ബംഗളൂരു: കർണാടകയിലെ സ്ഥിരതമാസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി വൻഹിറ്റാണ്. ദിവസേന ലക്ഷക്കണക്കിന് സ്ത്രീകളാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ കാണിച്ചാൽ കണ്ടക്ടർ സ്ത്രീകൾക്ക് പൂജ്യം രേഖപ്പെടുത്തിയ ടിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. അപ്പോഴാണ് വീരഭദ്രയ്യ മാത്തപെട്ടി എന്നയാൾക്ക്...
Read moreഫ്ലോറിഡ: ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍...
Read moreറിയാദ്: കിഴക്കൻ മക്കയിൽ ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരണപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറബേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. അറഫക്ക് കിഴക്ക് വാദി അൽഅഖ്ദറിൽ...
Read moreത്രെഡ്സിന്റെ ലോഗോ ശ്രദ്ധിച്ചിരുന്നോ ? ഇല്ലെങ്കിൽ നോക്കണം...ഏത് രൂപവുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്താൻ ശ്രമിക്കണം. അതാണ് ഇപ്പോൾ ട്വിറ്ററിൽ നടക്കുന്നതും. രസകരമായ വസ്തുതയെന്തെന്നാൽ ത്രെഡ്സിന്റെ ലോഗോയെ ചൊല്ലിയാണ് നമ്മുടെ രാജ്യത്ത് വെർച്വൽ പോര് അരങ്ങേറിയിരിക്കുന്നത്. ആപ്പിന്റെ ലോഗോയുമായി ബന്ധപ്പെട്ടാണ് പോര്. മലയാളം യുണീകോഡ്...
Read moreകൊൽക്കത്ത: മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ...
Read moreരാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറയ്ക്കാനുമാണ് ബ്യൂട്ടി പാർലറുകൾ പൂട്ടിയതെന്ന് താലിബാൻ അറിയിച്ചു. ബ്യൂട്ടി പാർലറുകൾ ഒരു മാസത്തിനുള്ളിൽ പൂട്ടണമെന്നായിരുന്നു താലിബാൻ്റെ നിർദ്ദേശം. താലിബാൻ...
Read moreകാന്‍ബെറ: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്. 21 കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ജാസ്മിന്‍ കൗറിനെയാണ് ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ ഫ്‌ലിന്‍ഡേഴ്സ് റേഞ്ചില്‍ ആണ് കൊലപാതകം നടന്നത്. 2021 മാര്‍ച്ചില്‍ ആണ് താരിക്‌ജോത്...
Read moreജറൂസലം: കഴിഞ്ഞ ജനുവരിയിൽ ഇസ്രായേൽ സൈനികന്റെ വെടിയേറ്റ് അംറ് ഖമൂർ എന്ന 14കാരൻ മരിക്കുമ്പോൾ അത് മാധ്യമങ്ങൾക്ക് പതിവു മരണങ്ങളിലൊന്നായിരുന്നു. എന്നാൽ, പൊന്നുമോനെ നഷ്ടമായ മാതാപിതാക്കൾ എല്ലാം കഴിഞ്ഞ് അവന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ട വരികളിൽ എല്ലാമുണ്ടായിരുന്നു: ‘‘ ദൈവം...
Read moreമോസ്കോ: അധിനിവേശത്തിനെതിരെ യുക്രെയ്ൻ പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെ റഷ്യൻ തലസ്ഥാനനഗരത്തിൽ ഡ്രോൺ ആക്രമണം. മോസ്കോയിലെ ഏറ്റവും തിരക്കുപിടിച്ച നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയും ഡ്രോണുകൾ എത്തിയതോടെ മണിക്കൂറുകളോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നിരവധി രാജ്യാന്തര വിമാന സർവിസുകൾ മുടങ്ങി. ചൊവ്വാഴ്ച ആക്രമണം നടത്താൻ ഉപയോഗിച്ച അഞ്ച്...
Read moreറാമല്ല: ഇസ്രായേൽ സൈന്യം കുരുതി നടത്തിയ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽനിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം. മേഖലയിൽ രണ്ടു പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളും റോഡുകളും തകർത്ത്...
Read more