‘ശ്വാസോച്ഛ്വാസം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍…’; പ്രതീക്ഷ കൈവിടാതെ ടൈറ്റനിലെ മുന്‍ സഞ്ചാരി

‘ശ്വാസോച്ഛ്വാസം നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍…’; പ്രതീക്ഷ കൈവിടാതെ ടൈറ്റനിലെ മുന്‍ സഞ്ചാരി

ടൊറൊന്‍റോ: കാണാതായ അന്തര്‍വാഹിനിയിലുള്ളവരുടെ അതിജീവനം അവര്‍ എത്ര സമാധാനത്തോടെ നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ടൈറ്റനില്‍ രണ്ട് തവണ ആഴക്കടലിലേക്ക് സഞ്ചരിച്ചിട്ടുള്ള സഞ്ചാരി ഒയിസിന്‍ ഫാനിംഗ്. ജീവന്‍ അപകടത്തിലാണെന്ന ആശങ്കയില്‍  സഞ്ചാരികളുടെ ശ്വാസോച്ഛ്വാസത്തിന്‍റെ വേഗത അധികമായാല്‍ അതിജീവനത്തെ അത് സാരമായി ബാധിക്കുമെന്ന്...

Read more

ലാബിൽ വികസിപ്പിച്ച ഇറച്ചി വിൽക്കാൻ അമേരിക്ക അനുമതി നൽകി

ലാബിൽ വികസിപ്പിച്ച ഇറച്ചി വിൽക്കാൻ അമേരിക്ക അനുമതി നൽകി

ന്യൂയോർക്ക് : ഭക്ഷ്യരം​ഗത്ത് ചരിത്രപരമായ കാൽവെപ്പിന് തുടക്കം. ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി  യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് (യു‌എസ്‌ഡി‌എ) നൽകി. അപ്‌സൈഡ് ഫുഡ്‌സ്, ഗുഡ് മീറ്റ് എന്നീ കമ്പനികൾക്കാണ് ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകിയത്. കന്നുകാലികളുടെ കോശങ്ങളിൽ...

Read more

അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം, കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടി; പ്രതീക്ഷയോടെ ലോകം

അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രം; അന്തർവാഹിനിക്കായി ഡീപ് എനർജിയും രം​ഗത്ത്

വാഷിങ്ടൺ: അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഓക്സിജൻ ഇന്ന് കൂടി. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ. അതിനിടെ കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് യുഎസ്...

Read more

28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണം; ട്വിറ്ററിനു നിർദ്ദേശവുമായി ഓസ്ട്രേലിയ

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

28 ദിവസത്തിനുള്ളിൽ വെറുപ്പ് നിറഞ്ഞ ഉള്ളടക്കങ്ങൾ മാറ്റണമെന്ന് ട്വിറ്ററിനു നിർദ്ദേശം നൽകി ഓസ്ട്രേലിയ. ട്വിറ്ററിൽ വെറുപ്പ് നിറഞ്ഞിരിക്കുകയാണെന്നും 28 ദിവസത്തിനുള്ളിൽ ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും ഓസ്ട്രേലിയയുടെ ഇൻ്റർനെറ്റ് വാച്ച്ഡോഗ് വ്യാഴാഴ്ച നിർദ്ദേശം നൽകി. ഓസ്ട്രേലിയയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിദ്വേഷ...

Read more

പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍; ബൈഡനുമായി കൂടിക്കാഴ്ച ഇന്ന്

വാഷിംഗ്ടണ്‍ ഡിസി: ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി.വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയെന്ന്, ആന്‍ഡ്രൂസ് വിമാനത്താവളത്തിലെ സ്വീകരണ ചിത്രങ്ങള്‍ സഹിതം മോദി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. ശേഷം...

Read more

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാണിജ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. സാല്‍മിയയിലായിരുന്നു സംഭവം. സംശയാസ്‍പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു കാറിനുള്ളില്‍ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് യൂണിറ്റില്‍ വിവരം ലഭിക്കുകയായിരുന്നു. പിന്നാലെ പൊലീസ് പട്രോള്‍ സംഘങ്ങളെ...

