പണം, കാമുകി, കാറ്… ബുദ്ധപ്രതിമയ്ക്ക് മുൻപിൽ ആഗ്രഹങ്ങളുടെ ലിസ്റ്റ് നിരത്തി ചൈനക്കാരൻ

പണം, കാമുകി, കാറ്… ബുദ്ധപ്രതിമയ്ക്ക് മുൻപിൽ ആഗ്രഹങ്ങളുടെ ലിസ്റ്റ് നിരത്തി ചൈനക്കാരൻ

സ്വപ്നങ്ങളും ആഗ്രഹങ്ങളും  ഇഷ്ടദൈവങ്ങളോട് പറയുന്നതും അവയെല്ലാം സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നതും സാധാരണമാണ്. എന്നാൽ, ഒരുപക്ഷേ ചൈനക്കാരനായ ഈ മനുഷ്യൻ ചെയ്തത് പോലെ ആരും ദൈവത്തിനു മുൻപിൽ തങ്ങളുടെ ആഗ്രഹങ്ങൾ പറഞ്ഞിട്ടുണ്ടാകില്ല. തൻറെ വീട്ടിൽനിന്ന് 2000 കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇയാൾ ആഗ്രഹങ്ങൾ...

Read more

സൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു

സന്ദർശക വിസക്കാർക്ക് ഹജ്ജിന് അനുമതിയില്ല

സൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു. അര ലക്ഷത്തിലേറെ പെർമിറ്റുകൾ ആണ് ഇന്ന് അനുവദിച്ചത്. ആഭ്യന്തര ഹജ്ജ് തീർഥാടകരും കോവിഡ് വാക്സിൻ എല്ലാ ഡോസും എടുത്തിട്ടുണ്ടാകണം എന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഈ വർഷം ഹജ്ജ്...

Read more

സൂപ്പർ ബൈക്കിൽ 300 കിമി വേഗമെടുക്കാൻ ശ്രമം; അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു

സൂപ്പർ ബൈക്കിൽ 300 കിമി വേഗമെടുക്കാൻ ശ്രമം; അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു

ഡെറാഡൂൺ∙ സൂപ്പർ ബൈക്കിൽ 300 കി.മീ. വേഗമെടുത്തത് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു. യമുനാ എക്സ്‌പ്രസ് ഹൈവേയിൽ, ആഗ്രയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യൂട്യൂബിൽ പ്രൊ റൈഡർ 1000 എന്ന പേരിൽ ചാനൽ നടത്തുന്ന അഗസ്ത്യ ചൗഹാനെ...

Read more

താമസ സ്ഥലത്ത് തീപിടുത്തം; മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

താമസ സ്ഥലത്ത് തീപിടുത്തം; മലയാളികള്‍ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനിയും തിരിച്ചറിയാനുള്ള രണ്ട്...

Read more

ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !

ആറ് വര്‍ഷം മുമ്പ് ഭവനരഹിത; കഴിഞ്ഞ ദിവസം ഒരു ലോട്ടറി അടിച്ചു, ഇന്ന് 40 കോടിക്ക് ഉടമ !

ഭാഗ്യക്കുറികള്‍ എന്നും മനുഷ്യരെ അതിശയിപ്പിക്കുന്നവയാണ്. ഏറെ പ്രതീക്ഷയോടെ ലോട്ടറി അടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പല നമ്പറുകളിലുള്ള ലോട്ടറികള്‍ എടുത്താലും പലപ്പോഴും അത് ലഭിച്ചെന്ന് വരില്ല. എന്നാല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ഒരു ലോട്ടറി എടുത്തെന്നിരിക്കട്ടെ ചിലപ്പോള്‍ ആ ലോട്ടറിക്കാകും ഒന്നാം സമ്മാനം....

Read more

ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

ജോലിയുമായി ബന്ധപ്പെട്ട് കുവൈത്തില്‍ നിന്ന് സൗദിയിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്. കുവൈത്തിലെ വ്യവസായ സ്ഥാപനമായ എൻ.ബി.റ്റി.സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി...

Read more

റിയാദിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

റിയാദിലെ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് തീപിടുത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം, അന്വേഷണം

റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട...

Read more

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

സൗദി അറേബ്യയിലെ താമസ സ്ഥലത്ത് തീപിടുത്തം; മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ...

Read more

പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ നിധിശേഖരമായ 175 വെള്ളി ദിനാറികൾ കണ്ടെത്തി

പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ നിധിശേഖരമായ 175 വെള്ളി ദിനാറികൾ കണ്ടെത്തി

പുരാവസ്തു ശേഖരങ്ങളും നിധി ശേഖരങ്ങളും കണ്ടെത്തുകയെന്നത് എല്ലായ്പ്പോഴും ആവേശകരമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലിവോർണോയിൽ നിന്ന് ഇത്തരത്തിൽ വലിയൊരു നിധി ശേഖരം കണ്ടെത്തി. ലിവോർണോ പാലിയന്‍റോളജിക്കൽ ആർക്കിയോളജിക്കൽ ഗ്രൂപ്പിലെ ഒരു അംഗമാണ് പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ ശേഖരം കണ്ടെത്തിയത്....

Read more

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ…

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് പറ്റിയ അബദ്ധം; വീഡിയോ…

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കിയെടുക്കുന്ന വീഡിയോകള്‍ ഏറെ ഉണ്ടാകാറുണ്ട്. എന്നാല്‍ തീര്‍ത്തും അവിചാരിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ് എപ്പോഴും ഒരു പടി മുമ്പിലെത്താറ്. ഇവയില്‍...

Read more
Page 347 of 746 1 346 347 348 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.