ബെയ്ജിങ്: വ്യാജ വാർത്ത' പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് ഒരു ലക്ഷത്തിലധികം ഓൺലൈൻ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ചൈന. ഏപ്രിൽ 6 മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടെയും വാർത്താ അവതാരകരുടെയും 107,000 അക്കൗണ്ടുകളും 835,000 വ്യാജ വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി സൈബർസ്‌പേസ് റെഗുലേറ്റർ അറിയിച്ചു....
Read moreജീവനുള്ള എല്ലാ ജീവികളുടെയും അടിസ്ഥാന പ്രശ്നം വിശപ്പ് തന്നെയാണ്. വിശപ്പുള്ള എല്ലാവരും ഒരു പോലെ പെരുമാറാന്‍ തുടങ്ങിയാല്‍ ഉണ്ടാകുന്ന അപകടം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ മനുഷ്യന്‍ അതിനായി നിയതമായ ചില നിയമങ്ങള്‍ രൂപപ്പെടുത്തുകയും അവയില്‍ നിന്ന് കൊണ്ട് സാമൂഹിക ജീവിതം നയിക്കുകയും...
Read moreവാട്ട്സാപ്പിന്റെ 'ചാറ്റ് ലോക്ക്' പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്നതിൽ പൂർണമായും നിയന്ത്രണം കൊണ്ടുവരാനാകും. വാബെറ്റ്...
Read moreമികച്ച ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുകയെന്നത് പലരുടെയും സ്വപ്നമാണ്.എന്നാലിന്ന് ഈ കമ്പനികളിൽ നിന്ന് ഒരു ഇന്റർവ്യൂ കോൾ ലഭിക്കുന്നതത്ര എളുപ്പമല്ല. ചില ആളുകൾ അവരുടെ സ്വപ്ന കമ്പനികളിൽ പ്രവേശിക്കാൻ വർഷങ്ങളോളം പരിശ്രമിക്കും.മറ്റുള്ളവർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ശരിയായ മാർഗം കണ്ടെത്തുന്നു. മൈക്രോസോഫ്റ്റ്,...
Read moreഷാര്‍ജ: യുഎഇയില്‍ താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തിയ ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം ഷാര്‍ജയിലായിരുന്നു സംഭവം. തുടര്‍ന്ന് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ അന്വേഷണം നടത്തുകയാണ്. പിടിയിലായ പ്രവാസികള്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ...
Read moreറിയാദ്: സൗദി ഭീകരന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യാസിർ ബിൻ മുഹമ്മദ് അൽഅസ്മരി എന്നയാളുടെ വധശിക്ഷ ആണ് നടപ്പാക്കിയത്. രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ സൈനികരെ ആക്രമിക്കാനും വിധ്വംസക പ്രവർത്തനങ്ങൾ നടത്താനും ഇയാള്‍ പദ്ധതിയിട്ടു. ഭീകര സംഘം...
Read moreറിയാദ്: സൗദി തലസ്ഥാന നഗരത്തിൽ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ് സയാനാണ് (8)മരിച്ചത്. സ്കൂള്‍ അവധി ചെലവഴിക്കാന്‍ സന്ദര്‍ശക വിസയില്‍ ആഴ്ചകള്‍ക്ക് മുന്‍പ് റിയാദിലെത്തിയതായിരുന്നു സകരിയ്യയുടെ...
Read moreഅരിസോണ: പ്രായമാകുന്നുവെന്ന് തിരിച്ചറിഞ്ഞത് അച്ഛനായതോടെയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽഗേറ്റ്സ്. ജീവിതത്തില്‍ ജോലിയേക്കാള്‍ വിലയുള്ളതായി മറ്റ് പലതുമുണ്ടെന്ന് തിരിച്ചറിഞ്ഞതും കുഞ്ഞിന്റെ വരവോടെയാണെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. അവധി ദിവസങ്ങളില്‍ വിശ്വസിച്ചിരുന്ന ആളല്ലായിരുന്നു താനെന്നും അത്തരം ആഘോഷങ്ങളില്‍ തനിക്ക് ശീലമല്ലായിരുന്നുവെന്നും ജോലിക്ക് മാത്രം പ്രാധാന്യം...
Read moreഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ കൂടുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യാ പരിജ്ഞാനമുള്ള ഐടി ഉദ്യോഗസ്ഥരും തട്ടിപ്പുകൾക്കിരയാകുന്നവരുടെ കൂട്ടത്തിലുണ്ട്. ഗുഡ്ഗാവിലുണ്ടായ സംഭവമാണ് ഇപ്പോൾ വാർത്തകളിലിടം പിടിച്ചിരിക്കുന്നത്. തനിക്ക് വന്ന വാട്ട്സാപ്പ് സന്ദേശം വിശ്വസിച്ച ഐടി ഉദ്യോഗസ്ഥനാണ് ഇക്കുറി പണി കിട്ടിയത്. പാർട്ട് ടൈം...
Read moreഹോങ്കോങ്∙ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ പദ്ധതികളുമായ ചൈന സർക്കാർ. കുട്ടികൾക്ക് ജന്മം നൽകുന്നതിന് സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവാഹം–പ്രസവം എന്നിവയിൽ ഒരു ‘പുതിയ കാലഘട്ടം’ (ന്യൂ ഇറ) വളർത്തിയെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന...
Read more