ദുബൈ: ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച് വാഗ്ദാനം ചെയ്‍ത് തട്ടിപ്പ് നടത്തിയ നാല് വിദേശികള്‍ ദുബൈയില്‍ അറസ്റ്റിലായി. ദിര്‍ഹം വാങ്ങി ഡോളര്‍ നല്‍കാമെന്നതായിരുന്നു ഇവരുടെ വാഗ്ദാനം. ശേഷം പണം വാങ്ങി അതുമായി മുങ്ങിയ ഇവര്‍ക്കെതിരെ തട്ടിപ്പിന് ഇരയായ ആള്‍ നല്‍കിയ പരാതിയിലാണ്...
Read moreറിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ (53) ആണ് റിയാദിന് സമീപം അൽഖർജ് സനാഇയ്യയിൽ നിര്യാതനായത്. സനാഇയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു, തിരുവനന്തപുരം കമുകിൻകോട്...
Read moreലോകമെമ്പാടുമായി 550-ലധികം കുട്ടികളുടെ അച്ഛനായ ബീജം ദാനാവിന് വിലക്കേര്‍പ്പെടുത്തി ഡച്ച് കോടതി ഉത്തരവിട്ടു. ഒരു അഭിഭാഷക സംഘവും ബീജ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. ഒരു ദാതാവ് 12 കുടുംബങ്ങളിലായി 25 കുട്ടികളില്‍ കൂടുതല്‍...
Read moreടെക്സാസ്: ഹോട്ടല്‍ പാര്‍ക്കിംഗില്‍ സഹായിയായി നിന്ന് പണം തട്ടിയ ആളിനെ കൊലപ്പെടുത്തി യുവാവ്. കാമുകിയ്ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവില്‍ നിന്നാണ് പാര്‍ക്കിംഗ് അറ്റന്‍ഡന്‍റ് പണം വാങ്ങിയത്. ഇതിന് പിന്നാലെ കാമുകിയ്ക്കും തനിക്കുമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം പുറത്തിറങ്ങി കൊലപാതകം നടത്തി...
Read moreഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളില്‍ ഭൂരിഭാഗം ജീവികളും രണ്ട് കണ്ണുള്ളവരാണ്. രാത്രി കാഴ്ചയുള്ള വവ്വാലിന് പോലും കണ്ണുകള്‍ രണ്ടാണ്. അതേ സമയം കണ്ണുകളേ ഇല്ലാത്ത ജീവികളും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു ജീവിയില്‍ 24 കണ്ണുകള്‍ കണ്ടെത്തുന്നത്. ചൈനയിലെ...
Read moreദില്ലി: വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാല്‍ എന്ത് സംഭവിക്കും. ആനയുടെ സ്വഭാവം മാറിയാല്‍ കൊടുക്കുന്നയാള്‍ക്ക് പരിക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇല്ലെങ്കിലും വിനോദ സഞ്ചാരിയായ യുവതിയെ...
Read moreദുബൈ: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്....
Read moreറിയാദ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ റിയാദിൽനിന്ന് 350 കിലോമീറ്ററകലെ അൽ ഖസ്റയിൽ കാർ മറിഞ്ഞ് മരിച്ച മലപ്പുറം ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശയുടെ (മൂന്ന്) മൃതദേഹം ത്വാഇഫിൽ ഖബറടക്കി. ത്വാഇഫ് അബ്ദുല്ലാഹിബ്നു...
Read moreദുബൈ: പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി ഇടവക അംഗം അജി പി. വർഗീസ് വടക്കേക്കര (50) നാട്ടിൽ നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു. ഹെൽപ്പിങ് ഹാൻഡ്‌സ് യു.എ.ഇ എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന അജി കോവിഡ് കാലത്ത്...
Read moreശാരീരികമായ പ്രത്യേകതകളുമായി കുട്ടികള്‍ ജനിക്കുന്നത് എല്ലാ ജനസമൂഹത്തിലും സാധാരണമാണ്. ചിലപ്പോള്‍ വളര്‍ച്ചയിലാകും ശാരീരികമായ അംഗവൈകല്യങ്ങള്‍ കൃത്യമായി മനസിലാകുക. ഇത്തരത്തില്‍ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ഒരു കുട്ടി പാകിസ്ഥാനിലെ ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് രണ്ട് ലിംഗങ്ങളാണ് ഉള്ളത്. അതേസമയം മലദ്വാരം ഇല്ല. കുട്ടിക്ക്...
Read more