കീവ്: യുക്രയിനിന്‍റെ കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ പിഞ്ചുകുഞ്ഞ് അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. സ്ലോവിയാൻസ്കിലെ ജനവാസ മേഖലലെ അപ്പാർട്മെന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. ഇതിൽ 21 ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പൗരന്മാരെ സൈന്യത്തിലേക്ക് ചേർക്കാനുളള നടപടിക്രമങ്ങൾ റഷ്യ...
Read moreകീവ്: യുക്രൈയ്നിന്‍റെ കിഴക്കൻ മേഖലയിൽ റഷ്യൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണം. സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുട്ടിയടക്കം 8 പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 ലേറെ പേർക്ക് പരിക്കേറ്റു. അപ്പാർട്മെന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം. യുക്രൈൻ സൈന്യത്തിന്‍റെ അധീനതയിലുളള ഡോണസ്ക്...
Read moreസന്‍ഫ്രാന്‍സിസ്കോ: വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ പെഗാസസ് പോലുള്ള മാല്‍വെയര്‍ വച്ച് നടത്തിയ ചാര പ്രവര്‍ത്തനം വലിയ വാര്‍ത്തയായിരുന്നു. ഇത്തരം ആക്രമങ്ങളെ തടയാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുകയാണ് വാട്ട്സ്ആപ്പ്. ഒരു ഉപയോക്താവിന് സ്വന്തം അക്കൌണ്ട് എത്രത്തോളം സൂരക്ഷിതമാണ് എന്ന് പരിശോധിക്കാന്‍ ഇത്...
Read moreലുധിയാന: സിഗ്നല്‍ പാലിക്കാതെ വന്ന കാര്‍ ട്രാഫിക് പൊലീസുകാരനെ വലിച്ചിഴച്ച് പാഞ്ഞത് കിലോമീറ്ററുകള്‍. നിര്‍ത്താനുള്ള ട്രാഫിക് പൊലീസുകാരന്‍റെ സിഗ്നല്‍ അവഗണിച്ച കാറുടമ ബോണറ്റു കൊണ്ട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാറില്‍ വലിച്ചിഴയ്ക്കുകയായിരുന്നു. ഒരു കിലോമീറ്ററിലേറെ ദൂരം ഇത്തരത്തില്‍...
Read moreറിയാദ്: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥിയും, ജിദ്ദ കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) പ്രസിഡന്‍റും ഏറ്റുമാനൂര്‍ സ്വദേശിയുമായ ദാസ്മോൻ തോമസിന്‍റെ മകളുമായ ഡോണ ജെസിൻദാസ് (19) ബംഗളുരുവിൽ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്ന് വീണുമരിച്ചു. ബംഗളുരു ജെയ്ൻ...
Read moreസാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാത്ത മനുഷ്യർ ഇന്ന് കുറവാണ്. അതിൽ തന്നെ ഫേസ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും എല്ലാം പെടും. അതുപോലെ റെഡ്ഡിറ്റ് ഉപയോഗിക്കുന്നവരും ഒരുപാടുണ്ട്. വളരെ രസകരമായ പല കഥകളും ആളുകൾ റെഡ്ഡിറ്റിൽ പങ്ക് വയ്‍ക്കാറുണ്ട്. അതുപോലെ ഒരു സ്ത്രീ തന്റെ വില...
Read moreകോവിഡ് വൈറസിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന അവകാശവാദവുമായി ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ ചൈനീസ് ശാസ്ത്രജ്ഞൻ. വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്ന് എടുത്ത വൈറൽ സാമ്പിളുകളുടെ ജനിതക ശ്രേണിയാണ് വൈറസിന്റെ ഗ്രൗണ്ട് സീറോ സൈറ്റായി കണക്കാക്കപ്പെടുന്നത്. ഇതുവരെ നടത്തിയ...
Read moreജറുസലേം: അൽഅഖ്സ പള്ളിയിലേക്ക് റമദാൻ കഴിയുന്നതുവരെ അമുസ്ലിംകൾക്ക് വിലക്കേര്‍പ്പെടുത്തി. പള്ളി പരിസരത്ത് സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ നടപടി. ജൂതന്മാര്‍ക്കും വിനോദ സഞ്ചാരികൾക്കും അടക്കമാണ് പള്ളി പരിസരത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും വിനോദ...
Read moreടോക്കിയോ: കോക്ക്ടെയിലുകളില്‍ സ്വന്തം രക്തം കലര്‍ത്തിയതിന് പിന്നാലെ ജീവനക്കാരിയെ പുറത്താക്കി ജാപ്പനീസ് കഫേ. ജപ്പാനിലെ ഹൊക്കായ്ഡോയിലെ മൊണ്ടാജി കഫേയിലാണ് സംഭവം. പഴങ്ങളും നിറമുള്ള സിറപ്പുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോക്ക്ടെയിലുകളിലാണ് ജീവനക്കാരി സ്വന്തം രക്തം കലര്‍ത്തിയത്. വിനോദ സഞ്ചാര കേന്ദ്രമായ സപ്പാരോയിലുള്ള ഈ...
Read moreമസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്. ഇതിന് ശേഷം 25 ന്...
Read more