അയ്യായിരത്തോളം ഹജ്ജ് തീർഥാടകരുടെ ബലിയറുക്കൽ ചെലവ് സൽമാൻ രാജാവ് വഹിക്കും

അയ്യായിരത്തോളം ഹജ്ജ് തീർഥാടകരുടെ ബലിയറുക്കൽ ചെലവ് സൽമാൻ രാജാവ് വഹിക്കും

റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് തീർഥാടകരിൽ 4,951 പേരുടെ ബലിമൃഗങ്ങളുടെ ചെലവ് സൗദി ഭരണാധികാരി സൽമാൻ രാജാവ് വഹിക്കും. ഹജ്ജ്, ഉംറ എന്നിവക്കായുള്ള ഗസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഈ വർഷം ഹജ്ജ് നിർവഹിക്കുന്നത് 92 രാജ്യങ്ങളിൽ നിന്നുള്ള 4951 പേരാണ്. ഇസ്രയേൽ സേനക്കെതിരെയുള്ള...

Read more

തീർഥാടകർ മടങ്ങി തുടങ്ങി; ഹജ്ജ് തീർത്ഥാടനം ശനിയാഴ്‌ച സമാപിക്കും

തീർഥാടകർ മടങ്ങി തുടങ്ങി; ഹജ്ജ് തീർത്ഥാടനം ശനിയാഴ്‌ച സമാപിക്കും

മനാമ> ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ശനിയാഴ്‌ച സമാപിക്കും. മൂന്ന് ജംറകളിലും കല്ലേറ് പൂർത്തിയാക്കി മസ്ജിദുൽ ഹറമിൽ കഅബയെ ചുറ്റി വിടപറയൽ തവാഫ് (തവാഫ് അൽ-വിദ) നിർവഹിക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്‌തിയാകും. നിരവധി ആഭ്യന്തര തീർഥാടകരും ജിസിസി രാജ്യങ്ങളിലെ തീർഥാടകരും വെള്ളിയാഴ്ച...

Read more

ലോകകപ്പ് വേദികളായ സ്റ്റേഡിയങ്ങള്‍ക്ക് ബിസിസിഐയുടെ ലോട്ടറി; ലഭിക്കുക വന്‍ തുക

ലോകകപ്പ് വേദികളായ സ്റ്റേഡിയങ്ങള്‍ക്ക് ബിസിസിഐയുടെ ലോട്ടറി; ലഭിക്കുക വന്‍ തുക

മുംബൈ: ഏകദിന ലോകകപ്പിനുള്ള വേദികള്‍ ഐസിസി പ്രഖ്യാപിച്ചതോടെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് ബിസിസിഐ. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്‍റിന് സ്റ്റേഡിയങ്ങളെ സജ്ജമാക്കാന്‍ ബിസിസിഐ വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ സ്റ്റേഡിയങ്ങള്‍ക്കും 50 കോടി രൂപ വീതം ബിസിസിഐ നല്‍കും. മൂന്ന്...

Read more

റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മോദി, വാഗ്നർ പടയുടെ വിമത നീക്കം ചർച്ചയായി

റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മോദി, വാഗ്നർ പടയുടെ വിമത നീക്കം ചർച്ചയായി

ദില്ലി : റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്നർ പടയുടെ വിമത നീക്കത്തിന് പിന്നാലെയുള്ള റഷ്യൻ സാഹചര്യം ഇരുവരും തമ്മിലുള്ള സംഭാഷണവേളയിൽ ചർച്ചയായി. യുക്രൈൻ സംഘർഷവും ചർച്ച ചെയ്തതായാണ് വിവരം.

