ഗള്‍ഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ 2000 രുപാ നോട്ട് സ്വീകരിക്കുന്നില്ല; കുടങ്ങിയത് സന്ദര്‍ശകര്‍ ഉള്‍പ്പെടെ

ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി; വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ

ദുബൈ: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചെന്ന പ്രഖ്യാപാനം പുറത്തുവന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളും പ്രവാസികളും പ്രതിസന്ധിയിലായി. മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് 2000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. സന്ദര്‍ശനത്തിനും...

Read more

ബലാത്സംഗക്കേസ്: ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാനെ സ്വിസ് കോടതി കുറ്റവിമുക്തനാക്കി

ബലാത്സംഗക്കേസ്: ഇസ്‌ലാമിക പണ്ഡിതൻ താരിഖ് റമദാനെ സ്വിസ് കോടതി കുറ്റവിമുക്തനാക്കി

ജനീവ: മുൻ ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി പ്രൊഫസറും ഇസ്‌ലാമിക പണ്ഡിതനായ താരിഖ് റമദാനെ ബലാത്സംഗം, ലൈംഗിക ബലപ്രയോഗം എന്നീ കുറ്റങ്ങളിൽ സ്വിസ് കോടതി കുറ്റവിമുക്തനാക്കി. താരിഖ് റമദാനെതിരെ തെളിവുകളൊന്നും കണ്ടെത്താനാവാത്തതിനെത്തുടർന്നാണ് കോടതി നടപടി. ഈ കേസിന്റെ പേരിൽ ജനീവയിലെ സ്വിസ് കന്റോണിൽ നിന്ന്...

Read more

പ്രവാസികളുടെ തൊഴില്‍ വിസ സംബന്ധിച്ച സുപ്രധാന തീരുുമാനത്തിന് അംഗീകാരം; ഇനി വിസ പുതുക്കുന്നത് ഈ മാറ്റത്തോടെ

പ്രവാസികളുടെ തൊഴില്‍ വിസ സംബന്ധിച്ച സുപ്രധാന തീരുുമാനത്തിന് അംഗീകാരം; ഇനി വിസ പുതുക്കുന്നത് ഈ മാറ്റത്തോടെ

അബുദാബി: യുഎഇയില്‍ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റുകള്‍ എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കണമെന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍...

Read more

നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്​മണിക്കൂറിനകം ഡ്രൈവിങ്​ ലൈസൻസ് വീട്ടിലെത്തും

നടപടികൾ പൂർത്തിയാക്കിയാൽ രണ്ട്​മണിക്കൂറിനകം ഡ്രൈവിങ്​ ലൈസൻസ് വീട്ടിലെത്തും

ദുബൈ: നടപടികൾ പൂർത്തിയാക്കിയ ലൈസൻസും വാഹന രജിസ്​​ട്രേഷൻ കാർഡും​ രണ്ട്​ മണിക്കൂറിനകം ഉടമയ്ക്ക്​ ലഭ്യമാക്കുന്ന സംവിധാനവുമായി ദുബൈ ​റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). കൂടുതൽ സൗകര്യപ്രദവും ലളിതവുമായ ഒരു പ്രക്രിയയിലൂടെയാണ്​ ഇത്​ സാധ്യമാക്കുന്നത്​. അതേ ദിവസം തന്നെ​ അബൂദബിയിലും ഷാർജയിലും ഇത്​...

Read more

നോട്ട് നിരോധനം; 2000 രൂപ കൈയിലുള്ളവർ നാട്ടിൽ മാറേണ്ടി വരും

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

മ​സ്ക​ത്ത്: 2000 രൂ​പ നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച്​ റി​സ​ർ​വ് ബാ​ങ്ക് ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ ഇ​വ കൈ​യി​ലു​ള്ള പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ പോ​യി മാ​റ്റി എ​ടു​ക്കേ​ണ്ടി വ​രും. സെ​പ്​​റ്റം​ബ​ർ 30ന് ​മു​മ്പ് നാ​ട്ടി​ൽ പോ​വാ​ൻ ക​ഴി​യാ​ത്ത​വ​ർ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ വ​ശം നാ​ട്ടി​ൽ കൊ​ടു​ത്ത​യ​ക്കേ​ണ്ടി വ​രും. ഒ​മാ​നി​ലെ പ​ല...

Read more

പാക് താലിബാന്‍റെ പുതിയ ‘ഹിറ്റ് ലിസ്റ്റില്‍’ പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയും സൈനീക ഉദ്യോഗസ്ഥരും

പാക് താലിബാന്‍റെ പുതിയ ‘ഹിറ്റ് ലിസ്റ്റില്‍’ പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയും സൈനീക ഉദ്യോഗസ്ഥരും

താലിബാന്‍ തങ്ങളുടെ തീവ്രനിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ പാകിസ്ഥാന്‍ താലിബാന്‍ തങ്ങളുടെ പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ടു. പട്ടികയില്‍ ഇടം പിടിച്ചത് പാകിസ്ഥാന്‍റെ ആഭ്യന്തരമന്ത്രിയും പാക് സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥരുമെന്ന് റിപ്പോര്‍ട്ട്. ഇവരോടൊപ്പം പാകിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ഈ...

