റീൽസ് എഡിറ്റും ചെയ്യാം ; അപ്ഡേഷനുമായി ഇൻസ്റ്റഗ്രാം

വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം ; ഉപയോക്താക്കള്‍ക്ക് പണം ഉണ്ടാക്കാന്‍ വഴി തെളിയുന്നു

സന്‍ഫ്രാന്‍സിസ്കോ:  ഇൻസ്റ്റഗ്രാം റീൽസ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആവുന്ന ഹാഷ്ടാഗുകളും ഓഡിയോകളും ഒരിടത്ത് നിന്ന് തന്നെ കണ്ടെത്താനുള്ള സൗകര്യമുണ്ടാകും.കൂടാതെ റീൽസ് വീഡിയോകളുടെ ആകെ വാച്ച് ടൈമും ശരാശരി വാച്ച് ടൈമും അറിയാനും ഉപഭോക്താക്കൾക്കാകും....

Read more

ജൂണിൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറി കടക്കും-റിപ്പോർട്ട്

ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും; അടുത്ത വർഷം ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തും?

ദില്ലി: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരു. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ...

Read more

കൗമാരക്കാരിയുടെ ശബ്ദം കേൾപ്പിച്ച് പണം തട്ടാന്‍ ശ്രമം ; ചർച്ചയായി എഐ ദുരുപയോഗം.!

എഐ നാശത്തിന് വഴിതെളിക്കും; മുന്നറിയിപ്പുമായി ഗവേഷകൻ

ന്യൂയോര്‍ക്ക്: എഐ ഉപയോഗിച്ച് കൗമാരക്കാരിയുടെ ശബ്ദം ക്ലോൺ ചെയ്ത സ്കാമർമാർ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവമാണ് ചർച്ചയാകുന്നത്. എഐ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് പലപ്പോഴും വിദഗ്ധർ നൽകിയിട്ടുണ്ട്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ  തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അരിസോണയിൽ...

Read more

വിമാനം പുറപ്പെടും മുമ്പേ മദ്യപിച്ച് ബഹളം, പുറത്തിറക്കാനെത്തിയ പൊലീസിനെയും മര്‍ദിച്ചു; സൗദി പൗരന്‍ അറസ്റ്റില്‍

വിമാനം പുറപ്പെടും മുമ്പേ മദ്യപിച്ച് ബഹളം, പുറത്തിറക്കാനെത്തിയ പൊലീസിനെയും മര്‍ദിച്ചു; സൗദി പൗരന്‍ അറസ്റ്റില്‍

മനാമ: ബഹ്റൈനില്‍ വിമാനത്തില്‍ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കുകയും പൊലീസുകാരെ മര്‍ദിക്കുകയും ചെയ്‍ത സൗദി പൗരന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് ഇയാളെ ബഹ്റൈനിലെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ചു, പൊതുസ്ഥലത്തു വെച്ച് മദ്യപിച്ചു, പൊലീസുകാരെ പരസ്യമായി അപമാനിച്ചു എന്നീ...

Read more

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻറ്​ വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ല. അനുവദിച്ച വിസയുടെ ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്​ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ...

Read more

യുഎഇയില്‍ നിരവധി കാറുകള്‍ കത്തിനശിച്ച സംഭവത്തിലേക്ക് നയിച്ചത് രണ്ട് പ്രവാസികളുടെ പക; ശിക്ഷ വിധിച്ച് കോടതി

യുഎഇയില്‍ നിരവധി കാറുകള്‍ കത്തിനശിച്ച സംഭവത്തിലേക്ക് നയിച്ചത് രണ്ട് പ്രവാസികളുടെ പക; ശിക്ഷ വിധിച്ച് കോടതി

ദുബൈ: ദുബൈയില്‍ പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ ജയിലിലായി. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തൊഴിലുടമയോടുള്ള പക കാരണം അദ്ദേഹത്തിന്റെ വാഹനത്തിന് പ്രതികള്‍ തീയിടുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പാര്‍ക്കിങ് ലോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന...

Read more

സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിങ്; ഖത്തറില്‍ പ്രവാസി അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലൂടെ ബ്ലാക് മെയിലിങ്; ഖത്തറില്‍ പ്രവാസി അറസ്റ്റില്‍

ദോഹ: ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ബ്ലാക് മെയില്‍ ചെയ്‍ത വിദേശിയെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്‍തതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പിടിയിലായ വ്യക്തി ഒരു ഗള്‍ഫ് രാജ്യത്തെ...

Read more

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

സുഡാൻ കലാപം: പുറത്തുനിന്ന് കേൾക്കുന്നത് വെടിയുണ്ടയുടെ ശബ്ദം മാത്രം, ഖാ‍ർത്തൂമിൽ സ്ഥിതി ​ഗുരുതരമെന്ന് മലയാളി

ഖാർത്തൂം : സുഡാൻ കലാപം നാലാം ദിവസവും തുടരുകയാണ്. സംഘർഷത്തിൽ ഇതുവരെ 200 ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 1800ൽ അധികം പേർക്ക് പരിക്കേറ്റുവെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. സുഡാനിലെ ഖാ‍ർത്തൂമിൽ സ്ഥിതി​ഗതികൾ അതീവ ​ഗുരുതരമെന്ന് മലയാളിയായ വിജയൻ നായർ പറഞ്ഞു....

Read more

വീട് മാറി ഡോര്‍ ബെല്‍ അടിച്ച പതിനാറുകാരന്‍ തലയ്ക്ക് വെടിയേറ്റ ഗുരുതരാവസ്ഥയില്‍

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കാന്‍സാസ്: സുഹൃത്തിന്റെ വീട്ടില്‍ പോയ സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയ 16 കാരന് വീട് മാറിപ്പോയതിന് പിന്നാലെ തലയ്ക്ക് വെടിയേറ്റു. കാന്‍സാസിലാണ് സംഭവം. റാല്‍ഫ് യാള്‍ എന്ന കറുത്ത വര്‍ഗക്കാരനായ പതിനാറുകാരനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ളത്.  സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മിസൌറി പൊലീസ്...

Read more

ഓപ്പണ്‍ എഐയോട് മത്സരിക്കാന്‍ മസ്കിന്റെ ‘എഐ’

ഇലോണ്‍ മസ്‌കിന് തിരിച്ചടി ; സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു

കാലിഫോര്‍ണിയ: ഓപ്പൺ എഐയോട് നേർക്ക് നേരെ നിന്ന് പൊരുതാൻ ഇലോണ്‍ മസ്കിന്റെ സംരംഭമെത്തി.  ടെസ്‍ല, സ്‌പേസ് എക്‌സ്, ട്വിറ്റര്‍  എന്നീ സ്ഥാപനങ്ങളുടെ മേധാവിയായ ഇലോണ്‍ മസ്കിന്റെ പുതിയ സംരംഭമാണ് "എഐ". കമ്പനി പ്രവര്‍ത്തമാരംഭിച്ചെന്ന വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്....

Read more
Page 361 of 746 1 360 361 362 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.