Read more

ഞങ്ങള്‍ക്ക് വിഭവശേഷിയും ഭൂമിയും സൗകര്യങ്ങളുമുണ്ട്; നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

ഞങ്ങള്‍ക്ക് വിഭവശേഷിയും ഭൂമിയും സൗകര്യങ്ങളുമുണ്ട്; നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

റിയാദ്: നിയോം നഗരം സ്ഥാപിക്കുന്നതിലൂടെ നാളെയുടെ നാഗരികത സൃഷ്ടിക്കാനും, ഭൂമിയുടെ പ്രയോജനത്തിനായി സമാനമായ കാര്യങ്ങൾ ചെയ്യാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കാനുമാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ പറഞ്ഞു. ഡിസ്‌കവറി ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ്...

Read more

യുഎഇയില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

യുഎഇയില്‍ ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ജൂലൈ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി. നിലവില്‍ 2.95 ദിര്‍ഹമായ സൂപ്പര്‍ 98 പെട്രോളിന്റെ വില മൂന്ന് ദിര്‍ഹമായി വര്‍ദ്ധിക്കും. ജൂണ്‍ മാസം ലിറ്ററിന് 2.84 ദിര്‍ഹമായ സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വിലയാവട്ടെ...

Read more

സിപ് ലൈനിൽ നിന്നും 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

സിപ് ലൈനിൽ നിന്നും 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മെക്സിക്കോ: സിപ് ലൈനിൽ സാഹസിക യാത്ര നടത്തുന്നതിനിടെ 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ വൈറലാണ്. ജൂൺ 25 ന് മെക്സിക്കോയിലെ ഒരു പാർക്കിലാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാർക്കിലെ...

Read more

ദുരന്തത്തിനുശേഷവും ടൈറ്റാനിക് യാത്രയുടെ പരസ്യം നീക്കാതെ ഓഷ്യൻ ഗേറ്റ്

ദുരന്തത്തിനുശേഷവും ടൈറ്റാനിക് യാത്രയുടെ പരസ്യം നീക്കാതെ ഓഷ്യൻ ഗേറ്റ്

ന്യൂയോർക്ക്: ‘ടൈറ്റൻ’ അന്തർവാഹിനി അപകടത്തിൽപെട്ട് അഞ്ചുപേർ മരിച്ചിട്ടും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം ഓഷ്യൻ ഗേറ്റ് കമ്പനി നീക്കിയിട്ടില്ലെന്ന് ഇൻഡിപെൻഡന്‍റ് റിപ്പോർട്ട്. ടൈറ്റാനികിന്‍റെ അവശിഷ്ടം കാണാൻ പോയ ടൈറ്റൻഅന്തർവാഹിനി പൊട്ടിത്തെറിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും വെബ്സൈറ്റിൽനിന്നും യാത്രയുടെ പരസ്യങ്ങൾ കമ്പനി മാറ്റിയിട്ടില്ലെന്ന് ഇൻഡിപെൻഡന്‍റ്...

Read more

ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

ആഫ്രിക്കൻ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം; കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ

പാരീസ്: ഫ്രാൻസിൽ പൊലീസ് ഉദ്യോഗസ്ഥൻ 17 കാരനായ ആഫ്രിക്കൻ യുവാവിനെ വെടിവെച്ചു​കൊന്ന സംഭവത്തിൽ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ, ഉദ്യോഗസ്ഥൻ യുവാവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞു. ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകനാണ് അറിയിച്ചത്. മാപ്പ്, കുടുംബത്തോട് മാപ്പ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന്...

Read more

വിദേശത്തെ പണമിടപാടുകൾക്ക് നികുതിയിൽ ഇളവ്; ജൂലൈ ഒന്ന് മുതൽ നിരക്ക് വർദ്ധന ഇല്ല

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും ; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

ദില്ലി: വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാർ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് (എല്‍ആര്‍എസ്)  കീഴിൽ ഉൾപ്പെടില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഒരു സാമ്പത്തിക വർഷം 7 ലക്ഷം രൂപ വരെയുള്ള പണമിടപാടുകൾ...

Read more
Page 305 of 746 1 304 305 306 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.