎഇയില്‍ സ്ഥിരീകരിച്ചു. യുഎഇയിലെ അല്‍ഐനില്‍ പ്രവാസി യുവാവിന് മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ല. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന...
Read moreഇസ്‌ലാമാബാദ്∙ തോഷഖാന അഴിമതി കേസിൽ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് തിരിച്ചടി. തനിക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇമ്രാൻ ഖാന്റെ ആവശ്യം പാക്കിസ്ഥാൻ സുപ്രീംകോടതി തള്ളി. ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണക്കോടതിയുടെ...
Read moreബീജീംഗ്: ഒരു മാസത്തിലേറെയായി ഓഫീസിലേക്ക് എത്താതിരുന്ന വിദേശകാര്യ മന്ത്രിയെ നീക്കി ചൈന. ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗ്യാങ്ങിനെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ചൈനീസ് പ്രസിഡന്‍റ് ചൊവ്വാഴ്ച നീക്കിയത്. ചൈനീസ് രാഷ്ട്രീയത്തിലെ പുതിയ താരമായി വിലയിരുത്തിയിരുന്ന നേതാവിനെയാണ് ചൈന പുറത്താക്കിയത്. ഒരു മാസത്തോളമായി...
Read more