റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി ഹനാൻ അൽഖുറശിയെ മന്ത്രാലയം നിയമിച്ചത്. സൗദിയിൽ സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ്...
Read moreഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായി എത്തുകയാണ് മെറ്റ. ലോകമെമ്പാടുമായി 235 കോടിയോളം യൂസർമാരുള്ള ഇൻസ്റ്റഗ്രാമിന് കീഴിലാണ് മെറ്റ പുതിയ ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റക്കുള്ള ജനപ്രീതി മുതലെടുത്ത് പുതിയ ആപ്പിനെ കൂടുതലാളുകളിലെത്തിക്കാനാണ് മെറ്റ കണക്കുകൂട്ടുന്നത്....
Read moreസാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ വെടിവെപ്പ്. വെള്ളിയാഴ്ച മിഷൻ ജില്ലയിലുണ്ടായ വെടിവെപ്പിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. വെടിവെപ്പിൽ പരിക്കേറ്റവരെ സാൻ ഫ്രാൻസിസ്കോ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പത് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റതായും അവർ പരിക്കിനെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ...
Read moreഅജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഹസന്റെ (26) മൃതദേഹമാണ് ശനിയാഴ്ച പുലര്‍ച്ചെയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയത്. അല്‍ ജറഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ ഒരു...
Read moreവിമാനത്തിൽ സഞ്ചരിക്കുമ്പോൾ ഒരുപാട് നിയമങ്ങൾ നാം അനുസരിക്കേണ്ടതായി വരും. അതുപോലെ തന്നെ വിമാനത്തിൽ കൊണ്ടുപോകുന്ന വസ്തുക്കൾക്കും നിയന്ത്രണങ്ങളുണ്ട്. പല വസ്തുക്കളും വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കില്ല. കർശനമായ സുരക്ഷയും പരിശോധനയും വിമാനത്താവളങ്ങളിൽ പതിവാണ്. ചെറിയ തരത്തിലുള്ള നിയമലംഘനങ്ങൾ പോലും ഇല്ലാതെയാക്കുക എന്നത് തന്നെയാണ്...
Read moreവത്തിക്കാന്‍: പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉദരഭാഗത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് ആദ്യമായാണ് മാര്‍പ്പാപ്പ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കു സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടത്. വിവിധ പീഡകള്‍ അനുഭവിക്കുന്നവര്‍ക്ക്...
Read moreന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതായി കുറ്റപത്രം. മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ്...
Read moreചൈനയിൽ താപനില ഉയർന്നതോടെ കൊടുംചൂടിൽ നിന്നും രക്ഷപ്പെടാൻ വഴി തേടി അലയുകയാണ് ആളുകൾ. ഇതിനിടയിൽ സഹിക്കാൻ പറ്റാത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഫ്രിഡ്ജിൽ കയറിയിരുന്ന യുവാവിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ ഗ്വാങ്‌ഡോംഗിൽ നിന്നുള്ള യുവാവാണ്...
Read moreദില്ലി: സ്ഥിരമായി ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ. കമ്പനി അതിന്റെ ഹൈബ്രിഡ് വർക്ക് പോളിസി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ വരേണ്ടതുണ്ട്. ജീവനക്കാരുടെ ഹാജർ പരിശോധിക്കുകയും ഓഫീസിൽ എത്താത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗൂഗിൾ...
Read moreകുട്ടികളോടുള്ള അനുചിതമായ പെരുമാറ്റം ആരോപിച്ച് അധ്യാപികയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കാലിഫോർണിയയിലെ എൽ ഡൊറാഡോ ഹൈസ്‌കൂൾ അധ്യാപികയായ ജൂഡി റെഹ്‌ബർഗിനെ ആണ് കുട്ടികളുമായി സെക്‌സ് ടോയ്‌സിനെ കുറിച്ചും ലൈംഗികതയിലെ ആനന്ദത്തെ കുറിച്ചുമുള്ള ചർച്ചകളിൽ ഏർപ്പെട്ടതിന് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികളുമായി ഇത്തരത്തിൽ...
Read more