സിറിയയിൽ ഹെലികോ‌പ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരുക്ക്

സിറിയയിൽ ഹെലികോ‌പ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരുക്ക്

സിറിയ∙ ഹെലികോ‌പ്റ്റർ അപകടത്തിൽ 22 യുഎസ് സൈനികർക്കു പരുക്ക്. സിറിയയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ 10 പേരെ വിദഗ്ധ ചികിൽസകൾക്കായി മാറ്റി. എതിരാളികളുടെ വെടിവയ്പ്പിൽ അല്ല അപകടമെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിറിയയിൽ ആയിരത്തോളം ട്രൂപ്പുകളെയാണ് യുഎസ്...

Read moreDetails

കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ∙ ജമ്മു കാശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ്‌വാര ജില്ലയിലെ മാച്ചിലിലാണു സംഭവം. ‘കുപ്‌വാര പൊലീസും സൈന്യവും ചേർന്ന് രണ്ടു ഭീകരരെ വധിച്ചു. കുപ്‌വാര ജില്ലയിലെ ഡോബനറിലെ മാച്ചിൽ പ്രദേശത്താണ് സംഭവം. തിരച്ചിൽ തുടരുകയാണ്.’– എന്ന്...

Read moreDetails

ഭര്‍ത്താവിനെ കൊന്ന കേസ്: പ്രതിയായ ഭാര്യ ഗൂഗിളില്‍ തിരഞ്ഞത് യുഎസിലെ ആഡംബര ജയിലുകളെക്കുറിച്ച്

ഭര്‍ത്താവിനെ കൊന്ന കേസ്: പ്രതിയായ ഭാര്യ ഗൂഗിളില്‍ തിരഞ്ഞത് യുഎസിലെ ആഡംബര ജയിലുകളെക്കുറിച്ച്

വാഷിങ്ടന്‍∙ ഭര്‍ത്താവിനെ കൊന്ന കേസില്‍ പിടിയിലായ അമേരിക്കന്‍ യുവതി 'സമ്പന്നര്‍ക്കു വേണ്ടിയുള്ള ആഡംബര ജയിലുകളെ' കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്നു റിപ്പോര്‍ട്ട്. 2022 മാര്‍ച്ചില്‍ ഫെന്റനൈല്‍ എന്ന രാസവസ്തു കൂടുതലായി ഉള്ളില്‍ ചെന്ന് എറിക് റിച്ചിന്‍സ് എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...

Read moreDetails

ദുബൈയില്‍ നിയമം ലംഘിച്ച് കാര്‍ തിരിച്ച ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു

ദുബൈയില്‍ നിയമം ലംഘിച്ച് കാര്‍ തിരിച്ച ഡ്രൈവര്‍ അപകടത്തില്‍ മരിച്ചു

ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വാഹനം ഓടിക്കുന്നതിനിടെ നിയമം ലംഘിച്ച് തെറ്റായ എക്സിറ്റിലൂടെ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ട്രക്കുമായി കൂട്ടിയിടിച്ച് കാര്‍ നിശ്ശേഷം തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍...

Read moreDetails

മരുഭൂമിയില്‍ വെള്ളം കിട്ടാതെ തളര്‍ന്ന് വീണ ഒട്ടകത്തിനോട് ട്രക്ക് ഡ്രൈവറുടെ ദയ; കൈയടിച്ച് നെറ്റിസണ്‍സ്

മരുഭൂമിയില്‍ വെള്ളം കിട്ടാതെ തളര്‍ന്ന് വീണ ഒട്ടകത്തിനോട് ട്രക്ക് ഡ്രൈവറുടെ ദയ; കൈയടിച്ച് നെറ്റിസണ്‍സ്

മരുഭൂമികളില്‍ കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ വെള്ളം കരുതിവയ്ക്കാനുള്ള സംവിധാനമുണ്ടായിരിക്കണം. ഇത്തരത്തില്‍ സ്വന്തം ശരീരത്തില്‍ തന്നെ കൂടുതല്‍ വെള്ളം ശേഖരിച്ച് അത് പിന്നീട് ഉപയോഗിക്കാന്‍ കഴിവുള്ള മൃഗങ്ങളാണ് ഒട്ടകങ്ങള്‍. അവയുടെ ശരീര ഘടന തന്നെ മരുഭൂമികളില്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനാവശ്യമായ പ്രത്യേകതകളോടെയാണ് പരിണമിച്ചത്....

