സൗദിയിലെ റോഡുകളില്‍ ഏഴ് നിയമലംഘനങ്ങള്‍ക്ക് കൂടി ഇനി പിഴ വീഴും. ജൂണ്‍ നാല് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഓട്ടോമാറ്റിക് ക്യാമറകളും പൊലീസ് വാഹനങ്ങളിലെ ക്യാമറകളുമായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു. ജൂണ്‍ നാല് മുതലാണ് സൗദിയിലെ...
Read moreഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കൊല്ലം സ്വദേശി വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് - ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോയാണ് ( 21 ) കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍...
Read moreകുട്ടികളായിരിക്കുമ്പോൾ ആഘോഷങ്ങൾക്കും കുടുംബങ്ങൾ ഒത്തുചേരുന്ന സമയത്തും ഒക്കെയായി നമുക്ക് പൈസ കിട്ടാറുണ്ട് അല്ലേ? വീട്ടിലെ മുതിർന്നവർ നമുക്ക് വച്ചുനീട്ടുന്ന ആ തുകകൾ വലിയ കാര്യമായിട്ടാണ് നാം കരുതുന്നതും. എന്നാൽ, മുതിർന്നാൽ സംഗതി ആകെ മാറും. വരവിൽ വലിയ വ്യത്യാസം ഒന്നുമുണ്ടാവില്ലെങ്കിലും ചെലവ്...
Read moreഇസ്ലാമബാദ്: അറസ്റ്റിലായ തെഹ് രികെ ഇൻസാഫ് വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനം നേരിട്ട് പാക് സര്‍ക്കാര്‍. ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വനിതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ലൈംഗിക പീഡനം...
Read moreഅങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തയിപ് എര്‍ദോഗാന് ജയം. 52 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ആറ് പാര്‍ട്ടികളുടെ സഖ്യമായി മത്സരിച്ച എതിര്‍ സ്ഥാനാര്‍ഥി കമാല്‍ കിലിച്ദാറലുവിന് 47 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കടുത്ത മത്സരത്തിനൊടുവിലാണ് എര്‍ദോഗാന്‍ വീണ്ടും...
Read moreഇസ്താംബൂൾ: തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടി നിലവിലെ പ്രസിഡന്റായ തയിപ് എർദോഗൻ. 52.1 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗന്‍ ഭരണം ഉറപ്പിച്ചത്. രണ്ട് പതിറ്റാണ്ടായി അധികാരത്തിലുള്ള തയിപ് എര്‍ദോഗന് പ്രതിപക്ഷത്തെ ആറ് പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ...
Read moreറിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പാസ്‌പോർട്ടിൽ പതിച്ചു നൽകുന്നതിന് വിരലടയാളം നിർബന്ധമാണെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു. വിസ അപേക്ഷകർ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നാണ് ഈ മാസം 23 ന് സൗദി കോൺസുലേറ്റ്...
Read moreഇംഫാൽ: സംസ്ഥാനത്ത് കമാൻഡോ ഓപ്പറേഷനിലൂടെ 30 ഭീകകരരെ വധിച്ചുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. വിവിധ മേഖലകളിലായി നടന്ന ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം. തീവ്രവാദികള്‍ എം- 16,...
Read moreവീട്ടിൽ മൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പലരും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് ഈ മൃഗങ്ങളെ കാണുന്നതും. ദിവസം തോറും ഇത്തരത്തിൽ മൃഗങ്ങളെ വളർത്തുന്ന ആളുകളുടെ എണ്ണം കൂടി വരിക തന്നെയാണ്. മിക്കവരും കുട്ടികൾക്ക് പകരമായിപ്പോലും ഇങ്ങനെ മൃഗങ്ങളെ...
Read moreറിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ചക്കിടെ 10,679 വിദേശികള്‍ പിടിയിലായി. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് തുടരുകയാണ്. മേയ് പതിനൊന്നാം തീയ്യതി മുതല്‍ പതിനേഴാം...
Read more