ചരിത്രമെഴുതി മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ

ചരിത്രമെഴുതി മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റർ

ധാക്ക: ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു. അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20...

Read more

കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന് ആറു പേർ മരിച്ചു

കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന് ആറു പേർ മരിച്ചു

തെക്കൻ കാലിഫോർണിയയിൽ ചെറിയ വിമാനം തകർന്ന് ആറു പേർ മരിച്ചു. കാലിഫോർണിയൻ വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്‌ന C550 കോർപ്പറേറ്റ് ജെറ്റ് തകർന്നത്. ശനിയാഴ്ച പുലർച്ചെ 4:15 ഓടെയാണ് സംഭവം. അപകടത്തിൽ എൻടിഎസ്ബി അന്വേഷണം ആരംഭിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിപ്പ്...

Read more

‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ ഇതിനകം 70 ദശലക്ഷത്തിലധികം ആളുകള്‍ അക്കൗണ്ട് തുറന്നു. ത്രെഡ്‌സിനെ നെറ്റിസണ്‍സ് ഏറ്റെടുത്തെങ്കിലും സക്കര്‍ബര്‍ഗിനും ട്വിറ്റര്‍ ഉടമ ഇലോണ്‍...

Read more

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി; ​ഗിന്നസ് റെക്കോ‍ർഡ് സ്വന്തം, മിസ്റ്റ‍ർ ബീസ്റ്റ് വൻ ഹിറ്റ്

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി; ​ഗിന്നസ് റെക്കോ‍ർഡ് സ്വന്തം, മിസ്റ്റ‍ർ ബീസ്റ്റ് വൻ ഹിറ്റ്

ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുകയാണ് 'മിസ്റ്റർ ബീസ്റ്റ് (MrBeast)'. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണാണ്. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.  ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും...

Read more

സോഷ്യല്‍ മീഡിയ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട എട്ടു പ്രവാസികള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയതിനാണ് വിവിധ രാജ്യക്കാരായ ഇവര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ പിടിയിലായത്. മഹ്ബൂല മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സദാചാര വിരുദ്ധ...

Read more

യുവതിയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചു; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു -മെക്സിക്കോയിൽ യുവാവ് അറസ്റ്റിൽ

യുവതിയെ കൊലപ്പെടുത്തി മസ്തിഷ്‍കം ഭക്ഷിച്ചു; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു -മെക്സിക്കോയിൽ യുവാവ് അറസ്റ്റിൽ

മെക്സിക്കോ സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മസ്തിഷ്‍കം ഭക്ഷിച്ചതിന് മെക്സിക്കോയിൽ 32കാരൻ അറസ്റ്റിൽ. മയക്കു മരുന്നിന്റെ സ്വാധീനത്തിലാണ് അൽവാരോ ഭാര്യയെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂൺ 29ന് പ്യൂബ്ലോയിലെ വീട്ടിലാണ് സംഭവം. ഒരു വർഷം മുമ്പാണ് അൽവാരോ മരിയ മോൺസെറാറ്റിനെ (38) വിവാഹം...

Read more

കോപ്പിയടിച്ചത് തന്നെയാ..; ത്രെഡ്സിനെതിരെ കേസുമായി ട്വിറ്റർ

കോപ്പിയടിച്ചത് തന്നെയാ..; ത്രെഡ്സിനെതിരെ കേസുമായി ട്വിറ്റർ

മെറ്റയുടെ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ട്വിറ്ററെന്ന് സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്സെന്നും കമ്പനിയിലെ മുൻ ജീവനക്കാർ ആപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് കേസ്. നിയമനടപടികൾക്ക് ഒരുങ്ങിയതിന് പിന്നാലെ "മത്സരമാണ് നല്ലത്, വഞ്ചനയല്ല" എന്ന് ട്വിറ്ററിന്റെ...

Read more

ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്; പങ്കെടുക്കണമെന്ന് വിശ്വാസികള്‍ക്കും സന്യസ്തർക്കും സർക്കുലർ

ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്; പങ്കെടുക്കണമെന്ന് വിശ്വാസികള്‍ക്കും സന്യസ്തർക്കും സർക്കുലർ

ജലന്ധര്‍: ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ഇന്ന് ജലന്ധറിൽ യാത്രയയപ്പ്. രൂപതയിലെ സെന്‍റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടക്കുന്നത്. ഫ്രാങ്കോ മുളക്കൽ വിശ്വാസികളെ അഭിമുഖീകരിച്ച് സംസാരിക്കും. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും...

Read more

ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ…

ഭാര്യയെ കൊന്ന് തലച്ചോർ ഭക്ഷിച്ചു, തലയോട്ടി ആഷ്ട്രേയാക്കി, യുവതിയുടെ ക്രൂരകൊലപാതകത്തിന് പിന്നിൽ…

മെക്സിക്കോ സിറ്റി:  മെക്സിക്കോയിൽ 32കാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തലച്ചോർ ഭക്ഷിച്ച്, തലയോട്ടി ആഷ് ട്രേയാക്കി. ചെകുത്താൻ ഉപാസകനായ ഇയാൾ മയക്കുമരുന്നിനും അടിമയെന്നാണ് റിപ്പോർട്ട്. ചെകുത്താൻ നിരന്തരം ആവശ്യപ്പെട്ടത് കൊണ്ടാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത്. ജൂണ്‍മാസം...

Read more

ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് ഈ രാജ്യത്ത്; പട്ടിക പുറത്ത്

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14-ാം...

Read more
Page 300 of 746 1 299 300 301 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.