Read moreDetails

ഉത്തരകൊറിയയിൽ ആത്മഹത്യ വർധിക്കുന്നു, തടയാൻ വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് ; കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

പോങ്യാങ്: ഉത്തരകൊറിയയിൽ ആത്മഹത്യ വർധിച്ചതിനെ തുടർന്ന് വിചിത്ര ഉത്തരവിറക്കി ഭരണാധികാരി കിം ജോങ് ഉൻ. രാജ്യത്ത് ആത്മഹത്യ നിരോധിക്കാൻ കിം രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോഷ്യലിസത്തിനെതിരായ രാജ്യദ്രോഹം- എന്നാണ് കിം ആത്മഹത്യയെ വിശേഷിപ്പിച്ചത്.  ആത്മഹത്യ തടയുന്നതിന്...

Read moreDetails

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർധിച്ചു

സൗദി അറേബ്യയിൽ പാചക വാതക വില ഒരു റിയാൽ വർധിച്ചു

റിയാദ്: സൗദി പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്ത് പാചക വാതക വില വർധിപ്പിക്കാൻ തീരുമാനിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലേഷൻ കമ്പനി (ഗാസ്കോ) അധികൃതർ അറിയിച്ചു. പാചക വാതക സിലിണ്ടർ നിറക്കാനുള്ള നിരക്കിൽ ഒരു റിയാൽ ആണ് ഇന്ന് മുതൽ വർധിപ്പിച്ചത്....

Read moreDetails

ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

ക്യൂബയിൽ ചാരപ്രവർത്തനത്തിനായി ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ

വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ മറ്റുരാജ്യങ്ങളെ, പ്രധാനമായി അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈന‌യുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജന്റ്സ് വിഭാ​ഗം. ക്യൂബയിലെ നിരീക്ഷണ കേന്ദ്രം 2019 ൽ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ തീരത്ത് സ്ഥിതി...

Read moreDetails

വെള്ളത്തിനടിയില്‍ നൂറ് ദിവസം; ലോക റെക്കോർഡ് സ്വന്തമാക്കി സര്‍വ്വകലാശാല അധ്യാപകന്‍

വെള്ളത്തിനടിയില്‍ നൂറ് ദിവസം; ലോക റെക്കോർഡ് സ്വന്തമാക്കി സര്‍വ്വകലാശാല അധ്യാപകന്‍

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങൾ വിജയകരമായി വെള്ളത്തിനടിയിൽ ചെലവഴിച്ച് ലോക റെക്കോർഡ് സ്വന്തമാക്കി യൂണിവേഴ്സിറ്റി പ്രൊഫസർ. ഡോ. ജോസഫ് ഡിറ്റൂരിയാണ് ഇത്തരത്തിൽ ഒരു അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. മാർച്ച് ഒന്നിനായിരുന്നു ഇദ്ദേഹം ഈ ദുഷ്കരമായ ദൗത്യം ആരംഭിച്ചത്. അമേരിക്കയിലെ...

Read moreDetails

ബെംഗളുരുവില്‍ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി

ബെംഗളുരുവില്‍ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം, ഓടി രക്ഷപ്പെടേണ്ട ഗതികേടില്‍ ഡച്ച് സ്വദേശി

ചിക്പേട്ട്:  ബെംഗളുരു ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരന്‍...

Read moreDetails
Page 320 of 746 1 319 320 321 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.