ഹജ്ജുമായി ബന്ധപ്പെട്ട മക്ക റോഡ് ഇനീഷ്യേറ്റീവ് പദ്ധതി ഈ വര്‍ഷം 7 രാജ്യങ്ങളില്‍ നടപ്പിലാക്കും. സൗദി എയര്‍പോര്‍ട്ടുകളിലെ ഇമിഗ്രേഷന്‍ നടപടികള്‍ ഒഴിവാക്കി ഹജ്ജ് തീര്‍ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ അവസരം നല്‍കുന്ന സംവിധാനമാണ് മക്ക റോഡ് ഇനീഷ്യേറ്റീവ്. പുറപ്പെടുന്ന രാജ്യത്തു വെച്ചാണ് തീര്‍ഥാടകര്‍ ഇമിഗ്രേഷന്‍...
Read moreഅബുദാബി: കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാര്‍ക്ക് തടവുശിക്ഷ വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാത്ത കമ്പനി രൂപീകരിച്ച് 51 കോടി ദിര്‍ഹത്തിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തിയത്. പിടിയിലായ...
Read moreഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് പഠിക്കാൻ ജപ്പാൻ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ജപ്പാൻ ഡിജിറ്റൽ മന്ത്രി കോനോ ടാരോ. ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട്. ജി7 യോഗത്തിന് ശേഷമായിരുന്നു അദ്ദേഹം ഇത് വ്യകത്മാക്കിയത്. ഒരു പുതിയ അന്താരാഷ്‌ട്ര...
Read moreറിയാദ്: മലയാളി സൗദിയിൽ കാറിടിച്ച് മരിച്ചു. 'മൗലാന മദീന സിയാറ' ഏജൻസി ഉടമ കോഴിക്കോട് കൊടുവള്ളി സ്വദേശി ഖാദര്‍ മുസ്‌ലിയാര്‍ (50) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫില്‍ കാറിടിച്ച് മരിച്ചത്. സന്ദര്‍ശകരുമായി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കുടുംബത്തോടൊപ്പം തായിഫില്‍ എത്തിയത്....
Read moreഅബുദാബിയിൽ പതിമൂന്ന് ഇന്ത്യക്കാർക്ക് തടവ് ശിക്ഷ. ലൈസൻസില്ലാതെ അഞ്ഞൂറ്റി പത്തു മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. തടവുകാലം കഴിഞ്ഞാൽ പ്രതികളെ നാടുകടത്തും. അബുദാബി ക്രിമിനൽ കോടതിയാണ് 13 ഇന്ത്യക്കാർക്കെതിരെ ശിക്ഷ വിധിച്ചത്.ഇവരും ഇവരുടെ ഉടമസ്ഥതയിലുള്ള 7 കമ്പനികളും കള്ളപ്പണം...
Read moreഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ഹജ്ജ്...
Read moreദില്ലി : ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ...
Read moreദില്ലി: 39 പേരുമായി മത്സ്യബന്ധനക്കപ്പൽ കാണാതായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന. ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ലൂ പെങ് യുവാൻ യു എന്ന കപ്പൽ കാണാതായത്. ചൈന, ഫിലിപ്പീൻസ്, മലേഷ്യ പൗരന്മാരായ തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. ചൈനയുടെ ആവശ്യം പരിഗണിച്ച് ഇന്ത്യ മെയ് 17ന്...
Read moreവിസ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഏർപ്പെടുത്തിയ വീഡിയോ കോൾ സേവനത്തിന് മികച്ച പ്രതികരണമെന്ന് അധികൃതർ. വകുപ്പിൻറെ വെബ്സൈറ്റ് മുഖേനയാണ് ഈ സേവനം സാധ്യമാകുന്നത്. വിസ സംബന്ധമായ വിവിധ ആവശ്യങ്ങൾ എളുപ്പത്തിൽ...
Read moreമനാമ: കണ്ണൂർ സ്വദേശിയായ പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമയിലെ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ മൂന്നുവർഷമായി ടെയ്‍ലറായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച അർധരാത്രിയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്....
Read more