റിയാദ്: ആരോഗ്യപ്രശ്നങ്ങൾ കാരണം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ്...
Read moreറിയാദ്: രാജ്യത്ത് കനത്ത ചൂട് തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദി അറേബ്യയിലെ നാല് മേഖലകളിലും ഈ ആഴ്ച അവസാനം വരെ ചൂട് ഉയരുന്നത് തുടരുമെന്നും 46-50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കുമെന്നും സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം...
Read moreവീടിൻറെ ടെറസിൽ വിശ്രമിക്കുകയായിരുന്നു സ്ത്രീയുടെ ദേഹത്ത് ആകാശത്തുനിന്ന് കറുത്ത കല്ല് പതിച്ചു. ജൂലൈ 6-ന് ഫ്രാൻസിൽ ആണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഹൃത്തിനോടൊപ്പം ടെറസിലിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്ത്രീയുടെ ദേഹത്തേക്ക് കറുത്ത കല്ല്...
Read moreപടിഞ്ഞാറൻ ജപ്പാനിൽ ട്രെയിനിനുള്ളിൽ കത്തി ആക്രമണം. മുപ്പത്തിയേഴുകാരൻ നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ആക്രമണത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒസാക്ക മേഖലയിലെ റിങ്കു ടൗൺ സ്‌റ്റേഷനിൽ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ട്രെയിൻ...
Read moreമെക്സിക്കോയിലെ വടക്കൻ സംസ്ഥാനമായ സോനോറയിലെ ബാറിലുണ്ടായ തീപിടുത്തത്തിൽ 11 പേർ വെന്തുമരിച്ചു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പുറത്താക്കിയ യുവാവ് ദേഷ്യത്തിൽ ബാറിന് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി മേയർ സാന്റോസ് ഗോൺസാലസ് അറിയിച്ചു....
Read moreകിയവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. രാജ്യത്തിന്റെ 11 മേഖലകളിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ആക്രമണമുണ്ടായതായാണ് യുക്രെയ്ൻ അധികൃതർ പറയുന്നത്. ഡോണെറ്റ്സ്ക്, ബഖ്മുത്, സപൊറീഷ്യ, ചെർണിവ് എന്നീ മേഖലകളിലാണ്...
Read moreറിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ചൂഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ. കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷനാണ് (നസഹ) ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിടം, ആരോഗ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിൽ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ...
Read moreമോസ്കോ∙ മോസ്കോയിൽ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകർന്നു നാല് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്കു പരുക്കേറ്റതായും വിവരമുണ്ട്. ചിലർക്കു പൊള്ളലേറ്റിട്ടുണ്ടെന്നും സ്ഥലത്തു രക്ഷാപ്രവർത്തനം നടക്കുകയാണെന്നും മേയർ സെർജി സോബയാനിൻ പറഞ്ഞു.മോസ്കോയിലെ വ്രെമേന ഗോഡ മാളിലാണു ദാരുണ സംഭവം നടന്നത്....
Read moreറിയാദ്: സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ കത്തിച്ചു. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിലാണ് ഖുര്‍ആന്‍ കത്തിക്കുകയും അവഹേളിക്കുകയും ചെയ്തത്. സംഭവത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ രംഗത്തെത്തി.ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കുന്ന സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ സൗദി...
Read more