ദുബൈ: കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. മാതാവ്...
Read moreകൊവിഡ് 19 രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത് ചൈനയിലാണ്. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീടിങ്ങോട്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നെത്തി. എന്നാല്‍ ചൈനയില്‍ കൊവിഡ് എത്രമാത്രം നാശം വിതച്ചുവെന്നതില്‍ കൃത്യമായ വിവരങ്ങള്‍...
Read moreപിറന്നാൾ ദിവസം കിട്ടിയ ചോക്ലേറ്റ് കഴിച്ച സ്ത്രീ മകന്റെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് മരിച്ചു. സംഭവം നടന്നത് ബ്രസീലിൽ. ലിൻഡാസി വിഗാസ് ബാറ്റിസ്റ്റ ഡി കാർവാലോ എന്ന സ്ത്രീയാണ് പിറന്നാൾ ദിവസം തന്നെ അജ്ഞാതനയച്ച ചോക്ലേറ്റ് കഴിച്ച് മരിച്ചത്. സംഭവം നടന്നത്...
Read moreടെക്നോളജി മേഖല മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റി’ന്റെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സ്. ഇതിന്റെ വരവ് ഇന്നത്തെ ഇന്റർനെറ്റ് സെർച്ച് എൻജീനുകളെ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ഫോർവേഡ് 2023 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ...
Read moreപല തരത്തിലുള്ള ജോലികൾ ചെയ്തും ഇന്ന് ആളുകൾ ജീവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇപ്പോൾ മാതാപിതാക്കൾക്ക് അവരുടെ മക്കളെ എന്നും കാണണം അവരോടൊപ്പം കഴിയണം എന്നൊന്നും ആഗ്രഹിച്ചാൽ നടക്കണം എന്നില്ല. കാരണം, മക്കൾക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഒക്കെ കാണും. എന്നാൽ, ഇവിടെ...
Read moreമനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഒരുപാട് കാലങ്ങളായി ആ സൗഹൃദം അങ്ങനെയുണ്ട്. പ്രത്യേകിച്ചും നായകൾ. മനുഷ്യരുടെ ഏറ്റവും അടുത്ത ചങ്ങാതിയായിട്ടുള്ള മൃഗമെന്നാണ് നായ അറിയപ്പെടുന്നത് തന്നെ. പല ഘട്ടങ്ങളിലും മനുഷ്യന് വളരെ വേണ്ടുന്ന സഹായിയായി പ്രവർത്തിക്കുന്ന മൃഗമാണ്...
Read moreഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇതിനുപുറമെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) യിലെ മറ്റ് 80 അംഗങ്ങലെയും നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെ...
Read moreജനീവ: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി മുൻ പ്രഫസറുമായ താരിഖ് റമദാനെ നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്വിസ് കോടതി വെറുതെവിട്ടു. അദ്ദേഹം നേരിട്ട അപകീർത്തിക്ക് ജനീവ ഭരണകൂടം 1,38,13,989 രൂപ (151000 സ്വിസ് ഫ്രാങ്ക്) നഷ്ടപരിഹാരമായി നൽകണമെന്നും...
Read moreറിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബുറൈദയിലെ അല്‍ഖസീം യൂനിവേഴ്‌സിറ്റിയുടെ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ...
Read moreറിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്‍ജിദുല്‍ ഹറമില്‍ വെച്ച് സുഖപ്രസവം. സിംഗപ്പൂരില്‍ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമര്‍ജന്‍സി സെന്ററില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് മസ്‍ജിദുല്‍ ഹറമില്‍ വെച്ച് പ്രസവ...
Read more