മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ് രോഗത്തിന്‍റെ അഞ്ച് മുഖ്യ കാരണങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന 'മെന്‍ഫൈവ് ' കോണ്‍ജുഗേറ്റ് വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. പുണെയിലുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പാത്ത് എന്ന ആഗോള എന്‍ജിഒയും ചേര്‍ന്ന് 13 വര്‍ഷത്തെ സഹകരണത്തിനൊടുവില്‍ നിര്‍മിച്ചതാണ്...
Read moreദില്ലി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നേരത്തെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ വാക്കുകൾ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രദ്ധ നൽകുന്നുവെന്നും...
Read moreത്രെഡ്സ് വന്നപ്പോൾ മുതൽ എലോൺ മസ്ക് - സക്കർബർഗ് പോരാട്ടമാണ് സജീവമായത്. എന്നാലിപ്പോൾ ഇവർ തമ്മിലുള്ള പോരാട്ടം ശുഭപര്യവസായി ആയി അവസാനിച്ചുവെന്ന എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽമീഡിയയിൽ പുതിയ പോസ്റ്റ് വൈറലാകുന്നത്. മാർക്ക് സക്കർബർഗും ഇലോൺ മസ്കും ബീച്ചിലൂടെ കൈ പിടിച്ച് നടക്കുന്ന...
Read moreറിയാദ്: സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തമാകുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പകൽ താപനില 48 ഡിഗ്രി വരെ ഉയർന്നു. ശക്തമായ ചൂടിനൊപ്പം ഉഷ്ണകാറ്റും വീശിയടിക്കുന്നുണ്ട്. ചൂടിന് ശമനമാകുന്നത് വരെ ഉച്ച സമയത്തെ യാത്ര ഒഴിവാക്കാൻ കാലാവസ്ഥ വിദഗ്ധർ നിർദേശം നൽകി....
Read moreറിയാദ്: വ്യക്തിഗത വിവര സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. സൗദി ഡാറ്റാ ആൻഡ് ആർട്ടി ഫിഷ്യല്‍ ഇൻറലിജൻസ് അതോറിറ്റിയാണ് കരട് നിയമത്തിന്മേൽ പൊതുജനാഭിപ്രായം തേടിയത്. വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് റെഗുലേഷന്‍, രാജ്യത്തിെൻറ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് അപ്പുറത്തേക്ക് വ്യക്തിഗത...
Read moreഅബുദാബി: മനുഷ്യത്വത്തിന്റെയും എളിമയുടെയും സന്ദേശം തന്റെ പ്രവൃത്തികളിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഭരണാധികാരിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പല അവസരങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അദ്ദേഹം ഒരു...
Read moreറിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 12,000 ഓളം നിയമ ലംഘകർ പിടിയിലായി. ഈ മാസം ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 11,915 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 6,359 പേർ ഇഖാമ നിയമ ലംഘകരും...
Read moreകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെട്ട തീര്‍ഥാടകരുടെ മടങ്ങിവരവ് തുടരുന്നു. മദീനയില്‍നിന്നാണ് തീര്‍ഥാടകര്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ച് വിമാനങ്ങളിലായി 716 പേര് മടങ്ങിയെത്തി. കോഴിക്കോട് എമ്പാര്‍ക്കേഷന്‍ വഴി നാല് വിമാനങ്ങളും കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ വഴി ഒരു വിമാനവുമാണ് ഹാജിമാരുമായി...
Read moreദുബൈ: രൂപയിലും ദിർഹമിലും വ്യാപാരം നടത്തുന്നതുൾപ്പെടെ ഉഭയകക്ഷി വാണിജ്യ രംഗത്ത് സമഗ്ര സഹകരണത്തിന് ഇന്ത്യ- യു.എ.ഇ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബൂദബി സന്ദർശനത്തിന്റെ ഭാഗമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച്...
Read moreദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഫർണീച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്. ദമ്മാം നഗരത്തിൽ പ്രവർത്തിക്കുന്ന മരയുരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ തൊഴിലാളിയെ റെഡ് ക്രസൻറ് ആംബുലൻസിൽ...
Read more