മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ബുള്ളിയിംഗ്; നടപടി അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ബുള്ളിയിംഗ്; നടപടി അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്. മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതാണെന്നും ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദർശനവേളയിലാണ് വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകയായ...

Read more

ക്ലീനിം​ഗ് ജോലിക്കെത്തിയ ആൾ ഒരു സ്വിച്ച് ഓഫ് ചെയ്തു, ഉണ്ടായത് എട്ടുകോടിയുടെ നഷ്ടം, കേസ്

ക്ലീനിം​ഗ് ജോലിക്കെത്തിയ ആൾ ഒരു സ്വിച്ച് ഓഫ് ചെയ്തു, ഉണ്ടായത് എട്ടുകോടിയുടെ നഷ്ടം, കേസ്

യുഎസ്സിലെ ഒരു പ്രൈവറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ ലാബിൽ ക്ലീനിം​ഗ് ജോലിക്ക് വന്നയാൾക്കും അയാൾ ജോലി ചെയ്യുന്ന കമ്പനിക്കും എതിരെ കേസ് കൊടുത്തു. എട്ട് കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് കാണിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. എട്ട് കോടിയുടെ നഷ്ടമുണ്ടാവാനും മാത്രം ഇയാൾ...

Read more

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

ദീപാവലി ദിനത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സിറ്റി മേയർ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചിരുന്നു....

Read more

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഹ‍ൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനം മൂലം കടലിൽ മരിച്ച തമിഴ്നാട് കടലൂർ ജില്ലയിലെ പുതുപ്പേട്ട, സുനാമി നഗർ സ്വദേശി മഹാദേവെൻറ (55) മൃതദേഹം സൗദി അറേബ്യയിലെ ജീസാനിൽ നിന്ന് നാട്ടിലെത്തിച്ചു. ജിദ്ദ, ദുബൈ, ചെന്നൈ വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി...

Read more

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ബലി പെരുന്നാൾ; അറഫാ സംഗമം ഇന്ന്

സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ബലി പെരുന്നാൾ; അറഫാ സംഗമം ഇന്ന്

ജിദ്ദ: ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്ന്. മിനായിൽ രാപ്പാർത്ത തീർഥാടകർ പുലർച്ചെ തന്നെ അറഫ മലയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങി. ഇന്ന് പകൽ മുഴുവൻ തീർഥാടകർ അറഫയിൽ ചെലവഴിക്കും. തമ്പുകളുടെ നഗരമായ മിനയില്‍ നിന്ന് പ്രവാചകൻ മുഹമ്മദ് നബി...

Read more

ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് ഡിജിറ്റൽ കാർഡ്

ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് ഡിജിറ്റൽ കാർഡ്

റിയാദ്: ആഭ്യന്തര തീർഥാടകർ ഹജ്ജ് പെർമിറ്റ് കാർഡ് ഫോണുകളിൽ ഡിജിറ്റലായി സൂക്ഷിക്കാനും അധികൃതർ ആവശ്യപ്പെട്ടാൽ കാണിക്കാനും നിർദേശം. ആഭ്യന്തര സേവന സ്ഥാപനങ്ങൾക്ക് ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. എല്ലാ ആഭ്യന്തര തീർഥാടകരും തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ...

Read more

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് ചോര്‍ന്ന് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് ചോര്‍ന്ന് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടം നിയന്ത്രണ വിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സുല്‍ത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ്...

Read more

സ്വർണം കുടുംബസമേതം കടത്തി പ്രവാസി, തട്ടിക്കൊണ്ടുപോകാൻ 7 അംഗ സംഘം: പൊലീസ് പിടിയിൽ

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 19 വർഷം കഠിനതടവ്; 1.75 ലക്ഷം പിഴ

കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത് വെച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍ ഈ വിവരം പൊലീസ് അറിഞ്ഞുവെന്ന്...

Read more

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുന്നു; ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കൂടുന്നു; ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

തലക്ക് മീതെ സൂര്യന്‍ കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്ന ഉഷ്ണകാലം. കൊടും ചൂടിന്റെ ദോര്‍ അല്‍ അഷര്‍ കാലത്തിന് അറേബ്യൻ ഉപദ്വീപില്‍ തുടക്കമായി. ഇനിയുള്ള ദിവസങ്ങളില്‍ താപനിലയും അന്തരീക്ഷ ഊഷ്മാവും കുത്തനെ ഉയരും. അമ്പത് ഡിഗ്രിയോട് അടക്കുന്ന താപനിലയും...

Read more

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടകർ തമ്പുകളുടെ നഗരമായ മിനായിലെ തമ്പുകളിൽ എത്തിത്തുടങ്ങി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇന്ന് രാത്രി മിനായിലേക്ക് നീങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പായി ഏതാണ്ട്...

Read more
Page 308 of 746 1 307 308 309 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.