മുമ്പ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി വേഗത്തിൽ യുകെയിലേക്കുള്ള കുടിയേറ്റം. കഴിഞ്ഞ വര്‍ഷം ഏകദേശം പത്തുലക്ഷം പേരാണ് യുകെയിലേക്ക് കുടിയേറിയത് എന്നാണ് പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 6,50,000 മുതൽ 9,97,000 വരെ കുടിയേറ്റക്കാര്‍ 2022 ല്‍ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിനുമുമ്പ്...
Read moreചണ്ഡിഗഡ്: സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ ആസിഡ് ആക്രമത്തിനിരയായ പെണ്‍കുട്ടിക്ക് മിന്നുന്ന വിജയം. 95 ശതമാനം വിജയം നേടിയാണ് ചണ്ഡിഗഡിലെ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കൈഫി പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്നത്. മൂന്നാം വയസിലാണ് കൈഫിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവുന്നത്. ഹിസാറിലെ...
Read moreലോകത്തിലെ ഏറ്റവും പ്രായമുള്ള സിംഹങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന കാട്ട് ആൺ സിംഹത്തിന്റെ മരണം കെനിയൻ അധികൃതർ റിപ്പോർട്ട് ചെയ്തു. തെക്കൻ കെനിയയിലെ അംബോസെലി നാഷണൽ പാർക്കിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലെ 19 വയസ്സുള്ള ലൂങ്കിറ്റോ എന്ന് വിളിക്കപ്പെടുന്ന സിംഹമാണ് കൊല്ലപ്പെട്ടത്. ലയൺ...
Read moreമസകത്ത്: ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും ഔദ്യോഗിക ചർച്ചകൾ നടത്തി. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സഈദ് ഹമൂദ് അൽ മവാലി, ഇറാൻ റോഡ് ആൻഡ് നഗരവികസന മന്ത്രി മെഹർദാദ് ബസർപാഷ് എന്നവരുടെ...
Read moreകുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തുന്ന പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ അധികൃതര്‍ വ്യാപക പരിശോധന തുടരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് പത്ത് പ്രവാസികളെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടി. മഹ്‍ബുലയില്‍ നടത്തിയ റെയ്ഡിലാണ് വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം...
Read moreലോകത്തിൽ പലതരത്തിലുള്ള ഭക്ഷണശീലങ്ങളും പിന്തുടരുന്നവരുണ്ടാവും. പച്ചക്കറികൾ മാത്രം കഴിക്കുന്നവരുണ്ടാവും. മാംസം ഇഷ്ടപ്പെടുന്നവരുണ്ടാവും. വീഗനായിട്ടുള്ള ആളുകളുണ്ടാവും. എന്നാൽ, ഭക്ഷണം എന്ത് കഴിക്കണം എന്നത് അവരവരുടെ തെരഞ്ഞെടുപ്പാണ്. മറ്റൊരാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടാൻ നമുക്ക് അവകാശമില്ല. ഇപ്പോൾ ഓസ്ട്രേലിയയിൽ ഒരു വീഗൻ കുടുംബം അയൽക്കാർക്ക് എഴുതിയ...
Read moreമങ്കിപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. മങ്കിപോക്‌സ് ഇനി മുതൽ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്‌നമല്ല. അടിയന്തര സമിതിയുടെ ശുപാർശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറൽ ജനറൽ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി. 'ഇന്നലെ ചേർന്ന മങ്കിപോക്സിനുള്ള എമർജൻസി...
Read moreഇസ്ലാമാബാദ്: അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പാക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് മാറ്റിയത്. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ്...
Read more10.6 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക ലാഭത്തിലേക്കെത്തി എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം 3.9 ബില്യണ്‍ ദിര്‍ഹം ലാഭം നേടിയ കമ്പനിയാണ് ഈ വര്‍ഷം ഇരട്ടിയിലധികം നേട്ടം കൊയ്തത്. ആഗോള ശൃംഖല പുനഃസ്ഥാപിക്കുകയും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തതോടെ...
Read moreതൊഴില്‍ മേഖലയിലെ മികവിന് കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും അവാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ. മാനവവിഭവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും നവംബറിലായിരിക്കും പുരസ്‌കാര വിതരണം സംഘടിപ്പിക്കുക. യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുള്‍റഹ്‌മാന്‍ അല്‍ അവാറാണ് രാജ്യം പുതുതായി ഏര്‍പ്പെടുത്തിയ...
Read more