ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുറപ്പെട്ടു

ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുറപ്പെട്ടു

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപ്പറേഷൻ കാവേരി’യില്‍ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുറപ്പെട്ടു. വ്യോമസേനാ വിമാനത്തില്‍ ഇവരെ ജിദ്ദയിലെത്തിക്കും.  121 പേരാണ് സംഘത്തിലുള്ളത്.രാത്രി വ്യോമസേന വിമാനം ഒരു തവണ കൂടി ഇന്ത്യക്കാരെ ജിദ്ദയിലെത്തിക്കും....

Read moreDetails

യുഎഇ ചാന്ദ്രദൗത്യം; അവസാന നിമിഷം പരാജയം, ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി

യുഎഇ ചാന്ദ്രദൗത്യം; അവസാന നിമിഷം പരാജയം, ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി

അബുദാബി: യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ ഐ സ്പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്പേസിന്റെ ഹകുട്ടോ ആർ എം വൺ...

Read moreDetails

ഒരു അക്കൗണ്ട് 4 ഫോണിൽ ഉപയോഗിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ

ഒരു അക്കൗണ്ട് 4 ഫോണിൽ ഉപയോഗിക്കാം; വാട്സാപ്പിന്റെ പുതിയ ഫീച്ചർ

ന്യൂയോർക്ക്∙ ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളിൽ ഒരേസമയം വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. നിരവധി വർഷങ്ങളായി വാട്സാപ്പിന്റെ ഉപഭോക്താക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. വരും ആഴ്ചകളിൽത്തന്നെ ലോകമെങ്ങും ഈ...

Read moreDetails

പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

മനാമ: ബഹ്റൈനില്‍ ജോലി ചെയ്‍തിരുന്ന മലയാളി വീട്ടമ്മ നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രാമപുരം ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്‍മിത(45) ആണ് മരിച്ചത്. പാലാ - തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം. ചെറുകുറിഞ്ഞി ഭാഗത്തു...

Read moreDetails

ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായ മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ...

Read moreDetails

സുഡാനിൽനിന്ന്​ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു

സുഡാനിൽനിന്ന്​ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു

ജിദ്ദ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന്​ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഒാപറേഷൻ കാവേരി’ക്ക്​​​ നേതൃത്വം നൽകുന്നതിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മു​രളീധരൻ ജിദ്ദയിലെത്തി. ചൊവ്വാഴ്​ച ഉച്ചക്കാണ്​ ജിദ്ദയിൽ വിമാനമിറങ്ങിയത്​. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ്​ വരവ്​. സുഡാനിൽ നിന്ന്​ ജിദ്ദ വഴിയാണ്​ ഇന്ത്യക്കാരെ...

Read moreDetails

സുഡാനിൽ 72 മണിക്കൂർ വെടി നിർത്തൽ; സമയം നീട്ടിയത് വിദേശ പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി, രണ്ട് ദിവസത്തെ ചര്‍ച്ച

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

ദില്ലി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് ഇരുപക്ഷവും. മറ്റ് രാജ്യങ്ങൾക്ക് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരു പക്ഷവും സമ്മതിച്ചത്. ആഭ്യന്തരകലാപം ആരംഭിച്ച...

Read moreDetails

സ്വപ്നയാത്രയ്ക്ക് 17 ലക്ഷം മുടക്കി ടിക്കറ്റെടുത്തു; ഒടുവില്‍ ആളെ കയറ്റാതെ ആഢംബരക്കപ്പല്‍ യാത്രതിരിച്ചു

സ്വപ്നയാത്രയ്ക്ക് 17 ലക്ഷം മുടക്കി ടിക്കറ്റെടുത്തു; ഒടുവില്‍ ആളെ കയറ്റാതെ ആഢംബരക്കപ്പല്‍ യാത്രതിരിച്ചു

യാത്രകള്‍ പോവുകയെന്നാല്‍ എല്ലാവര്‍ക്കും തന്നെ ഏറെ പ്രിയമുള്ള കാര്യമാണ്. എന്നാല്‍, ആഗ്രഹിച്ച് ഒരുപാട് നാളെടുത്ത് യാത്രാ പദ്ധതികളുണ്ടാക്കി, ഒടുവില്‍ കൃത്യസമയത്ത് യാത്ര മുടങ്ങിയാല്‍ അതുണ്ടാക്കുന്ന വിഷമവും ചില്ലറയല്ല. ക്രിസ്റ്റഫര്‍ ചാപ്പല്‍ അത്തരമൊരു അനുഭവത്തിലൂടെയാണ് കടന്ന് പോകുന്നത്. അദ്ദേഹം ഒരു തന്‍റെ സ്വപ്ന...

Read moreDetails

അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്തു; ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി

അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്തു; ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി

മെൽബൺ: അഞ്ച് കൊറിയൻ യുവതികളെ ബലാത്സം​ഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി.  ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് മയക്കുമരുന്ന് നൽകിയ ശേഷം അഞ്ച് കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലെ...

Read moreDetails

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ തീ, 150 യാത്രക്കാരുമായി എന്‍ജിന്‍ ഓഫ് ചെയ്ത് യാത്ര തുടര്‍ന്ന് പൈലറ്റ്

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ തീ, 150 യാത്രക്കാരുമായി എന്‍ജിന്‍ ഓഫ് ചെയ്ത് യാത്ര തുടര്‍ന്ന് പൈലറ്റ്

ത്രിഭുവന്‍: 150 യാത്രക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ തീ. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട് വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച പറന്നുയര്‍ന്ന വിമാനത്തിനാണ് തീ പിടിച്ചത്. ദുബായിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് തീ പിടിച്ചത്. വിമാനത്തിന് തീ പിടിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കാന്‍...

Read moreDetails
Page 355 of 746 1 354 355 356 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.