മുട്ടയിടുന്ന പലതരം ജീവികളെ കുറിച്ച് നമുക്ക് അറിയാം അല്ലേ? എന്നാൽ, സ്രാവുകൾ മുട്ടയിടുന്ന ജീവികളാണ് എന്ന് അറിയാമായിരുന്നോ? അതേ, ചിലയിനം സ്രാവുകൾ മുട്ടയിടുന്ന ജീവികളാണ്. ആറ് മുതൽ ഒമ്പത് മാസം കൊണ്ടാണ് അവ വിരിയുന്നത്. സാധാരണ, കടലുകളിൽ മുങ്ങിക്കിടക്കുന്ന പാറകളിലും പാറയിടുക്കുകളിലും...
Read moreവാഷിങ്ടൺ: ബിജെപിയെ എതിർക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ന്യൂയോർക്കിലെ വാർത്താസമ്മേളനത്തിലാണ് ഇരു പാർട്ടികളേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യമുയർന്നത്. ബിജെപിയെ എതിർക്കുകയും മുസ്ലിംലീഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേ എന്ന ചോദ്യത്തിന് മുസ്ലിം ലീഗ്...
Read moreന്യൂയോർക്ക്: പണപ്പിരിവ് വിവാദമായതോടെ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളന നടത്തിപ്പിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി അറിയിച്ചു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. ഭാരിച്ച ചിലവാണ് സമ്മേളനത്തിന്...
Read moreവാഷിംഗ്ടൺ: ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൻ്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. നിലനിൽക്കുന്ന വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെറുപ്പ് വിതറി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ചോദ്യങ്ങളെ നേരിടാൻ രാഷ്ട്രീയ നേതാക്കൾക്ക് കഴിയണം. സ്ഥാപനങ്ങളെയും...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പ്രവേശിച്ച പ്രവാസി നാടുകടത്തല്‍ നടപടികള്‍ക്കിടെ രക്ഷപ്പെട്ടു. വിമാനത്താവളത്തില്‍ വെച്ചു നടത്തിയ പരിശോധനകള്‍ക്കിടെ ഇയാള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങുകയും എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റുകയും ചെയ്‍തു. അവിടെ നിന്നാണ് രക്ഷപ്പെട്ടത്....
Read moreറിയാദ്: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍...
Read moreയൂട്യൂബിൽ പ്രാങ്ക് വീഡിയോകൾക്ക് ഏറെ കാഴ്ചക്കാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രാങ്ക് വീഡിയോകൾ ചിത്രീകരിക്കുന്നതിൽ യൂട്യൂബർമാരും ഏറെ താല്പര്യം കാണിക്കാറുണ്ട്. പക്ഷേ, ചിലപ്പോഴെങ്കിലും തമാശയ്ക്കായി ചിത്രീകരിക്കുന്ന ഇത്തരം വീഡിയോകൾ വലിയ ദുരന്തങ്ങളായും പര്യവസാനിക്കാറുണ്ട്. അത്തരത്തിൽ ഒരു എട്ടിൻറെ പണിയാണ് കഴിഞ്ഞദിവസം ഒരു എടിഎം...
Read moreകഞ്ചാവ് ചേർത്ത ചോക്ലേറ്റ് ബിസ്‌ക്കറ്റ് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ 11 വയസ്സുകാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചു. മലേഷ്യയിലാണ് സംഭവം. അച്ഛൻ തന്നെയാണ് കുട്ടിക്ക് കഞ്ചാവ് ബിസ്ക്കറ്റ് നൽകിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്...
Read moreസൗദി അറേബ്യയിൽ ജനസംഖ്യ മൂന്നു കോടി ഇരുപതു ലക്ഷം കടന്നു. 12 വർഷത്തിനിടെ ജനസംഖ്യ 34 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു കോടി മുപ്പത്തിനാല് ലക്ഷം വിദേശികളും ഇപ്പോൾ സൗദിയിലുണ്ട്. കഴിഞ്ഞ വർഷം സൗദിയിൽ നടന്ന ജനസംഖ്യാ കണക്കെടുപ്പിൻറെ വിവരങ്ങളാണ്...
Read moreയുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസമായി പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസലിന് 23 ഫിൽസും കുറച്ചു. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾക്ക് ആശ്വാസമായി ഏതാനും മാസങ്ങൾക്കിടെ വരുത്തുന്ന വലിയ കുറവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.സൂപ്പർ 98 പെട്രോളിന്റെ വില...
Read more