ശബരിമലയില്‍ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റും, ഒന്നേകാല്‍കോടിക്ക് കരാറെടുത്ത് സ്വകാര്യ കമ്പനി

ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം...

Read moreDetails

നേപ്പാളിൽ 10 മണിക്കൂർ കാട്ടിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

നേപ്പാളിൽ 10 മണിക്കൂർ കാട്ടിൽ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ദില്ലി: നേപ്പാളിൽ വിനോദ സഞ്ചാരികളായ മൂന്ന് ഇന്ത്യക്കാർ കാട്ടിലടകപ്പെട്ടു. 10 മണിക്കൂറിന് ശേഷമുള്ള തിരച്ചിലിലാണ് മൂന്നം​ഗ സംഘത്തെയും ​ഗൈഡിനെയും കണ്ടെത്തിയത്. നേപ്പാളിലെ നാഗർകോട്ട് വനത്തിലാണ് സംഘത്തിന് വഴിതെറ്റി അകപ്പെട്ടത്. നിതിൻ തിവാരി, രശ്മി തിവാരി, തനിഷ് തിവാരി എന്നീ വിനോദസഞ്ചാരികളും അവരുടെ നേപ്പാളി...

Read moreDetails

ചെറുബോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ വാലിന് അടിച്ച് തെറിപ്പിച്ച് തിമിംഗലം, ഗുരുതര പരിക്ക്

ചെറുബോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ വാലിന് അടിച്ച് തെറിപ്പിച്ച് തിമിംഗലം, ഗുരുതര പരിക്ക്

ക്വീൻസ്ലാൻഡ്: ചെറുബോട്ടിൽ കടലിൽ മീൻ പിടിച്ചുകൊണ്ടിരുന്ന യുവാവിനെ വാലിന് അടിച്ച് തെറിപ്പിച്ച് തിമിംഗലം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം. ന്യൂ സൌത്ത് വെയിൽസിന്റെ അതിർത്തിയോട് ചേർന്നുള്ള കടലിലാണ് സംഭവം. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. നാൽപത് വയസ് പ്രായമുള്ളയാളെയാണ് തിമിംഗലം ചെറുബോട്ടിൽ...

Read moreDetails

എയർ ഇന്ത്യ എയർഹോസ്റ്റസിന് നേരെ അതിക്രമം; ഹാങ്ങർ കൊണ്ട് ആക്രമിച്ചു, ലണ്ടനിലെ ഹോട്ടലിൽ നിലത്ത് വലിച്ചിഴച്ചു

150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; മുംബൈയിലിറക്കി

ലണ്ടന്‍: ലണ്ടനിലെ ഹോട്ടല്‍ റൂമില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗത്തിന് നേരെ അതിക്രമം. ലണ്ടനിലെ ഹീത്രൂവില്‍ ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം എയര്‍ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ...

Read moreDetails

ബ്രസീല്‍ ജഡ്‌ജിയും മസ്‌കും നേര്‍ക്കുനേര്‍; ബ്രസീലിലെ എക്‌സ് ഓഫീസ് അടച്ചുപൂട്ടുന്നു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ വാഗ്ദാനവുമായി ഇലോണ്‍ മസ്ക്

ബ്രസീലിയ: എലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് (പഴയ ട്വിറ്റര്‍) ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സെന്‍സര്‍ഷിപ്പ്, സ്വകാര്യത വിഷയങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍ സര്‍ക്കാരുമായി തുടരുന്ന നിയമ പോരാട്ടത്തിനിടെയാണ് മസ്‌കിന്‍റെ പ്രഖ്യാപനം. എക്‌സിലൂടെ തന്നെയാണ് മസ്‌ക് ഈ പ്രഖ്യാപനം നടത്തിയത്. ബ്രസീലിലെ...

Read moreDetails

കുട്ടികളെ നോക്കാൻ പ്രൊഫഷണൽ അമ്മയും അച്ഛനും, ‘വാടക’യ്ക്കെടുത്ത് സമ്പന്നർ, ശമ്പളം ഒരുലക്ഷം വരെ

കുട്ടികളെ നോക്കാൻ പ്രൊഫഷണൽ അമ്മയും അച്ഛനും, ‘വാടക’യ്ക്കെടുത്ത് സമ്പന്നർ, ശമ്പളം ഒരുലക്ഷം  വരെ

കുട്ടികളെ വളർത്തിയെടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അവർക്ക് ശരിയായ വിദ്യാഭ്യാസം നൽകുക, എല്ലാതരത്തിലും അവരെ ഒരു മികച്ച മനുഷ്യനാക്കി മാറ്റുക എന്നതെല്ലാം നമ്മൾ പൂർണമായും നമ്മെത്തന്നെ സമർപ്പിച്ച് ചെയ്യേണ്ടി വരുന്ന കാര്യമാണ്. തിരക്കുള്ള ജീവിതത്തിൽ ചിലപ്പോൾ അതിന് സാധിക്കാതെ വരുന്നവരുണ്ട്....

Read moreDetails

ഡെലിവറി ബോയിയെ മുട്ടുകുത്തിച്ചു മാപ്പ് പറയിച്ചു, ചൈനയിൽ വൻ പ്രതിഷേധം

ഡെലിവറി ബോയിയെ മുട്ടുകുത്തിച്ചു മാപ്പ് പറയിച്ചു, ചൈനയിൽ വൻ പ്രതിഷേധം

ഡെലിവറി ബോയിയെ മുട്ടുകുത്തിച്ച് നിർത്തിയ സെക്യൂരിറ്റി ​ഗാർഡിന്റെ പ്രവൃത്തിയെ ചൊല്ലി ചൈനയിൽ വൻ പ്രതിഷേധം. അതോടെ ഇങ്ങനെയുള്ള തൊഴിലാളികളോട് ദയയോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ട് സർക്കാർ. ഡെലിവറി ബോയിയെ സെക്യൂരിറ്റി ​ഗാർഡ് മുട്ടുകുത്തിച്ച് നിർത്തിയിരിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്...

Read moreDetails

എല്ലാ മുൻകരുതലുകളും സ്വീകരിച്ചു, നിരീക്ഷണം തുടരും; എംപോക്സ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

എല്ലാ മുൻകരുതലുകളും സ്വീകരിച്ചു, നിരീക്ഷണം തുടരും; എംപോക്സ് ഖത്തറിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം

ദോഹ: ഖത്തറില്‍ ഇതുവരെ എംപോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. എംപോക്സ് കേസുകള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതിനായുള്ള നിരീക്ഷണം ഉള്‍പ്പെടെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. രാജ്യത്തെ ആരോഗ്യ...

Read moreDetails

സ്വീഡനിലും എംപോക്സ് സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തം; ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടെ രാജ്യങ്ങൾ

മങ്കിപോക്സ് പടരുന്നു ; കുട്ടികളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്…

സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടരുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗബാധ ഉണ്ടായത്. വൈറസ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ...

Read moreDetails

പാകിസ്ഥാനിലും എംപോക്സ് രോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അടുത്തിടെ സൗദിയിൽ നിന്നെത്തിയ യുവാവിൽ

കുരങ്ങുപനി ; രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോ​ഗ്യ സംഘടന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഈ വർഷം ആദ്യത്തെ എംപോക്സ് (മങ്കിപോക്സ്) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനിൽ എത്തിയ ഇയാളിൽ പെഷവാറിൽ...

Read moreDetails
Page 36 of 746 1 35 36 37 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.