നാട്ടിൽ നിന്നും സൗദിയിലേക്കുള്ള വിദഗ്ധ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത തെളിയിക്കണം

നാട്ടിൽ നിന്നും സൗദിയിലേക്കുള്ള വിദഗ്ധ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ യോഗ്യത തെളിയിക്കണം

റിയാദ് : തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്ക് ജൂൺ ഒന്ന് മുതൽ നാട്ടിൽ നിന്നും സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യത തെളിയിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരായ, സൗദിയിലേക്ക് പുതിയ വിസയിൽ വരുന്നവർക്കാണ് യോഗ്യത ടെസ്റ്റ് പാസാവേണ്ടത്...

Read more

ഔദ്യോഗിക ആവശ്യത്തിനായി യുകെയിലെത്തിയ മലയാളി മരിച്ചു

ഔദ്യോഗിക ആവശ്യത്തിനായി യുകെയിലെത്തിയ മലയാളി മരിച്ചു

ലണ്ടന്‍: ഔദ്യോഗിക ആവശ്യത്തിനായി പത്ത് ദിവസത്തേക്ക് യുകെയില്‍ എത്തിയ മലയാളി മരിച്ചു. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയും റിട്ട. അധ്യാപകരായ തടത്തിപ്പറമ്പില്‍ റ്റി.കെ മാത്യുവിന്റെയം ഗ്രേസിയുടെയും മകനുമായ മനു സിറിയക് മാത്യു (42) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുകെയിലെ സ്റ്റാന്‍ഫോര്‍ഡ്...

Read more

14 വയസുള്ളവർക്കും ബാറിൽ മദ്യം വിളമ്പാം? ബാലവേല നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി യുഎസ് സംസ്ഥാനം

മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചു ; പ്രായം 25ല്‍ നിന്നും 21 ആയി കുറച്ച് ഹരിയാന സര്‍ക്കാര്‍

നിരവധി യുഎസ് സംസ്ഥാനങ്ങൾ ബാലവേല നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇത് പ്രകാരം പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ നേരം ജോലി ചെയ്യാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക...

Read more

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് വിരലടയാളം; ദുരിതത്തിലായി പ്രവാസികളും സന്ദര്‍ശകരും

അക്കൗണ്ടന്റ് തസ്‍തികയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം

സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കിയതോടെ ഏറെ പ്രയാസം നേരിടുകയാണ് പ്രവാസികളും സന്ദര്‍ശകരും. നിയമം പിന്‍വലിക്കുകയോ, വിരലടയാളം രേഖപ്പെടുത്താന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം. എന്നാല്‍ ജനപ്രതിനിധികളും മുഖ്യധാരാ സംഘടനകളും ഈ വിഷയത്തില്‍ മൌനം...

Read more

പാളിയത് ദൂരം കണക്കാക്കിയത്, യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിന്‍റെ കാരണമിത്

പാളിയത് ദൂരം കണക്കാക്കിയത്, യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിന്‍റെ കാരണമിത്

അബുദാബി: യുഎഇയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടത് ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്നതില്‍ ലാന്‍ഡറിന് സംഭവിച്ച പിഴവ് മൂലമാണെന്ന് കണ്ടെത്തൽ. റാഷിദ് റോവറിനെയും വഹിച്ചു കൊണ്ടുള്ള ഹകുട്ടോ ആര്‍ ലാന്‍ഡറിന് ചന്ദ്രോപരിതലത്തിന് അഞ്ച് കിലോമീറ്റര്‍ മുകളില്‍ വച്ച് നിയന്ത്രണം നഷ്ടമായതായി നിര്‍മാതാക്കളായ ഐ സ്പേസ് അറിയിച്ചു....

Read more

ടൂറിസം മേഖലയിലെ സംഭാവന; ജിസിസി രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ കുവൈത്ത്

ടൂറിസം മേഖലയിലെ സംഭാവന; ജിസിസി രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ കുവൈത്ത്

വിനോദസഞ്ചാര മേഖലയില്‍ ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് ഏറ്റവും പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ടൂറിസം എന്റര്‍പ്രൈസസ് കമ്പനി ഈയിടെ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജി.ഡി.പി.അടിസ്ഥാനത്തില്‍ ടൂറിസം മേഖലയില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 6.1% മാത്രമാണ്, കുവൈത്തിന്റെ സംഭാവന. എന്നാല്‍...

Read more

എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

എഞ്ചിനീയര്‍മാര്‍ മുതല്‍ ക്യാബിന്‍ ക്രൂ വരെ; നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഫ്‌ളൈ ദുബായി എയര്‍ലൈന്‍

നൂറിലധികം ജോലി ഒഴിവുകള്‍ നികത്താനൊരുങ്ങി ഫ്‌ളൈ ദുബായി എയര്‍ലൈന്‍. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആയിരത്തോളം പുതിയ ജീവനക്കാരെയാണ് ഫ്‌ളൈ ദുബായി എയര്‍ലൈന്‍ നിയമിക്കാന്‍ പോകുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ വിവിധയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍.ജോലി ഒഴിവുകള്‍...

Read more

ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ

ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ

ഡ്രൈവിങ് ലൈസന്‍സ്, ഐഡന്റിറ്റി പ്രൂഫ് മുതലായ രേഖകള്‍ കൈവശം സൂക്ഷിക്കേണ്ടത് എപ്പോഴും പ്രധാനമാണ്. ഏത് രാജ്യത്താണെങ്കിലും ഇത്തരം പ്രൂഫുകള്‍ കയ്യില്‍ കരുതണം. ദുബായില്‍ ഒരു വാഹനമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ലൈസന്‍സ് എടുക്കാന്‍ മറന്നലോ? കടുത്ത പിഴയും വാഹനം കണ്ടുകെട്ടലുമുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമല്ലേ. ഇതിനൊരു...

Read more

ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ 3 സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ 3 സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് കൂടുതള്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ജൂണ്‍ 15 മുതലാണ് പ്രതിദിനം മൂന്ന് വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നത്. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രഖ്യാപനം. നിലവില്‍ ഒരു സര്‍വീസ് മാത്രമായിരുന്നു...

Read more

സൗദി ബഹിരാകാശ യാത്രികർക്ക് മന്ത്രിസഭയുടെ അനുമോദനം

സൗദി ബഹിരാകാശ യാത്രികർക്ക് മന്ത്രിസഭയുടെ അനുമോദനം

റിയാദ്: രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ റയാന അൽ ബർനാവി, അലി അൽ ഖർനി എന്നിവരെ ജിദ്ദ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അഭിനന്ദിച്ചു. മനുഷ്യരാശിക്ക് സേവനം നൽകാനുതകുന്ന ശാസ്ത്ര നേട്ടങ്ങൾ...

Read more
Page 332 of 746 1 331 332 333 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.