അമ്മയെയും ആണ്‍സുഹൃത്തിനെയും ഒരേ ദിവസം ഒരേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 32 വയസുള്ള അലീഷ സള്ളിവനും അവരുടെ ആണ്‍സുഹൃത്ത് 30 വയസുകാരനായ ജോഷ് സാൻഡർകോക്കിനെയുമാണ് ഒരേ ദിവസം ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രിട്ടനിലെ ഡെവണിലെ ഹോൾകോമ്പിലെ അലീഷയുടെ...
Read moreഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതല്‍ 1800 രൂപയുമാണ് വില. ചെറിയ പെരുന്നാള്‍ വിലക്കയറ്റത്തെ തുടര്‍ന്ന് ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് സാധാരണ ജനം. മൈദ, എണ്ണ, ഗ്യാസ് തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കള്‍ക്കെല്ലം...
Read moreദുബായ്: ഒമാൻ ഒഴികെയുള്ള അഞ്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും ഈദുൽഫിത്തർ. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിന്...
Read moreകാലിഫോര്‍ണിയ: ട്വിറ്റർ പഴയ വെരിഫിക്കേഷൻ ബാഡ്ജുകൾ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി. പണം നൽകിയവർക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന്...
Read moreടെക്സാസ്: ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ട് സ്പേസ് എക്സ് നിര്‍മ്മിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപണം കഴിഞ്ഞ് നാല് മിനുട്ട് കഴിഞ്ഞപ്പോഴാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. ആദ്യ ഘട്ടം രണ്ടാംഘട്ടത്തിൽ നിന്ന് വേർപ്പെടും മുന്പാണ് പ്രശ്നമുണ്ടായത്....
Read moreദില്ലി: ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് വിക്ഷേപിച്ച റോക്കറ്റ് ഷിപ്പ് - ദി സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി വിക്ഷേപണം പരാജയപ്പെട്ടു. സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി വിക്ഷേപണസ്ഥലത്ത് നിന്ന് ഉയര്‍ന്നതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ചതിന് ശേഷം മെക്സിക്കോ ഉള്‍ക്കടലില്‍ പതിക്കുകയും...
Read moreഡല്‍ഹി: ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യന്‍ എംബസിയിലേക്ക് ആരും പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. ഖാര്‍തോമില്‍ ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനാലാണ് എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആരും തന്നെ എംബസി ഓഫീസിലില്ല. എന്നാല്‍...
Read moreജനീവ: ദക്ഷിണേഷ്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലവധുക്കള്‍ ഉള്ളതെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഈ മേഖലയില്‍ 290 ദശലക്ഷം പ്രായപൂര്‍ത്തിയാകാത്ത വധുക്കളുണ്ട്. ആഗോളതലത്തില്‍ നോക്കിയാല്‍ 45 ശതമാനം ബാലവധുക്കളും ഭക്ഷിണേഷ്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മൂലം വര്‍ധിച്ച...
Read moreലഖ്നൗ: ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥിയായി എത്തിയത് പശു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബുധനാഴ്ചയാണ് നഗരത്തിലെ ആദ്യ ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. 'ഓർഗാനിക് ഒയാസിസ്' എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് മുൻ ഡെപ്യൂട്ടി എസ്പി ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ. ഈ...
Read moreസന: യുദ്ധബാധിതമായ യെമനിൽ വ്യാഴാഴ്ച സൗജന്യ വിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 80-ലധികം ആളുകൾ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈദുൽ ഫിത്തറിന് മുമ്പേ നടത്തിയ സൗജന്യ വിതരണത്തിനാണ് ആളുകൾ ഇരച്ചെത്തിയത്. ഏകദേശം 322 പേർക്ക് പരിക്കേറ്റതായി ഹൂതി സുരക്ഷാ...
Read more