റിയാദ്: സൗദി അറേബ്യയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. റിയാദ് നഗരത്തിലെ ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. പാചക വാതകം ചോര്‍ന്ന് സ്‍ഫോടനവും തീപിടുത്തവുമുണ്ടാവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി....
Read moreമനാമ> സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധമാക്കി. തൊഴിൽ വിസ സ്റ്റാംപ് ചെയ്യാൻ വിഎഫ്എസ് കേന്ദ്രങ്ങളെ സമീപിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. അപേക്ഷകൻ വിഎഫ്എസ് കേന്ദ്രത്തിലെത്തി ബയോമെട്രിക് (വിരലടയാളം) രേഖപ്പെടുത്തിയ ശേഷമാണ് വിസ നടപടികൾക്ക് തുടക്കമാവുക. കേരളത്തിൽ...
Read moreറിയാദ്: ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സൗദി അറേബ്യയില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് മൂന്നു ഭീകരര്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്മാരായ ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍...
Read moreഅമൃത്സര്‍: പാക് ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കും. എന്നാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. അമൃത്സറിൽ തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പഞ്ചാബ്...
Read moreഡെറാഡൂണ്‍: സമാധാനാന്തരീക്ഷമുള്ള ഹിമാചലിലേയും ഉത്തരാണ്ഡിലേയും അതിര്‍ത്തിയിലേക്ക് കടന്നുകയറ്റ ശ്രമങ്ങളുമായി ചൈന. വടക്ക് കിഴേക്കന്‍ മേഖലകളെ അപേക്ഷിച്ച് താരതമ്യേന ശാന്തമായ ഹിമാചല്‍ പ്രദേശിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലേക്കാണ് ചൈനീസ് സേനയുടെ പുതിയ കടന്നുകയറ്റ ശ്രമങ്ങള്‍. കിഴക്കന്‍ ലഡാക്കില്‍ നാല് വര്‍ഷത്തോളമായി സംഘര്‍ഷാവസ്ഥ...
Read moreഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 4 മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും...
Read moreടെക്കികൾക്ക് മോശം വർഷമായി 2023 . ആഗോളതലത്തിൽ ഏകദേശം 2 ലക്ഷം ടെക് ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. വമ്പൻ കമ്പനികൾ മുതൽ സ്റ്റാർട്ട് അപ്പുകൾ വരെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ,...
Read moreജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വീണ്ടും ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ആക്രമണം. വെസ്റ്റ്ബാങ്കിലെ വടക്കൻ മേഖലയിലെ നബ്‍ലൂസിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനി യുവാക്കൾ കൊല്ലപ്പെട്ടു. നബ്‍ലൂസിലെ ബലാത്ത അഭയാർഥി ക്യാംപിൽ ഇന്നു രാവിലെയാണ് ആക്രമണം നടന്നത്. ഇസ്രായേൽ സൈന്യത്തെ...
Read moreകനത്ത പ്രളയ ദുരന്തത്തിലൂടെയാണ് യൂറോപ്യൻ രാജ്യമായ ഇറ്റലി കടന്നുപോകുന്നത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ 20 ഓളം നദികളാണ് കരകവിഞ്ഞത്. 280 ഓളം ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെ സെസീനയില്‍ ഇപ്പോഴും അതിശക്തമായ വെള്ളപ്പൊക്കം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ സമൂഹമാധ്യമങ്ങളിൽ...
Read moreറിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് (35) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. നാലു വർഷമായി യാംബുവിൽ ബ്യുനോ മീൽ സർവിങ് കമ്പനി (ഫാസ്റ്റ് ഫുഡ്)...
Read more