ആയുധ-മയക്കുമരുന്ന് കടത്ത്: 13 പാക്ക് പൗരന്മാർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി

ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഗുജറാത്ത് വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസിൽ 13 പാകിസ്താൻ പൗരന്മാർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ പാകിസ്താനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടിൽ നിന്നും വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും പിടികൂടിയിരുന്നു. 13...

Read more

നായയെ നോക്കുന്ന ജോലി; ശമ്പളം ഒരു കോടി, വൈറലായി പരസ്യം

നായയെ നോക്കുന്ന ജോലി; ശമ്പളം ഒരു കോടി, വൈറലായി പരസ്യം

സോഷ്യല്‍ മീഡിയ ഒരുപാട് വാര്‍ത്തകളുടെയും വിവരങ്ങളുടെയുമെല്ലാം കലവറയാണ്. പലപ്പോഴും ആധികാരികത സംബന്ധിച്ച് സംശയങ്ങളുയരുമെങ്കിലും, വാജമായ വിവരങ്ങള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുമെങ്കിലും ഈ ന്യൂനതകള്‍ക്കെല്ലാം അപ്പുറം അറിവുകള്‍ ശേഖരിക്കുന്നതിന്, ശരിയാംവിധം ഉപയോഗിച്ചാല്‍ സോഷ്യല്‍ മീഡിയ നല്ല സ്രോതസ് തന്നെയാണെന്ന് പറയാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധമായ കാര്യങ്ങള്‍,...

Read more

തീര്‍ത്ഥാടകരുടെ എണ്ണം കൊണ്ട് പഴയ പ്രതാപം വീണ്ടെടുക്കുന്ന ഹജ്ജാണ് ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

തീര്‍ത്ഥാടകരുടെ എണ്ണം കൊണ്ട് പഴയ പ്രതാപം വീണ്ടെടുക്കുന്ന ഹജ്ജാണ് ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

റിയാദ്: തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും ഇത്തവണത്തേതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മുഴുവൻ തീർഥാടകരെയും...

Read more

ജോൺ ലെനന്‍റെ ഗാനം എഐ അല്ല ; പ്രതികരണവുമായി ദ ബീറ്റിൽസ് അംഗമായിരുന്ന പോൾ മക്കാർട്ട്‌നി

ജോൺ ലെനന്‍റെ ഗാനം എഐ അല്ല ; പ്രതികരണവുമായി ദ ബീറ്റിൽസ് അംഗമായിരുന്ന പോൾ മക്കാർട്ട്‌നി

ദ ബീറ്റിൽസിന്റെ പുതിയ ഗാനത്തെക്കുറിച്ചുള്ള അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ബീറ്റിൽസ് ബാൻഡ് അംഗമായ പോൾ മക്കാർട്ട്‌നി ഗാനത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നടന്ന ബിബിസി റേഡിയോ അഭിമുഖത്തിൽ, ബ്രിട്ടീഷ് സൂപ്പർ ഗ്രൂപ്പ്...

Read more

പാതിരാത്രിയില്‍ ആകാശത്ത് പറന്ന് നടക്കുന്ന ഡ്രാഗണിന്‍റെ വൈറല്‍ വീഡിയോ!

പാതിരാത്രിയില്‍ ആകാശത്ത് പറന്ന് നടക്കുന്ന ഡ്രാഗണിന്‍റെ വൈറല്‍ വീഡിയോ!

ഡ്രോണാണ് പുതിയ കാലത്തെ താരം. റഷ്യന്‍ - യുക്രൈന്‍ യുദ്ധത്തിലായാലും ആമസോണ്‍ കാടുകളില്‍ അകപ്പെട്ടവരെ നിരീക്ഷിക്കാനായാലും എന്തിന് ഒരു വിവാഹത്തിന് വരെ ഇന്ന് ഡ്രോണ്‍ വേണം. എന്നാല്‍ നക്ഷത്രങ്ങളില്ലാത്ത ആകാശത്ത് കനത്ത ഇരുട്ടില്‍ ഭീമാകാരമായ ഒരു ഡ്രാഗണെ പെട്ടെന്ന് കണ്ടാല്‍? അതെ,...

Read more

1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവരുന്ന 1,30,000 പ്രവാസികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുന്നു. രാജ്യത്തെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ അന്‍ അന്‍ബയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമലംഘകരായ...

Read more

ദുബൈയിൽ അഗ്നിബാധ കൂടുന്നു; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3000 കേസുകൾ

ദുബൈയിൽ അഗ്നിബാധ കൂടുന്നു; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3000 കേസുകൾ

ദു​ബൈ: ചൂ​ടു കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​കെ​ട്ടി​ട​ങ്ങ​ളി​ൽ അ​ഗ്​​നി​ബാ​ധ ത​ട​യാ​ൻ സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി. യു.​എ.​ഇ​യി​ൽ തീ​പി​ടി​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​ര​ക്ഷ മു​ന്ന​റി​യി​പ്പ്. 2022ൽ ​രാ​ജ്യ​ത്ത്​ 3,000 തീ​പി​ടി​ത്ത കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ...

Read more

ബലിപെരുന്നാൾ: യു.എ.ഇയിൽ കൂടുതൽ തടവുകാർ മോചനത്തിലേക്ക്

ബലിപെരുന്നാൾ: യു.എ.ഇയിൽ കൂടുതൽ തടവുകാർ മോചനത്തിലേക്ക്

ദു​ബൈ: ബ​ലി​​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്​ മു​ന്നോ​ടി​യാ​യി യു.​എ.​ഇ​യി​ൽ കൂ​ടു​ത​ൽ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ 988 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​...

Read more

പള്ളികളുടെ മിനാരങ്ങളിലും മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ

പള്ളികളുടെ മിനാരങ്ങളിലും മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ

റിയാദ്: സൗദിയിൽ പാർപ്പിട കെട്ടിടങ്ങളെ പോലെ മസ്ജിദുകളുടെ മിനാരങ്ങളിലും ടെലികോം വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതിന് അനുമതി നൽകാൻ മുനിസിപ്പിൽ ഗ്രാമവികസന മന്ത്രാലയം തീരുമാനിച്ചു. മസ്ജിദുകളുടെ മിനാരങ്ങളിലും മറ്റും വയർലെസ് ടവറുകളും ആന്റിനകളും സ്ഥാപിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി ഇസ്ത്തിത്‌ലാ പ്ലാറ്റ്‌ഫോം...

Read more

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് വെച്ച് വിവാഹിതരായ ദമ്പതികളുടെ കഥ വീണ്ടും വൈറലാകുന്നു

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം; അന്തർവാഹിനിക്കായി ഡീപ് എനർജിയും രം​ഗത്ത്

കാണാതായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്ര ഒരു മഹാദുരന്തമായതിന്റെ ഞെട്ടലിലാണ് ലോകം. ജൂൺ 18 -നാണ് അഞ്ച് യാത്രികരടങ്ങിയ ആ സാഹസിക സംഘം കടലിൽ അപ്രത്യക്ഷമാകുന്നത്. അന്നു മുതൽ തുടങ്ങിയ തിരച്ചിലുകൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഇപ്പോൾ പുറത്തിവന്നിരിക്കുന്നത് ഒരിക്കലും കേൾക്കാൻ ഇടയാകരുതേയെന്ന്...

Read more
Page 311 of 746 1 310 311 312 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.