സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇഷ്ടദൈവങ്ങളോട് പറയുന്നതും അവയെല്ലാം സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നതും സാധാരണമാണ്. എന്നാൽ, ഒരുപക്ഷേ ചൈനക്കാരനായ ഈ മനുഷ്യൻ ചെയ്തത് പോലെ ആരും ദൈവത്തിനു മുൻപിൽ തങ്ങളുടെ ആഗ്രഹങ്ങൾ പറഞ്ഞിട്ടുണ്ടാകില്ല. തൻറെ വീട്ടിൽനിന്ന് 2000 കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇയാൾ ആഗ്രഹങ്ങൾ...
Read moreDetailsസൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു. അര ലക്ഷത്തിലേറെ പെർമിറ്റുകൾ ആണ് ഇന്ന് അനുവദിച്ചത്. ആഭ്യന്തര ഹജ്ജ് തീർഥാടകരും കോവിഡ് വാക്സിൻ എല്ലാ ഡോസും എടുത്തിട്ടുണ്ടാകണം എന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഹജ്ജ്...
Read moreDetailsഡെറാഡൂൺ∙ സൂപ്പർ ബൈക്കിൽ 300 കി.മീ. വേഗമെടുത്തത് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുട്യൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു. യമുനാ എക്സ്‌പ്രസ് ഹൈവേയിൽ, ആഗ്രയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യൂട്യൂബിൽ പ്രൊ റൈഡർ 1000 എന്ന പേരിൽ ചാനൽ നടത്തുന്ന അഗസ്ത്യ ചൗഹാനെ...
Read moreDetailsറിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനിയും തിരിച്ചറിയാനുള്ള രണ്ട്...
Read moreDetailsഭാഗ്യക്കുറികള്‍ എന്നും മനുഷ്യരെ അതിശയിപ്പിക്കുന്നവയാണ്. ഏറെ പ്രതീക്ഷയോടെ ലോട്ടറി അടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പല നമ്പറുകളിലുള്ള ലോട്ടറികള്‍ എടുത്താലും പലപ്പോഴും അത് ലഭിച്ചെന്ന് വരില്ല. എന്നാല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ഒരു ലോട്ടറി എടുത്തെന്നിരിക്കട്ടെ ചിലപ്പോള്‍ ആ ലോട്ടറിക്കാകും ഒന്നാം സമ്മാനം....
Read moreDetailsറിയാദ്: അൽഖഫ്ജിക്ക് സമീപം അബുഹൈദരിയാ റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. കുവൈത്തിൽ പ്രവാസിയായ തിരുവല്ല തലവടി സ്വദേശി ലാജി മാമ്മൂട്ടിൽ ചെറിയാനാണ് (54) മരിച്ചത്. കുവൈത്തിലെ വ്യവസായ സ്ഥാപനമായ എൻ.ബി.റ്റി.സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി...
Read moreDetailsറിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട...
Read moreDetailsറിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ...
Read moreDetailsപുരാവസ്തു ശേഖരങ്ങളും നിധി ശേഖരങ്ങളും കണ്ടെത്തുകയെന്നത് എല്ലായ്പ്പോഴും ആവേശകരമായ കാര്യമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലിവോർണോയിൽ നിന്ന് ഇത്തരത്തിൽ വലിയൊരു നിധി ശേഖരം കണ്ടെത്തി. ലിവോർണോ പാലിയന്‍റോളജിക്കൽ ആർക്കിയോളജിക്കൽ ഗ്രൂപ്പിലെ ഒരു അംഗമാണ് പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ ശേഖരം കണ്ടെത്തിയത്....
Read moreDetailsനിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കിയെടുക്കുന്ന വീഡിയോകള്‍ ഏറെ ഉണ്ടാകാറുണ്ട്. എന്നാല്‍ തീര്‍ത്തും അവിചാരിതമായി ഉണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ് എപ്പോഴും ഒരു പടി മുമ്പിലെത്താറ്. ഇവയില്‍...
Read moreDetails