15 -കാരനായി നടിച്ച് 29 -കാരൻ ലൈംഗികമായി ചൂഷണം ചെയ്തത് 286 പെൺകുട്ടികളെ. ഇതിൽ പലരും 16 വയസ്സിൽ താഴെയുള്ളവരാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഓസ്ട്രേലിയയിൽ താമസിക്കുന്ന പാകിസ്ഥാൻകാരനായ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദ് എന്നയാളാണ് പിടിയിലായത്. വളരെ കുഞ്ഞായിരിക്കുമ്പോൾ...
Read moreഅബുദാബി: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിക്ക് ഇന്ന് മുതൽ തുടക്കമായി. പൊതുമാപ്പില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സജ്ജമായി. രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും. യുഎഇയില്‍...
Read moreഅബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിലെ മസാഫിയിലാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 1.6 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം....
Read moreസെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനിച്ചു. നോർക്ക - റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ...
Read moreജപ്പാനിൽ ഏകാന്തമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം തന്നെ ആദ്യ പകുതിയായപ്പോഴേക്കും 40,000 പേർ ഇങ്ങനെ മരണപ്പെട്ടു എന്നാണ് നാഷണൽ പൊലീസ് ഏജൻസിയുടെ റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ തന്നെ ജപ്പാനിൽ തനിച്ച് താമസിക്കുന്നവർ മരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ചയായിട്ടുണ്ട്. മരിച്ചത് മിക്കവാറും...
Read moreവാഷിംഗ്ടൺ: അമേരിക്കയിൽ ബസ് അപകടത്തിൽ ആറ് വയസുകാരൻ ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം. മിസിസിപ്പിയിലെ വാറൻ കൗണ്ടിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ആറു പേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ മറ്റ്...
Read moreവാഷിംഗ്ടൺ: അമേരിക്കയിൽ നേപ്പാളി സ്വദേശിയായ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ച് കൊലപ്പെടുത്തി. 21 കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശനായ ബോബി സിൻ ഷാ(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് മുന പാണ്ഡെ...
Read moreഓസ്ലോ: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസും ഹോളിവുഡിന്‍റെ ആത്മീയ ഗുരുവായി പേരെടുത്ത സ്വയം പ്രഖ്യാപിത ഷാമന്‍ ഡ്യൂറക് വെറെറ്റും വിവാഹിതരാകുന്നു. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്തമകളാണ് മാര്‍ത്ത ലൂയിസ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസം നീളുന്ന ആഘോഷ...
Read moreഅബുദാബി: അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഇന്ന് (ഓഗസ്റ്റ് 31) മുതല്‍ ഭാഗികമായി അടച്ചിടുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. സെപ്തംബര്‍ രണ്ട് വരെയാണ് റോഡുകള്‍ ഭാഗികമായി അടച്ചിടുക. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം റോഡ് (ഇ311) ഭാഗികമായി അടച്ചിടുമെന്ന്...
Read moreക്വാലാലംപൂർ: നടപ്പാതയിലെ ഭൂമി കുഴിഞ്ഞ് കാണാതായ ഇന്ത്യക്കാരിക്കായുള്ള തെരച്ചിൽ അതീവ അപകടം പിടിച്ച നിലയിലെന്ന് അധികൃതർ. എട്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അധികൃതരുടെ പ്രതികരണമെത്തുന്നത്. തുടർന്നും മുങ്ങൽ വിദഗ്ധരെ മേഖലയിൽ തെരച്ചിലിന് ഇറക്കുന്നത് അപകടകരമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഓഗസ്റ്റ് 23ന് കാണാതായ...
Read moreCopyright © 2021