Read more

സ്വകാര്യ മൃഗശാലയിലെ ഉടമസ്ഥനെ സിംഹങ്ങൾ ചേർന്ന് കടിച്ചു കൊന്നു

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സിംഹത്തിലൊന്ന്, ലൂങ്കിറ്റോയുടെ മരണം റിപ്പോർട്ട് ചെയ്തു

മനുഷ്യമൃഗ സഹവാസങ്ങൾ സാധാരണമാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ അതുണ്ടാക്കുന്ന അപകടങ്ങൾക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വന്നേക്കാം. വലിയ വില എന്ന് പറയുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം എന്ന് ചുരുക്കം. അത്തരത്തിലൊരു ഭീകരമായ അനുഭവമാണ് യൂറോപ്പിലെ ഒരു സ്വകാര്യ മൃഗശാലയിൽ ഉണ്ടായത്....

Read more

ചൈനയിലെ അവസാന ചക്രവർത്തിയുടെ വാച്ച് ലേലത്തിൽ വിറ്റുപോയത് ഈ മോഹവിലയ്‍ക്ക്!

ചൈനയിലെ അവസാന ചക്രവർത്തിയുടെ വാച്ച് ലേലത്തിൽ വിറ്റുപോയത് ഈ മോഹവിലയ്‍ക്ക്!

ചൈനയിലെ അവസാന ചക്രവർത്തിയുടെ വാച്ച്  ഹോങ്കോങ്ങിൽ നടന്ന ലേലത്തിൽ വിറ്റത് മോഹവിലയ്ക്ക്. ചൊവ്വാഴ്ച ഹോങ്കോങ്ങിൽ നടന്ന ലേലത്തിലാണ് പാടേക് ഫിലിപ്പ് റിസ്റ്റ് വാച്ച് 6 ദശലക്ഷം യുഎസ് ഡോളറിന് വിറ്റു പോയത്. 49,70,04,000 ഇന്ത്യൻ രൂപ വരും ഇത്. ചൈനീസ് ക്വിംഗ്...

Read more

എത്യോപ്യന്‍ രാജകുമാരന്‍റെ ഭൗതികാവശിഷ്ടം വിട്ട് കൊടുക്കില്ലെന്ന് ബ്രിട്ടീഷ് രാജകുടുംബം

എത്യോപ്യന്‍ രാജകുമാരന്‍റെ ഭൗതികാവശിഷ്ടം വിട്ട് കൊടുക്കില്ലെന്ന് ബ്രിട്ടീഷ് രാജകുടുംബം

പതിനെഴാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ ലോകമെങ്ങും അതിക്രൂരമായ കൈകടത്തിലിലൂടെയാണ് ഇംഗ്ലണ്ട്, തങ്ങളുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതത്. ഇതിനായി പല വന്‍കരകളില്‍ സമാധാനപൂര്‍വ്വം ജീവിച്ചിരുന്ന കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തിലേക്ക് ദുരന്തങ്ങളുടെ വേലിയേറ്റം തന്നെ ബ്രിട്ടീഷ് ഭരണകൂടവും അവരുടെ വ്യാപാര...

Read more

ടോയ്‍ലറ്റിനകത്ത് വീണുപോയ വിവാഹമോതിരം ഒരു വര്‍ഷത്തിന് ശേഷം കിട്ടി…

21 വർഷങ്ങൾക്ക് മുമ്പ് അബദ്ധത്തിൽ എൻ​ഗേജ്‍മെന്റ് മോതിരം ഫ്ലഷ് ചെയ്തു, അപ്രതീക്ഷിതമായി തിരികെ…

ഓരോ ദിവസവും രസകരമായ എത്രയോ വാര്‍ത്തകള്‍ നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ പലതും നാം താല്‍ക്കാലികമായി വായിച്ചോ കണ്ടോ അറിഞ്ഞ്, അപ്പോള്‍ തന്നെ വിട്ടുകളയുന്നതായിരിക്കും. എന്നാല്‍ വേറെ ചിലതാകട്ടെ, നമ്മെ വൈകാരികമായി സ്പര്‍ശിക്കുന്നവ ആയിരിക്കും. അല്ലെങ്കില്‍ നമുക്ക് നമ്മുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമെല്ലാം ചേര്‍ത്തുപിടിക്കാൻ...

Read more
Page 334 of 746 1 333 334 335 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.