സുഡാൻ സംഘർഷം തുടരുന്നു: കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, ഭാര്യയും മകളും ബേസ്മെന്റിൽ

സുഡാൻ സംഘർഷം തുടരുന്നു: കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി, ഭാര്യയും മകളും ബേസ്മെന്റിൽ

കണ്ണൂർ: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാത്രിയോടെ ആംബുലൻസ് എത്തിയാണ് മൃതദേഹം മാറ്റിയത്. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയത്. ആൽബർട്ടിന് വെടിയേറ്റ ഫ്ലാറ്റിനകത്താണ്...

Read more

നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

നഷ്ടമായത് ആത്മാർത്ഥതയുള്ള സഹയാത്രികനെ; ദുബൈയില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനമറിയിച്ച് കെ സുധാകരന്‍

ദുബൈ: ദുബൈ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസി ദമ്പതികള്‍ക്ക് അനുശോചനം അറിയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ദുബായിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റിജേഷിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിക്ക് ആത്മാർത്ഥതയുള്ള ഒരു സഹയാത്രികനെയാണ് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം...

Read more

നിക്ഷേപകരെ ആകർഷിക്കാൻ സൗദിയിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ചു

നിക്ഷേപകരെ ആകർഷിക്കാൻ സൗദിയിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിച്ചു

റിയാദ്: നിക്ഷേപകർക്കും സംരംഭകർക്കും കൂടുതൽ അവസരങ്ങൾ തുറന്നിട്ട് സൗദി അറേബ്യ. ഇതിനായി രാജ്യത്ത് നാല് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ (സ്‍പെഷ്യൽ ഇക്കണോമിക് സോണുകൾ) ആരംഭിക്കുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത്...

Read more

വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത്-ബിഷ റോഡിൽ ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ ചേര്‍ത്തല സ്വദേശി തറയില്‍ അബ്ദുല്‍ സലാമിന്റെ (56) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ തഹ്ലിയ ഡിസ്ട്രിക്ടിലെ സല്‍മാന്‍ മസ്ജിദില്‍ ജുമുഅ...

Read more

യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് കടിച്ച പിറ്റ്ബുൾ നായയെ നാട്ടുകാർ തല്ലിക്കൊന്നു

യുവാവിന്റെ സ്വകാര്യ ഭാ​ഗത്ത് കടിച്ച പിറ്റ്ബുൾ നായയെ നാട്ടുകാർ തല്ലിക്കൊന്നു

യുവാവിന്റെ സ്വകാര്യഭാ​ഗത്ത് കടിച്ച പിറ്റ്ബുൾ ഇനത്തിലെ നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഹരിയാനയിലെ കർണാൽ ജില്ലയിലുള്ള ബിജ്ന ഗ്രാമത്തിലെ 30കാരനാണ് നായയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച പുലർച്ചെ തന്റെ ഫാമിലേക്ക് പോകുകയായിരുന്ന യുവാവിനെ നായ ആക്രമിക്കുകയായിരുന്നെന്നും ഇത് ചെറുക്കാൻ വടികൊണ്ട് അടിച്ചപ്പോൾ സ്വകാര്യ ഭാഗത്ത്...

Read more

രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ

രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത മിസ് ഇന്ത്യ

മിസ് ഇന്ത്യ 2023 കിരീടം ചൂടി രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത. ഡൽഹിയിലെ ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണർ അപ്പും മണിപ്പൂരിലെ തൗനോജം സ്ട്രെല ലുവാങ് സെക്കന്‍റ് റണ്ണർ അപ്പുമായി. 19 കാരിയായ നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിനിയും ബിസിനസ് മാനേജ്മെന്‍റില്‍...

Read more

താൻ രണ്ടാമതും ​ഗർഭിണിയെന്ന് പാവയെ വിവാഹം കഴിച്ച സ്ത്രീ!

താൻ രണ്ടാമതും ​ഗർഭിണിയെന്ന് പാവയെ വിവാഹം കഴിച്ച സ്ത്രീ!

ലോകത്തിൽ പല വിചിത്രങ്ങളായ വിവാഹങ്ങളും നടക്കാറുണ്ട്. മരത്തെ വിവാഹം ചെയ്യുന്നവരും മതിലിനെ വിവാഹം ചെയ്യുന്നവരും ഒക്കെ ഉണ്ട്. ബ്രസീലിൽ നിന്നുമുള്ള മെറിവോൺ റോച്ച മൊറേസ് എന്ന യുവതി വിവാഹം കഴിച്ചത് ഒരു പാവയെ ആണ്. അതിന്റെ വിശേഷങ്ങളെല്ലാം മൊറേസ് ടിക്ടോക്കിൽ പങ്ക്...

Read more

ജപ്പാൻ പ്രധാനമന്ത്രിക്കെതിരായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ; അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്നും നരേന്ദ്രമോദി

ജപ്പാൻ പ്രധാനമന്ത്രിക്കെതിരായ വധശ്രമത്തെ അപലപിച്ച് ഇന്ത്യ; അദ്ദേഹത്തിനായി പ്രാർഥിക്കുന്നുവെന്നും നരേന്ദ്രമോദി

ദില്ലി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെ വധശ്രമം ഉണ്ടായതിനെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നതായും ആയുരാരോ​ഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അക്രമങ്ങളെ ഇന്ത്യ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുപരിപാടിയിൽ  സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്....

Read more

ദുബായിൽ വൻ തീപിടുത്തം; രണ്ട് മലയാളികളടക്കം 15 പേർ മരിച്ചു

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

ദുബായ്: ദുബായിലെ ദെയ്‌റ നായിഫിൽ വൻ തീപിടുത്തം ഉണ്ടായി. രണ്ട് മലയാളികൾ അടക്കം പതിനഞ്ചോളം പേർ മരിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്.  മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ദെയ്‌റ ഫിർജ് മുറാറിലെ...

Read more

യന്ത്രത്തിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന്

യന്ത്രത്തിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന്

ഒരു മെക്കാനിക്കൽ പ്രസിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന് എത്തി. ബുദ്ധമത ആശയങ്ങളുമായി ബന്ധപ്പെട്ട് 1377 ൽ അച്ചടിച്ച 'ജിക്ജി' (Jikji) എന്ന കൊറിയന്‍ കൃതിയാണ് 50 വർഷത്തിനിടെ ആദ്യമായി പ്രദർശനത്തിന് എത്തിയത്. പാരീസിലാണ്  പുസ്തകത്തിന്‍റെ പ്രദർശനം നടക്കുന്നത്....

Read more
Page 363 of 746 1 362 363 364 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.