റിയാദ്: സൗദി അറേബ്യയിലെ ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ ഈയാഴ്ച തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കൻആനി വ്യക്തമാക്കി. റിയാദിലെ എംബസി, ജിദ്ദ കോൺസുലേറ്റ് എന്നിവ കൂടാതെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) കാര്യാലയത്തിലെ ഇറാൻ ഓഫീസ് എന്നിവ...
Read moreലണ്ടന്‍: കഴിഞ്ഞയാഴ്ച യുകെയിലെ യുറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പില്‍ 111.7 പൗണ്ട് സമ്മാനം ലഭിച്ച വിജയി സമ്മാനാര്‍ഹമായ ടിക്കറ്റ് ഹാജരാക്കി. സമ്മാനത്തുകയ്ക്ക് അവകാശവാദം ഉന്നയിച്ച് തങ്ങള്‍ക്ക് ഒരു ക്ലെയിം ലഭിച്ചിട്ടുണ്ടെന്നും അതിന്റെ പരിശോധനാ നടപടികളിലൂടെ കടന്നുപോവുകയാണെന്നുമാണ് നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചത്....
Read moreകാക്കനാട്: അശ്രദ്ധമായി വാഹനമോടിച്ച സ്വകാര്യ ബസ് ജീവനക്കാരനും ഉടമയ്ക്കും വേറിട്ട ശിക്ഷയുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്. കൊച്ചി കാക്കനാട്ടാണ് സംഭവം. എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണയുടെ കാറിന്‍റെ കണ്ണാടി ഇടിച്ചു തകർത്ത സ്വകാര്യ ബസിന്റെ ഡ്രൈവർക്കും ഉടമയ്ക്കുമാണ് വായനാ...
Read moreകുുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. ഇതിനായി സമഗ്ര പരിശോധനകളും ശക്തമായ തുടര്‍ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് പറഞ്ഞു. ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ബാച്ചിലര്‍മാര്‍...
Read moreതലച്ചോർ വികാസം പ്രാപിക്കുന്നതിന് മുമ്പുള്ള മനുഷ്യരുടെ പൂർവികരുടെ അവശിഷ്ടങ്ങൾ അടങ്ങിയ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ പാലിയന്റോളജിസ്റ്റുകൾ. പ്രശസ്ത പാലിയോ ആന്ത്രോപോളജിസ്റ്റ് ലീ ബെർഗറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജോഹന്നാസ്ബർഗിന് സമീപം ഈ കണ്ടെത്തൽ. യുനെസ്കോയുടെ ലോക...
Read moreഅബുദാബി: അബുദാബി മുസഫ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഒരു വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ അബുദാബി പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. "മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ...
Read moreറഷ്യ: റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മുൻ എഫ്ബിഐ ഏജന്റ് റോബർട്ട് ഹാൻസനെ(79) ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. 2002 ജൂലൈ 17 മുതൽ അദ്ദേഹം കൊളറാഡോയിലെ ഫ്ലോറൻസിലെ പരമാവധി സുരക്ഷാ ജയിലിൽ കഴിയുകയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ...
Read moreകുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം, മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു....
Read moreദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്‍സാന്‍ യമാനി (24) ആണ് മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്‍സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. പിതാവ് - കാപ്പില്‍ ഇസ്‍ഹാഖ്. മാതാവ് -...
Read moreറിയാദ്: സൗദി അറേബ്യയിലെ അൽബഹയിൽ നിര്യാതനായ കൊടുവള്ളി രാരോത്ത് ചാലിൽ ആർ.സി സത്യന്റെ (59) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്താനുള്ള വഴി തെളിഞ്ഞു. പുലർച്ചെ നാലോടെ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയ മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തുമെന്ന് നടപടികൾ പൂർത്തീകരിരിക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ജിദ്ദ...
Read more