‘ബിയര്‍ യോഗ’യുമായി ഡെന്‍മാര്‍ക്ക്; വീഡിയോ കാണാം

‘ബിയര്‍ യോഗ’യുമായി ഡെന്‍മാര്‍ക്ക്; വീഡിയോ കാണാം

ശരീരത്തിന്‍റെയും മനസിന്‍റെയും വഴക്കത്തിനും ആത്മീയമായ അച്ചടക്കത്തിനും യോഗ സാധന ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഇന്ന് ലോകത്തിലെ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ നഗരങ്ങളിലും യോഗാ പഠിപ്പിക്കുന്നതിനും അഭ്യസിക്കുന്നതിനുമുള്ള അവസരങ്ങളുണ്ട്. ഇന്ത്യയില്‍ നിന്നും യോഗ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പറിച്ച് നടപ്പെട്ടപ്പോള്‍ തദ്ദേശീയമായ കൂട്ടിച്ചേര്‍ക്കലുകള്‍ അതിനോടൊപ്പം ഉണ്ടാവുകയെന്നതും...

Read more

ഇൻസ്റ്റ​ഗ്രാമിലും ടിക്ടോക്കിലും ഹോട്ടായി അധ്യാപിക, പിരിച്ചുവിടുമെന്ന് സ്കൂൾ അധികൃതര്‍; തര്‍ക്കം കോടതിയിൽ

ഇൻസ്റ്റ​ഗ്രാമിലും ടിക്ടോക്കിലും ഹോട്ടായി അധ്യാപിക, പിരിച്ചുവിടുമെന്ന് സ്കൂൾ അധികൃതര്‍; തര്‍ക്കം കോടതിയിൽ

വാന്‍കൂവര്‍ (കാനഡ): ടിക്ടോക്കിലും ഇൻസ്റ്റ​ഗ്രാമിലും ഹോട്ട് വീഡിയോകളും ചിത്രങ്ങളും ഒൺലി ഫാൻ അക്കൗണ്ടിൽ പങ്കുവെച്ച് വൻ ആരാധാക വൃന്ദത്തെ സൃഷ്ടിച്ച സ്കൂൾ അധ്യാപികക്കെതിരെ നടപടിക്കൊരുങ്ങി സ്കൂൾ അധികൃതർ. നിയമനടപടിയുമായി അധ്യാപിക രം​ഗത്തെത്തിയതോടെ സംഭവം വാർത്താപ്രാധാന്യം നേടി. കാനഡയിലാണ് സംഭവം.  വാൻകൂവർ സ്കൂൾ ബോർഡിനെതിരെയാണ്...

Read more

ഹൃദയാഘാതം മൂലം പ്രവാസി ജോലി സ്ഥലത്ത് മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി ജോലി സ്ഥലത്ത് മരിച്ചു

റിയാദ്: നീലഗിരി സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍മരിച്ചു. ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ് (47) ആണ് ഹൃദയാഘാതം മൂലം ജോലിസ്ഥലത്ത് നിര്യാതനായി. പത്തുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി കഴിഞ്ഞ രണ്ടുമാസം മുമ്പ് പുതിയ വിസയിൽ വന്ന് സ്‍പോൺസറുടെ കീഴിൽ...

Read more

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

ദില്ലി: പാകിസ്താന്റെ പണപ്പെരുപ്പം 38 ശതമാനമായി ഉയർന്നു. ഇതോടെ ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് രാജ്യം. അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കാൻ രാജ്യം തയ്യാറാകാത്തതിനാൽ പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. 1957 ന്...

Read more

സിംഗപ്പൂരില്‍ നടന്ന സ്ക്വിഡ് ഗെയിമില്‍ തമിഴ് കുടിയേറ്റ തൊഴിലാളിക്ക് 11 ലക്ഷം രൂപ സമ്മാനം

സിംഗപ്പൂരില്‍ നടന്ന സ്ക്വിഡ് ഗെയിമില്‍ തമിഴ് കുടിയേറ്റ തൊഴിലാളിക്ക് 11 ലക്ഷം രൂപ സമ്മാനം

2021 ല്‍ നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയത് മുതല്‍ യുവാക്കളുടെ ഹരമായി മാറിയ സീരിസാണ് സ്ക്വിഡ് ഗെയിംസ്. ഈ നെറ്റ്ഫ്ലിക്സ് സീരിസ് ലോകമെമ്പാടും ജനപ്രിയമായി മാറിയതിന് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് റെക്കോര്‍ഡ് വരുമാനമാണ് ഉണ്ടാക്കിയത്. പുറത്തിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഈ...

