റിയാദ്: മയക്കുമരുന്ന് കേസുകളിൽ സൗദി അറേബ്യയിലെ ജയിലുകളിൽ മലയാളികളടക്കം 350ഓളം ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിൻ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാർ കേസുകളിലകപ്പെട്ട് ജയിലുകളിൽ കഴിയുന്നത്. മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകൾ, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്പനയുമാണ്...
Read moreറിയാദ്: പക്ഷാഘാതം പിടിപെട്ട്റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട് പറമ്പ് ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത് (43) ആണ് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ മരിച്ചത്.റിയാദിൽ നിന്ന് 650 കിലോമീറ്ററകലെ വാദി...
Read moreമസ്കത്ത്: സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത മാർക്കറ്റിങ്, പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയുമായി അധികൃതർ. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിച്ച വ്യക്തികളെ വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രോത്സാഹന മന്ത്രാലയം വിളിപ്പിച്ചു. നിരവധി പേർ അനധികൃത പ്രമോഷനൽ, മാർക്കറ്റിങ് പ്രവർത്തനങ്ങൾ നടത്തുന്നതായി അടുത്തിടെ...
Read moreനേപ്പാളിൽ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റർ കാണാനില്ലെന്ന് റിപ്പോർട്ട്. സോലുഖുംബുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 9NMV എന്ന കോൾ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട്...
Read moreലണ്ടൻ: വൃക്കരോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ വനിതാ നഴ്സിനെ ജോലിയിൽനിന്ന് പുറത്താക്കി. ഒരു വർഷത്തിലേറെയായി രോഗിയുമായി നഴ്സിന് ബന്ധമുണ്ടെന്ന് ആശുപത്രി അറിഞ്ഞതിനെത്തുടർന്നാണ് ബ്രിട്ടീഷ് നഴ്സിന് ജോലി നഷ്‌ടപ്പെട്ടത്. വെയിൽസിലെ റെക്‌സാമിലെ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തുവെച്ചാണ് നഴ്സ് രോഗിയുമായി അവസാനം...
Read moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ 26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും വാങ്ങുന്ന കാര്യത്തിൽ തീരുമാനമായേക്കും. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനങ്ങളും സ്കോർപീൻ അന്തർവാഹിനികളും വാങ്ങാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
Read moreലോകജനസംഖ്യാ ദിനമാണ് ഇന്ന്. ഇത്തവണത്തെ ലോകജനസംഖ്യാദിനത്തിന് പ്രധാനപ്പെട്ട ഒരു സവിശേഷതയുണ്ട്,ലോകജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തവണത്തെ ജനസംഖ്യ ദിനം കടന്നുപോകുന്നത്,ജനസംഖ്യയെ സംബന്ധിച്ച പ്രധാനപ്പെട്ട കൗതുകങ്ങള്‍ ഇവയൊക്കെയാണ്. ലോകത്ത് ഓരോ ദിവസവും ജനിക്കുന്നത് 22,79,21 കുഞ്ഞുങ്ങളാണെന്നാണ് ഏകദേശ കണക്ക്. ഓരോ...
Read moreലണ്ടൻ∙ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ പുറത്താക്കി ആശുപത്രി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്സ് അന്വേഷണത്തിൽ സമ്മതിച്ചു.പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ...
Read moreമസ്‌കറ്റ്: ഒമാനില്‍ നടുറോഡില്‍ വഴക്കും അടിപിടിയും ഉണ്ടാക്കിയ പതിമൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. തെരുവില്‍ അടിപിടി ഉണ്ടാക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് ഏഷ്യക്കാരായ 13 പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം ഉണ്ടായത്....
Read moreദുബായ് > ദുബായിൽ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം 2022 ല്‍ വർദ്ധിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു . 2021 ൽ 676 ദശലക്ഷമായിരുന്നു ഇടപാടുകളുടെയും ഉപയോക്താക്കളുടെയും എണ്ണമെങ്കില്‍ 2022 ല്‍ അത് 814 ദശലക്ഷമായി ഉയർന്നു. 20...
Read more