പ്രവാസികള്‍ക്ക് പരാതികളും അന്വേഷണങ്ങളും നാളെ നേരിട്ട് അറിയിക്കാം; ഫോണ്‍ വഴി ബന്ധപ്പെടാനും അവസരം

പ്രവാസികള്‍ക്ക് പരാതികളും അന്വേഷണങ്ങളും നാളെ നേരിട്ട് അറിയിക്കാം; ഫോണ്‍ വഴി ബന്ധപ്പെടാനും അവസരം

മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് മെയ് 19 വെള്ളിയാഴ്ച നടക്കുമെന്ന് മസ്‍കത്തിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക്...

Read more

ജാപ്പനീസ് നടൻ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; മാതാപിതാക്കൾ മരിച്ചനിലയിൽ

ജാപ്പനീസ് നടൻ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; മാതാപിതാക്കൾ മരിച്ചനിലയിൽ

ടോക്കിയോ∙ ജപ്പാനിലെ പ്രമുഖ കബുക്കി നടനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. നാൽപ്പത്തേഴുകാരനായ ഇന്നോസുകെ ഇച്ചിക്കാവയെയാണ് വീട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെയും അബോധാവസ്ഥയിൽ കണ്ടെത്തിയെങ്കിലും ഇവരുടെ മരണം പിന്നീട് സ്ഥിരീകരിച്ചു. ഇച്ചിക്കാവയുടെ എഴുപത്താറുകാരനായ പിതാവും എഴുപത്തഞ്ച് വയസ്സുള്ള മാതാവുമാണ് മരിച്ചത്....

Read more

ആമസോൺ കാടിനുള്ളിൽ വിമാനം തകർന്നു; രണ്ടാഴ്ചയ്ക്ക് ശേഷം 11മാസം പ്രായമുള്ള കുഞ്ഞടക്കം 4 കുട്ടികളെ കണ്ടെത്തി

ആമസോൺ കാടിനുള്ളിൽ വിമാനം തകർന്നു; രണ്ടാഴ്ചയ്ക്ക് ശേഷം 11മാസം പ്രായമുള്ള കുഞ്ഞടക്കം 4 കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയയില്‍ രണ്ട് ആഴ്ച മുന്‍പുണ്ടായ വിമാനാപകടത്തിന് പിന്നാലെ കൊടുങ്കാട്ടില്‍ കുടുങ്ങിയ ഗോത്ര വര്‍ഗക്കാരായ നാല് കുട്ടികളെ കണ്ടെത്തി. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ക്കായുള്ള തെരച്ചില്‍ വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെയായിരുന്നു നടന്നുവന്നിരുന്നത്. എന്‍ജിന്‍ തകരാറിനേ തുടര്‍ന്ന് മെയ് ഒന്നിനാണ് ഇവര്‍...

Read more

10 വയസുകാരനെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ചു, അമ്മയും അച്ഛനും അറസ്റ്റിൽ

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കുട്ടികളെ സംബന്ധിച്ച് അവർക്ക് ഏറ്റവും സുരക്ഷിതമായ ഇടം അവരുടെ വീടായിരിക്കണം. അവർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും പറയാനും ഓടിച്ചെല്ലാനും പറ്റുന്ന ആളുകളായിരിക്കണം അവരുടെ അച്ഛനും അമ്മയും അല്ലേ? എന്നാൽ, നിർഭാ​ഗ്യവശാൽ എല്ലാ കുട്ടികൾക്കും അങ്ങനെ ഒരു ജീവിതം ഉണ്ടായിക്കൊള്ളണം എന്നില്ല. ക്രൂരനായ അച്ഛന്റേയും...

Read more

‘എഐ പ്രശ്നക്കാരനല്ല’; വാദവുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

‘എഐ പ്രശ്നക്കാരനല്ല’; വാദവുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല

നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന്  മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല. എഐയുടെ പ്രവർത്തനം ശരിയായ ദിശയിലാണ് നടക്കുന്നത്. സിഎൻബിസിയുടെ ആൻഡ്രു റോസ് സോർകിന് നൽകിയ അഭിമുഖത്തിലാണ് നദെല ഇതെക്കുറിച്ച് സംസാരിച്ചത്. ന്യൂസ്ഫീഡിൽ മാത്രമല്ല സമൂഹ മാധ്യമ ഫീഡുകളിലും എഐ ടച്ചുണ്ട്.  ഓട്ടോ-പൈലറ്റ് എഐ...

Read more

സുഡാനിൽ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും

സുഡാനിൽ 14 ദിവസത്തേക്ക് അതിർത്തി അടച്ചു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കൊച്ചി: സുഡാനിലെ ആഭ്യന്തര സംഘർഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും. വൈകുന്നേരത്തോടെ മൃതദേഹം വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിക്കാൻ ശ്രമിക്കുന്നതായി എംബസി അധികൃതർ ബന്ധുക്കളെ അറിയിച്ചു. നിലവിൽ പോർട്ട്‌ സുഡാനിൽ ആണ് മൃതദേഹം...

Read more

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

സൗദിയിൽ വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു

റിയാദ്: വീട്ടു ജോലിക്കാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒരു സ്‌പോണ്‍സര്‍ക്കു കീഴില്‍ നാലില്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്...

Read more

ജിദ്ദയിൽ അനധികൃത കൈയ്യേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

ജിദ്ദയിൽ അനധികൃത കൈയ്യേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നു

റിയാദ്: ജിദ്ദയിലെ ബഹറയിൽ കിംഗ് അബ്ദുൽ അസീസ് ശുദ്ധജല പദ്ധതിയുടെ സ്ഥലങ്ങൾ അനധികൃതമായി കയ്യേറി സ്ഥാപിച്ച വെയർ ഹൗസുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കാൻ ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബഹറക്കു സമീപം അൽ മഹാമീദിൽ 20000 സ്‌ക്വയർ മീറ്റർ പ്രദേശങ്ങളിൽ നിന്നുള്ള കയ്യേറ്റം ഒഴിപ്പിക്കൽ...

Read more

ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, യാത്രക്കാർക്ക് പരിക്ക്

ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം, യാത്രക്കാർക്ക് പരിക്ക്

ദില്ലി : ദില്ലിയിൽ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശ ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. വായുവിൽ ഉണ്ടാകുന്ന വ്യതിയാനം കാരണം വിമാനങ്ങൾ യാത്രയ്ക്കിടെ ഉലയുന്നത് സാധാരണമാണെങ്കിലും അത് യാത്രക്കാർക്ക് പരിക്കുണ്ടാകും വിധം ശക്തമാകുന്നത് അപൂർവമാണ്. ഏഴു യാത്രക്കാർക്ക്...

Read more

ഓസ്ട്രേലിയയിൽ ഉപയോഗിച്ച കോണ്ടം തപാൽ വഴി ലഭിച്ചു; പരാതിയുമായി 65 സ്ത്രീകൾ

ഓസ്ട്രേലിയയിൽ ഉപയോഗിച്ച കോണ്ടം തപാൽ വഴി ലഭിച്ചു; പരാതിയുമായി 65 സ്ത്രീകൾ

മെൽബൺ∙ ഓസ്ട്രേലിയയിൽ 65 സ്ത്രീകൾക്ക് തപാൽ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചതിൽ അന്വേഷണം. കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി ഉപയോഗിച്ച കോണ്ടം തപാൽ വഴി ലഭിച്ചുവെന്ന പരാതിയുമായി സ്ത്രീ രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാക്കിയുള്ളവർ തപാൽ ലഭിച്ച കാര്യം അറിയിച്ചത്. കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ്...

Read more
Page 338 of 746 1 337 338 339 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.