മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈന്യം സ്ഥലത്തെത്തി, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈന്യം സ്ഥലത്തെത്തി, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിലെ ന്യൂ ചെക്കോൺ ചന്തയിലാണ് സംഘർഷം ഉണ്ടായത്. സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്. മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക...

Read more

പ്ലാസ്റ്റിക്കില്‍ നിന്നും രക്ഷപ്പെടുമോ ഭൂമി? പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍

പ്ലാസ്റ്റിക്കില്‍ നിന്നും രക്ഷപ്പെടുമോ ഭൂമി? പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍

ലോകമെങ്ങും ആശങ്കയായി മാറിയ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനുള്ള പതിയ സാധ്യതകള്‍ വെളിപ്പെടുത്തി ചൈനീസ് ഗവേഷകര്‍. നിലവില്‍ ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗ സാധ്യമാക്കുകയോ അല്ലെങ്കില്‍ താപോര്‍ജ്ജമായി മാറ്റപ്പെടുകയോ ആണ് ചെയ്യുന്നത്. അപ്പോഴും അതിന്‍റെ ഇരട്ടിയിലേറെ പ്ലാസ്റ്റിക്കുകള്‍ മാലിന്യമായി കരയിലും കടലിലും അവശേഷിക്കുന്നു....

Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി; വിഡിയോ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി; വിഡിയോ വൈറല്‍

ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്‍( എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയുടെ പാദങ്ങളില്‍ തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്....

Read more

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചു; ആദ്യ ദിനം 5 വിമാനങ്ങളിലായി 1500ഓളം തീര്‍ഥാടകരെത്തി

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ആരംഭിച്ചു. സൗദിയിലെ മദീനയില്‍ എത്തിയ ആദ്യ ഹജ്ജ് സംഘത്തിന് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ദിവസം 5 വിമാനങ്ങളിലായി 1500ഓളം തീര്‍ഥാടകര്‍ മദീനയില്‍ എത്തി. ജയ്പൂരില്‍ നിന്നും എയര്‍ ഇന്ത്യയുടെ എ ഐ 5451...

Read more

ജി 7 ഉച്ചകോടിയിൽ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ജാക്കറ്റ് ധരിച്ച് മോദി

ജി 7 ഉച്ചകോടിയിൽ പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ജാക്കറ്റ് ധരിച്ച് മോദി

ജി 7 ഉച്ചകോടിയിൽ ‘പ്രത്യേക’ ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റ് ധരിച്ചാണ് ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസം മോദി പങ്കെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമാണ് ഈ പ്രത്യേക ജാക്കറ്റിലൂടെ...

Read more

‘മോദിയുടെ ഓട്ടോഗ്രാഫ് വേണം,ജനസമ്മതിക്ക് സമാനതകളില്ല’ മോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍

‘മോദിയുടെ ഓട്ടോഗ്രാഫ് വേണം,ജനസമ്മതിക്ക് സമാനതകളില്ല’ മോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍

ദില്ലിപ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ല .എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞു.മോദിയെ കാണാൻ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു.അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു.മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി

ഹിരോഷിമ: ജി.സെവൻ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സെലൻസ്കി മോദിയെ ക്ഷണിച്ചത്. സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രൈൻ യുദ്ധത്തെ അപലപിച്ചിരുന്നു.  സംഘർഷം പരിഹരിക്കാൻ ഇടപെടുമെന്ന മോദിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സെലൻസ്കി പറഞ്ഞു....

Read more

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

നാം കഴിക്കുന്ന ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ ശാരീരികവും മാനസികവുമായ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അമിതമായി പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം...

Read more

ദുബായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് തുടരും

ദുബായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് തുടരും

ദുബായിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്ന ആര്‍ടിഎയാണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക പരിശോധനകള്‍ നടത്തുന്നതിനും പാലത്തിന്റെ അറ്റകുറ്റപ്പണി കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്നത് നീട്ടിയത്.ഏപ്രില്‍...

Read more

സൗദിയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിന് വാറ്റ് ഏര്‍പ്പെടുത്തുന്നു

സൗദിയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിന് വാറ്റ് ഏര്‍പ്പെടുത്തുന്നു

സൗദി അറേബ്യയില്‍ പഴയ വാഹനങ്ങള്‍ വില്‍ക്കുന്നതിലും ഇനി മുതല്‍ വാറ്റ് ഏര്‍പ്പെടുത്തുന്നു. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയാണ് പഴയ വാഹനങ്ങളുടെ വില്‍പ്പനയ്ത്ത് വാറ്റ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഷോറൂമുകള്‍ക്കും ഏജന്‍സികള്‍ക്കും പുതിയ നികുതി ബാധകമാകും. വാഹനം വില്‍ക്കുമ്പോഴുണ്ടാകുന്ന...

Read more
Page 336 of 746 1 335 336 337 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.