Read more

ടൈറ്റാനിക് കാണാൻ പോയി കാണാതായ ടൈറ്റൻ അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിലിനിടെ കടലിനടിയിൽ ശബ്ദതരംഗങ്ങൾ

കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും ധനികരിലൊരാളും മകനും, ഇനി ശേഷിക്കുന്നത് ഒരു ദിവസത്തെ ഓക്സിജൻ

ടൊറന്‍റോ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ...

Read more

നികുതി വെട്ടിപ്പ്; കുറ്റം സമ്മതിക്കാനൊരുങ്ങി ബൈഡന്‍റെ മകന്‍, രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

നികുതി വെട്ടിപ്പ്; കുറ്റം സമ്മതിക്കാനൊരുങ്ങി ബൈഡന്‍റെ മകന്‍, രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

വാഷിംഗ്ടണ്‍: നികുതി വെട്ടിച്ചെന്ന കുറ്റം സമ്മതിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവർഷം നികുതി നൽകിയില്ലെന്നാണ് കേസ്.  മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ച അഭിഭാഷകൻ ഡേവിഡ് വെയ്സാണ് ഹണ്ടര്‍ ബൈഡെതിരായ...

Read more

550 കുട്ടികളുടെ അച്ഛൻ, ഇനി ആവർത്തിച്ചാൽ 90 ലക്ഷം പിഴയെന്ന് കോടതി, യുവാവ് മറ്റ് രാജ്യങ്ങളിലേക്ക്

550 കുട്ടികളുടെ അച്ഛൻ, ഇനി ആവർത്തിച്ചാൽ 90 ലക്ഷം പിഴയെന്ന് കോടതി, യുവാവ് മറ്റ് രാജ്യങ്ങളിലേക്ക്

ബീജദാനത്തിലൂടെ 550 -ലധികം കുട്ടികളുടെ അച്ഛനായ ആളാണ് ജോനാഥൻ ജേക്കബ് മെയ്ജർ. 41 -കാരനും സം​ഗീതജ്ഞനുമായ ജോനാഥനെ അടുത്തിടെയാണ് കോടതി ബീജദാനത്തിൽ നിന്നും വിലക്കിയത്. ബീജദാനം നടത്തിയാൽ 90 ലക്ഷത്തിന് മുകളിൽ രൂപ പിഴ ഈടാക്കുമെന്നും നെതർലാൻഡ് കോടതി വ്യക്തമാക്കിയിരുന്നു. ജോനാഥന്റെ...

Read more

ചൈനയുടെ മണ്ടത്തരം സൗദിയും തുടരുന്നു; പൊന്നുംവില നല്‍കി വമ്പന്‍ താരങ്ങളെ എത്തിച്ചിട്ട് കാര്യമില്ലെന്ന് യുവേഫ

ചൈനയുടെ മണ്ടത്തരം സൗദിയും തുടരുന്നു; പൊന്നുംവില നല്‍കി വമ്പന്‍ താരങ്ങളെ എത്തിച്ചിട്ട് കാര്യമില്ലെന്ന് യുവേഫ

സൂറിച്ച്: സൗദി ലീഗിലേക്കുള്ള പ്രധാന താരങ്ങളുടെ കൂടുമാറ്റത്തിൽ ആശങ്കയില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ. താരങ്ങൾക്ക് അ‍ർഹിച്ചതിൽ കൂടുതൽ പണംനൽകുന്നത് സൗദി ക്ലബുകൾക്ക് തിരിച്ചടിയാവുമെന്നും അലക്സാണ്ടർ സെഫറിൻ മുന്നറിയിപ്പ് നൽകി. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയാണ് സൗദി ലീഗ് ഫുട്ബോൾ ലോകത്തെ...

Read more
Page 313 of 746 1 312 313 314 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.