പലയിടങ്ങളിലും ഒറ്റക്കായിപ്പോകുന്നവരെയും കുടുങ്ങിപ്പോകുന്നവരെയും ഒക്കെ കുറിച്ചുള്ള അനേകം വാർത്തകൾ നാം വായിച്ചിട്ടുണ്ടാകും. അതുപോലെ ഒരു എട്ട് വയസുകാരൻ തനിച്ച് രണ്ട് ദിവസം ഒരു കാട്ടിൽ അകപ്പെട്ട് പോയി. മിഷിഗണിലാണ് സംഭവം നടന്നത്. വെറും മഞ്ഞ് കഴിച്ചാണ് കുട്ടി രണ്ട് ദിവസം അതിജീവിച്ചത്....
Read moreനടനും സംവിധായകനുമായ ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. നടന്‍ സുരേഷ് കൃഷ്ണയ്‌ക്കൊപ്പം എത്തി ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി ....
Read moreദുബൈ: സാങ്കേതിക തകരാര്‍ മൂലം ദുബൈ മെട്രോയുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. റെഡ് ലൈനില്‍ ജിജികോ സ്റ്റേഷനിലാണ് സാങ്കേതിക തകരാറുണ്ടായതെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്‍തു. മെട്രോ സര്‍വീസ് തടസപ്പെട്ടതോട സെന്റര്‍ പോയിന്റ്, എക്സ്പോ...
Read moreമനാമ: ബഹ്റൈനില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ ഇരട്ടിയാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശുപാര്‍ശ. അഡ്‍മിനിസ്‍ട്രേഷന്‍, സൂപ്പര്‍വിഷന്‍, വൊക്കേഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കണമെന്ന നിര്‍ദേശം എംപിമാര്‍ ഐകകണ്ഠേന അംഗീകരിച്ചു. അതേസമയം ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് ഉടനടി...
Read moreമനാമ: ബഹ്റൈനിലെ സ്വകാര്യ സ്‍കൂളുകളിലെ തസ്‍തികകളില്‍ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശുപാര്‍ശ. അധ്യാപകര്‍ക്ക് പുറമെ അഡ്‍മിനിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് തൊഴിലുകളിലും സ്വദേശിവത്കരണം വേണമെന്ന ശുപാര്‍ശ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഓഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷം...
Read moreഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫുക്കാനില്‍ ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസമുണ്ടായ ബോട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ പ്രണവ് (7) ആണ് മരിച്ചത്. അബുദാബിയിലെ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രണവ് അപകടത്തിന് ശേഷം...
Read moreലാഹോര്‍: ഇമ്രാന്‍ ഖാന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാകിസ്താനില്‍ സമാനകളില്ലാത്ത സംഘര്‍ഷമാണ് അനുഭാവികള്‍ നടത്തുന്നത്. ലാഹോറില്‍ നടന്ന സംഘര്‍ഷത്തിനിടെ സേനാ കമാന്‍ഡറുടെ വീട് കൊള്ളയടിച്ച പ്രതിഷേധക്കാര്‍ വീട്ടിലുണ്ടായിരുന്ന മയിലുകളെ അടക്കമാണ് എടുത്ത് കൊണ്ട് പോയത്. രാജ്യത്തെ പൌരന്മാരുടെ പണം കൊണ്ട് വാങ്ങിയതാണ് എന്ന്...
Read moreന്യൂയോര്‍ക്ക്: സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു. ലോകം സത്യം ജയിച്ചെന്ന്...
Read moreകറാച്ചി : മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷം. ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാൻ പൊട്ടിപ്പുറപ്പെട്ട ആക്രമണത്തിൽ ക്വറ്റയിൽ ഇമ്രാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രി ഇ-ഇൻസാഫ് പ്രവർത്തകരായ രണ്ട് പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ്...
Read moreഅധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകളാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അധ്യാപകരുടെ തിരുത്തൽ നടപടികൾ പലപ്പോഴും വിദ്യാർത്ഥികളിൽ അസഹിഷ്ണുത ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള പല ഏറ്റുമുട്ടലുകൾക്കും പ്രധാന കാരണം. അമേരിക്കയിലെ ടെന്നസിയിൽ നിന്നും കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത സംഭവവും സമാനരീതിയിൽ ഉള്ളതായിരുന്നു. മൊബൈൽ...
Read more