ജർമ്മനിയിലെ മെഴ്‌സിഡസ് ബെൻസ് കാര്‍ പ്ലാന്റിൽ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജർമ്മനിയിലെ സിൻഡൽഫിംഗനിലുള്ള മെഴ്‌സിഡസ് ബെൻസ് പ്ലാന്റിലാണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. എസ്-ക്ലാസ് സെഡാന്റെയും ഇക്യുഎസ് ഇലക്ട്രിക് വാഹനത്തിന്റെയും ആസ്ഥാനമായ പ്ലാന്റിലെ ഉത്പാദനം ഈ ആഴ്ച അവസാനം വരെ...
Read moreഇസ്താംബൂൾ: തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിൽ കൂടുതൽ വോട്ട് നേടാനായില്ല. നിലവിലെ പ്രസിഡന്റ് എർദോഗന് 49.86 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി കെമാൽ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടുമാണ് നേടാനായത്. മറ്റുള്ളവർക്ക് അഞ്ച് ശതമാനത്തോളം...
Read moreഇന്ത്യൻ ഉപയോക്താക്കൾ നേരിടുന്ന സ്പാം കോൾ പ്രതിസന്ധിയും, അനുമതിയില്ലാതെ മൈക്ക് ഓൺ ചെയ്ത് വയ്ക്കുന്നുവെന്ന ആരോപണവുമാണ് ഇപ്പോൾ വാട്സാപ്പിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു വിഭാഗം ഇന്ത്യൻ വാട്സാപ്പ് ഉപയോക്താക്കൾ. പല നമ്പറുകൾ...
Read moreഒരേ ജോലിക്ക് ഒരേ തരത്തിലുള്ള ശമ്പളമല്ല എല്ലാ സമൂഹത്തിലും നിലനില്‍ക്കുന്നത്. സാമൂഹികമായ വൈജാത്യങ്ങള്‍ ശമ്പളക്കാര്യത്തെയും സ്വാധീനിക്കുന്നു. അതുപോലെ തന്നെയാണ് ലീവും മറ്റ് കാര്യങ്ങളും. ഓരോ തൊഴിലിലും നിശ്ചത അനുപാതം ലീവുകള്‍ അനുവദിക്കപ്പെടുന്നു. അതില്‍ തന്നെ രോഗം വന്നാല്‍ നല്‍കുന്ന സിക് ലീവ്...
Read moreലണ്ടനിലെ ക്യൂന്‍ എലിസബത്ത് II സെന്ററില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ യുകെയില്‍ നിന്നുള്ള മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിനെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് -2023 ജേതാവായി പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ്...
Read moreവാഷിങ്ടൺ: ഗർഭച്ഛിദ്രം നടത്തിയതിന് കാമുകിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ഗബ്രിയേല ഗോൺസാലസ് എന്ന 26കാരിയാണ് കൊല്ലപ്പെട്ടതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കാമുകൻ ഹരോൾഡ് തോംസണെതിരെ(22) കൊലക്കുറ്റം ചുമത്തിയതായി ഡള്ളാസ് പോലീസ് പറഞ്ഞു. ഗർഭഛിദ്രം അനുവദനീയമായ കൊളറാഡോയിലെത്തി ഗർഭഛിദ്രം...
Read moreമനാമ: ബഹ്റൈനില്‍ സഭ്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്...
Read moreറിയാദ്: സൗദി അറേബ്യയില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ അലി ബിന്‍ അഹ്‍മദ് ബിന്‍ അലി അല്‍ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിന്‍ത് അബ്‍ദുല്ല...
Read moreമ്യാന്‍മര്‍: ശക്തമായ മോക്ക ചുഴലിക്കാറ്റില്‍ മ്യാന്‍മറില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറില്‍ 209 കിലോമീറ്റര്‍ (130 മൈല്‍) വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്‍മറിലെ സിറ്റ്വെ ടൗണ്‍ഷിപ്പിന് സമീപം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അതിതീവ്ര ചുഴലിയായി മാറിയ മോക്ക തീരം തൊട്ടത്. ആയിരക്കണക്കിന് ആളുകളെ...
Read moreധാക്ക: മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മാറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മോക്ക ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ വിതയ്ക്കുമെന്ന ആശങ്കയില്‍ ഇരുരാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതയാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഉണ്ടാവാനിടയുള്ള കടല്‍ക്ഷോഭത്തില്‍ ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ്...
Read more