റിയാദ്: യുവ ഇന്ത്യൻ വ്യവസായിയും കർണാടക പുത്തൂർ സ്വദേശിയുമായ മൊഹിയുദ്ധീൻ ഹാരിസ് അബ്ദുല്ല (48 ) ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുബൈലിൽ സ്വന്തമായി ബിസിനസ് സ്ഥാപനം...
Read moreഇംഫാൽ ∙ മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അഞ്ചിന തീരുമാനങ്ങളെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഫാലില്‍ ആഭ്യന്തര മന്ത്രി വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. ക്രമസമാധാന നില മെച്ചപ്പെടുത്തല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കല്‍, കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുളള നഷ്ടപരിഹാരം, ഉഹാപോഹങ്ങള്‍...
Read moreജിദ്ദ: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവരുടെ ദൗത്യം വിജയിച്ചതായി സൗദി ബഹിരാകാശ അതോറിറ്റി പ്രഖ്യാപിച്ചു. ഇവരോടൊപ്പം മറ്റ് രണ്ട് സഹയാത്രികരെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ പേടകം ‘ആക്സ് 2’ ഭൂമിയിൽ ഇറങ്ങി. എട്ട് ദിവസത്തെ ബഹിരാകാശ...
Read moreനേരത്തെ ആളുകൾ ചില പ്രത്യേക ജോലികളിൽ പ്രവേശിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ഉദാഹരണത്തിന്, അധ്യാപകരാവുക, ഡോക്ടറാവുക, എഞ്ചിനീയറാവുക, സർക്കാർ ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കുക തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. എന്നാൽ, കാലം മാറി ഇപ്പോൾ ആളുകൾ തങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് പണം സമ്പാദിക്കുന്നു....
Read moreദില്ലി: ലോക്സഭാ സീറ്റുകള്‍ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജനപ്രാതിനിധ്യത്തില്‍ മാറ്റം വരുത്തുമ്പോള്‍ അതീവ ജാഗ്രത പുലർത്തണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. എങ്ങനെയാണ് ഇത് നടപ്പാക്കുന്നത് എന്നതില്‍ ആകാംഷയുണ്ട്. 800 സീറ്റുകളെന്ന സംഖ്യയിലേക്ക് എങ്ങനെയെത്തുമെന്നതും എന്ത് മാനദണ്ഡം സ്വീകരിക്കുമെന്നും...
Read moreന്യൂയോര്‍ക്ക്: എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധർ. സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ...
Read moreബീജിങ്: കാമുകിമാരെ പറ്റിച്ച് പണം തട്ടിയ കാമികനെ മൂന്ന് സ്ത്രീകൾ ചേർന്ന് കുടുക്കി പൊലീസിൽ ഏൽപ്പിച്ചു. ചൈനയിലാണ് സംഭവം. സിനിമാക്കഥയെ വെല്ലുന്നതായിരുന്നു സംഭവവികാസങ്ങൾ. മൂന്ന് യുവതികളിൽ നിന്നാണ് ഒരുലക്ഷം യുവാനാണ് (12 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ തട്ടിയത്. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ...
Read moreകുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മഹ്‍ബുലയില്‍ നടത്തിയ പരിശോധനയിലാണ് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ഒരാളെ അറസ്റ്റ്...
Read moreമോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ഈ മാസം രണ്ടാം തവണയാണ് മോസ്‌കോയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി മോസ്‌കോ മേയര്‍ സ്ഥിരീകരിച്ചു. താമസക്കാരുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളിലാണ് ആക്രമണം...
Read moreറിയാദ്: സൗദി അറേബ്യയില്‍ ഏഴ് വിഭാഗങ്ങളില്‍പെട്ട ട്രാഫിക് നിയമ ലംഘനങ്ങള്‍കൂടി അടുത്ത ഞായറാഴ്ച മുതല്‍ ക്യാമറകള്‍ വഴി ഓട്ടോമാറ്റിക് ആയി രേഖപ്പെടുത്താന്‍ ആരംഭിക്കുമെന്ന് പൊതു സുരക്ഷാവിഭാഗം വക്താവ് ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. മഞ്ഞവരകള്‍ക്കപ്പുറമുള്ള റോഡിന്റെ പാര്‍ശ്വങ്ങളിലൂടെയും ഫുട്പാത്തുകളിലൂടെയും വാഹനമോടിക്കല്‍...
Read more