റിയാദ്: മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവേചനത്തിലേക്കും ശത്രുതയിലേക്കും അക്രമത്തിലേക്കും നയിക്കുന്ന മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം...
Read moreറിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ 'റിയാദ് എയറി'ന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി എയര്‍ലൈന്‍. റിയാദ് എയറിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായാണ് എയര്‍ലൈന്‍ രംഗത്തെത്തിയത്. 'റിയാദ് എയറി'ല്‍ ജോലിക്കായി അപേക്ഷിക്കുമ്പോള്‍...
Read moreമിലാന്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി തള്ളാനായി കോടതി ചൂണ്ടിക്കാണിച്ച കാരണത്തിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനം. സ്കൂള്‍ ജീവനക്കാരന്‍ 17 കാരിയെ കയറിപ്പിടിച്ച സംഭവത്തിലാണ് കോടതിയുടെ വിചിത്ര തീരുമാനം. പീഡനത്തിന് 10 സൈക്കന്‍റ് ദൈര്‍ഘ്യം പോലുമില്ലാത്തതിനാല്‍ പ്രവര്‍ത്തിയെ കുറ്റമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയാണ്...
Read moreപലതരത്തിലുള്ള കള്ളക്കടത്ത് തന്ത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ, ഇത്തരത്തിലൊന്ന് ഇത് ആദ്യമായിരിക്കും. പാമ്പുകൾ എന്ന് കേൾക്കുന്നത് തന്നെ നമ്മളിൽ പലർക്കും പേടിയാണ്. അപ്പോഴാണ് ഒരു യുവതി ജീവനുള്ള അഞ്ച് പാമ്പുകളെ തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് പിടിയിലായിരിക്കുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ...
Read moreലോക പ്രശസ്ത ചെക്ക് സാഹിത്യകാരൻ മിലൻ കുന്ദേര (94) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള "ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ്...
Read moreബോഡി മോഡിഫിക്കേഷൻ ഈ കാലഘട്ടത്തിൽ അത്ര അപൂർവമായ കാര്യമല്ല. സ്വന്തം ശരീരത്തെ ഇഷ്ടമുള്ള രൂപത്തിലേക്ക് മാറ്റി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. വിദേശ രാജ്യങ്ങളിലാണ് ബോഡി മോഡിഫിക്കേഷന് ആരാധകർ ഏറെ. ബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തെ ഒരു അന്യഗ്രഹ ജീവിയുടേതിന് സമാനമാക്കി മാറ്റിയ യുവതി...
Read moreലാര്‍കാന: ഒരേ ജന്മദിനത്തില്‍ പിറന്ന കുടുംബാംഗങ്ങളുടെ റെക്കോര്‍ഡുമായി ഈ പാക് കുടുംബം. പാകിസ്താനിലെ ലാര്‍കാനയില്‍ നിന്നുള്ള കുടുംബത്തിലെ ഒന്‍പത് പേരുടേയും ജന്മ ദിനം ഒന്നാണ്. ഓഗസ്റ്റ് ഒന്നിന് ഒന്നല്ല ഒന്പത് പേരാണ് ഈ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. അമീര്‍- ഖദീജ എന്നിവരുടെ...
Read moreഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ നിന്നെന്ന് സംശയിക്കുന്ന...
Read moreകുവൈത്ത് സിറ്റി: ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 19നാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20ന് വിശ്രമദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....
Read moreഅബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ...
Read more