Read more

ഉറക്കമില്ല, അമിത മദ്യപാനം; കിം ജോങ് ഉന്നിന് ഇൻസോംനിയ ബാധിച്ചെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന

ഉറക്കമില്ല, അമിത മദ്യപാനം; കിം ജോങ് ഉന്നിന് ഇൻസോംനിയ ബാധിച്ചെന്ന് ദക്ഷിണ കൊറിയൻ ചാരസംഘടന

പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ 'നാഷനൽ ഇന്റലിജൻസ് സർവിസി'നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ബ്ലൂംബെർഗ്'...

Read more

താറാവാണ് എന്ന് കരുതി ​ഗ്രാമക്കാരുടെ അരയന്നത്തെ കറി വച്ച് കഴിച്ചു, കൗമാരക്കാർ അറസ്റ്റിൽ

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

വന്യജീവികളെ പിടികൂടുന്നതും പാകം ചെയ്യുന്നതും കഴിക്കുന്നതും എല്ലാം പല രാജ്യങ്ങളിലും കുറ്റകൃത്യമാണ്. അതുപോലെ പല മൃ​ഗങ്ങളെയും പക്ഷികളെയും പിടികൂടി പാകം ചെയ്ത് കഴിച്ചാൽ നിയമപരമായ നടപടികൾ നേരിടേണ്ടിയും വരും. എന്നിരുന്നാലും അങ്ങനെ ചെയ്ത് അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അനേകം ആളുകളുണ്ട്....

Read more

മരിച്ചുപോയ സഹോദരന്റെ വിന്റേജ് വാച്ചിന്റെ യഥാർത്ഥ വിലയറിഞ്ഞ് ഞെട്ടി സഹോദരനും കുടുംബവും

മരിച്ചുപോയ സഹോദരന്റെ വിന്റേജ് വാച്ചിന്റെ യഥാർത്ഥ വിലയറിഞ്ഞ് ഞെട്ടി സഹോദരനും കുടുംബവും

മരിച്ചുപോയ തൻറെ സഹോദരൻറെ വിന്റേജ് വാച്ചിന്റെ യഥാർത്ഥ മൂല്യം അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു സഹോദരനും കുടുബവും. 1980 -കളിലായിരുന്നു ഈ വാച്ച് മരിച്ചുപോയ വ്യക്തി സ്വന്തമാക്കിയത്. ഒരു റോഡ് അപകടത്തിൽ അദ്ദേഹം മരണപ്പെട്ട ശേഷമാണ് ചെറിയ തകരാറുകളോടെ വാച്ച്  ഇളയ സഹോദരൻറെ കൈവശം...

Read more

ഉടമ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പൂച്ചക്കുട്ടി ചെയ്തത്, വൈറലായി വീഡിയോ

ഉടമ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പൂച്ചക്കുട്ടി ചെയ്തത്, വൈറലായി വീഡിയോ

മനുഷ്യർ തമ്മിൽ പരസ്പരം ഉണ്ടാകുന്നതിനേക്കാൾ വലിയ ആത്മബന്ധമാണ് മനുഷ്യരും അവരുടെ വളർത്തു മൃഗങ്ങളും തമ്മിൽ പലപ്പോഴും ഉണ്ടാകാറുള്ളത്. ഇക്കൂട്ടത്തിൽ ആത്മബന്ധം കൂടുതൽ പ്രകടിപ്പിക്കുന്ന ജീവികൾ പൂച്ചയും നായയുമാണ്. തങ്ങളുടെ യജമാനന്മാരുടെ നേരിയ ചലനങ്ങൾ പോലും അവയ്ക്ക് തിരിച്ചറിയാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇത്...

Read more

ഫുഡ് ഡെലിവറിക്കിടെ വരാന്തയിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചു, ഉടനെ ഡെലിവറി ബോയ് ചെയ്തത്…

ഫുഡ് ഡെലിവറിക്കിടെ വരാന്തയിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചു, ഉടനെ ഡെലിവറി ബോയ് ചെയ്തത്…

തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെയാണ്. എന്നാല്‍ ഓണ്‍ലൈൻ ഡെലിവെറിയുമായി ബന്ധപ്പെട്ട പല പരാതികളും, ഡെലിവറി ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.  ഇവിടെ ഇതാ ഫുഡ്...

Read more
Page 328 of 746 1 327 328 329 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.