എഐ പ്ലാറ്റ്ഫോമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ട്വിറ്റർ മേധാവി എലോൺ മസ്ക്. ട്രൂത്ജിപിടി എന്ന പേരിലാണ് പുതിയ എഐ പ്ലാറ്റ്ഫോം തുടങ്ങുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മസ്ക് വിമർശിച്ചു. നുണ പറയാൻ പരിശീലനം...
Read moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടീം കുക്ക്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയിൽ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്കും സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ടിം...
Read moreദുബൈ: ദുബൈയില്‍ 426 സ്വദേശി പൗരന്മാരുടെ ഭവന വായ്‍പകള്‍ എഴുതിത്തള്ളി. വായ്‍പകളില്‍ ഇനി അടയ്ക്കേണ്ട തുക പൂര്‍ണമായി ഇളവ് ചെയ്‍തുകൊണ്ട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവിട്ടത്. ഇവരുടെ...
Read moreഅമിത അളവിൽ മദ്യം ശരീരത്തിനുള്ളിൽ ചെന്നതിനെ തുടർന്ന് 36 കാരനായ ബ്രീട്ടീഷ് യുവാവിന് ദാരുണാന്ത്യം. പോളണ്ടിലെ ഒരു നൈറ്റ് ക്ലബ്ബിൽ നിന്ന് അമിത അളവിൽ മദ്യം കഴിച്ച മാർക്ക് സി എന്നയാളാണ് മരിച്ചത്. ഇയാൾ മദ്യം വേണ്ടന്ന് പറഞ്ഞിട്ടും ക്ലബ്ബ് ജീവനക്കാർ...
Read moreദോഹ: ഖത്തറില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട കെട്ടിട ദുരന്തത്തിന് പിന്നില്‍ ഗുരുതര വീഴ്ചകളെന്ന് കണ്ടെത്തി. ദോഹയിലെ അല്‍ മന്‍സൂറയില്‍ കഴിഞ്ഞ മാസം അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര...
Read moreസോഷ്യൽ മീഡിയ ഭീമൻ മെറ്റ വീണ്ടും ജീവനക്കാരെ വ്യാപകമായി പിരിച്ചിവിടുന്നു. ഫേസ്ബുക്ക്, വാട്സാപ്, ഇൻസ്റ്റാഗ്രാം, റിയാലിറ്റി ലാബ്‌സ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 10,000 ജീവനക്കാരെ കൂടി പിടിച്ചുവിടാൻ പോകുകയാണെന്ന് കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. മാർക്ക് സക്കർബർഗ് നേരത്തേ പ്രഖ്യാപിച്ചത് പ്രകാരം ചെലവ്...
Read moreദുബൈ: ദുബൈയിലെ സ്വകാര്യ സ്‍കൂകള്‍ക്ക് വ്യാഴാഴ്‍ച മുതല്‍ ചെറിയ പെരുന്നാള്‍ അവധി അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നല്‍കിയത്. ഏപ്രില്‍ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാല്‍ മൂന്ന്...
Read moreറിയാദ്: സിറിയൻ തലസ്‌ഥാനമായ ദമാസ്കസിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പ്രസിഡന്റ് ബശ്ശാർ അൽ-അസദുമായി കൂടിക്കാഴ്ച നടത്തി. സിറിയയുടെ ദശാബ്ദക്കാലത്തെ ഒറ്റപ്പെടൽ അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച ദമാസ്കസിലെത്തിയതെന്ന് സൗദി പ്രസ് ഏജൻസി...
Read moreറിയാദ്: അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങുന്ന ആദ്യ സൗദി യാത്രികർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. സഞ്ചാരികളായ റയാന ബർനാവി, അലി അൽ ഖർനി, ഭൗമനിലയത്തിൽ ഇവരെ സഹായിക്കുന്ന മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ...
Read moreലണ്ടന്‍: സാധാരണ ജീവിതത്തെ മാറ്റി മറിച്ച കോവിഡ് മഹാമാരി എത്തിയിട്ട് മൂന്ന് കൊല്ലം പിന്നിടുന്നു. ഇപ്പോഴിതാ ദശാബ്ദത്തിനകം കോവിഡ് സമാനമായ മറ്റൊരു മഹാമാരിയുടെ സാധ്യത കൂടി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രെഡിക്ടിവ് ഹെല്‍ത്ത് അനലറ്റിക്സ് സ്ഥാപനം എയര്‍ഫിനിറ്റി . മറ്റൊരു മഹാമാരിയുടെ കടന്നുവരവിന് ഏകദേശം 27.5...
Read more