നമ്മുടെ പ്രിയപ്പെട്ടവരുടെ സ്നേഹം അളക്കുന്നതിന് വേണ്ടി ചെറിയ ചില പരീക്ഷണങ്ങളും പ്രാങ്കുകളും ഒക്കെ നാം നടത്താറുണ്ട്. എന്നാൽ, അവ വലിയ അപകടമൊന്നും ഇല്ലാത്തവയായിരിക്കും. വീട്ടുകാരും കൂട്ടുകാരും ഒക്കെ എങ്ങനെ പെരുമാറുന്നു എന്നും അവർക്ക് നമ്മളോട് എത്രത്തോളം സ്നേഹമുണ്ട് എന്നുമൊക്കെ അറിയാനായിരിക്കും ഈ...
Read moreഹൈദരാബാദ്: ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27 കാരി കുത്തേറ്റ് കൊല്ലപ്പെട്ടത് നാട്ടിലേക്ക് തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ. അടുത്തു തന്നെ നാട്ടിലേക്ക് വരാനായി തേജസ്വിനി തയ്യാറെടുത്തിരുന്നുവെന്നും ഇതിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് താമസ സ്ഥലത്ത് വെച്ച്...
Read moreലോസ്ആഞ്ചലസ്: ഭാര്യ നൽകിയ മാന നഷ്ടക്കേസിൽ ജയിച്ച് കിട്ടിയ പണം സന്നദ്ധ സംഘടനകൾക്ക് നൽകി ഹോളിവുഡ് നടൻ ജോണി ഡെപ്പ്. 10 ലക്ഷം ഡോളറാണ് (ഏകദേശം 82,133,743 രൂപ) ആംബർ ഹേർഡിന് ജോണി ഡെപ്പിന് നൽകേണ്ടി വന്നത്. 20,000 ഡോളർ വീതം...
Read moreമൂന്ന് മാസത്തെ ലീഷര്‍ വിസ നല്‍കുന്നത് പുനഃരാരംഭിച്ച് യുഎഇ. ഇനിമുതല്‍ തൊണ്ണൂറ് ദിവസത്തേക്ക് യുഎഇ സന്ദര്‍ശിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 90 ദിവസത്തെ ലീഷര്‍ വിസ യുഎഇ റദ്ദാക്കുകയും പിന്നാലെ 60 ദിവസത്തെ സന്ദര്‍ശന വിസയായിരുന്നു ഉണ്ടായിരുന്നത്....
Read moreയുഎഇ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 3 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുക. ഇന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസമാണ് നിയമം നിലനില്‍ക്കുക. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ നാല് പ്രവാസികള്‍ അറസ്റ്റിലായി. ഇവരില്‍ രണ്ട് പേര്‍ സ്‍ത്രീകളാണ്. കഴിഞ്ഞ ദിവസം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. വന്‍ മദ്യശേഖരവും ഇവിടെ...
Read moreന്യൂയോർക്ക്> ലോക കേരളസഭയുടെ അമേരിക്കൻ മേഖല സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്‌സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി...
Read moreമണിക്കൂറിൽ 18 ഡോളർ (1480 രൂപ). ന്യൂയോർക്കിലെ ഫുഡ് ഡെലിവറി ജീവനക്കാർക്ക് നിശ്ചയിച്ച കുറഞ്ഞ വേതനമാണിത്. ഫുഡ് ഡെലിവറി ജീവനക്കാർക്ക് മിനിമം വേതനം നിർബന്ധമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണ് ന്യൂയോർക്ക്. ജൂലൈ 12 മുതൽ എല്ലാ ഫുഡ് ഡെലിവറി ആപ്പുകളും ഡെലിവറി...
Read moreയുട്യൂബർമാർക്ക് തങ്ങളുടെ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായി ‘യുട്യൂബ് പാർട്നർ പ്രോഗ്രാമി’ൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവു വരുത്തി. കുറഞ്ഞത് 1000 സബ്സ്ക്രൈബർമാർ, ഒരു വർഷത്തിനിടെ 4,000 മണിക്കൂർ വാച്ച് അവർ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോട്സ് വ്യൂ...
Read moreവാഷിങ്ടൺ∙ യുഎസിന്റെ രഹസ്യരേഖകൾ ചോർത്തിയ കേസിൽ കോടതിയിൽ ഹാജരായ ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ച് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2024ലെ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചു നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണു തനിക്കെതിരായ കേസെന്ന് ട്രംപ് ന്യൂജഴ്സിയിൽ റിപ്പബ്ലിക്കൻ അനുയായികളോടു...
Read more