ദില്ലി: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്....
Read moreDetailsവത്തിക്കാന്‍: 1500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതും മറച്ച് വച്ചതുമായി കരുതപ്പെടുന്ന ബൈബിള്‍ ഭാഗം കണ്ടെത്തിയതായി ഗവേഷകര്‍. മത്തായിയുടെ സുവിശേഷ ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 11മുതല്‍ 12 വരെയുള്ള അധ്യായങ്ങളില്‍ നിലവിലെ സുവിശേഷങ്ങളിലേക്കാള്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്ളതായാണ് ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നത്. വത്തിക്കാന്‍ ലൈബ്രറിയില്‍...
Read moreDetailsദില്ലി: വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഹിന്ദു സഹോദരന്മാരോട് മാപ്പ് പറയുന്നു എന്ന പോസ്റ്റുമായി ഗായകന്‍ ലക്കി അലി. ബ്രാഹ്മണന്മാര്‍ ഉണ്ടായത് അബ്രഹാം എന്ന വാക്കില്‍ നിന്നാണ് എന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ലക്കി അലി ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ...
Read moreDetailsബദൌന്‍: എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്ക് ചാലില്‍ എറിഞ്ഞ യുവാവിനെതിരെ 30 പേജ് കുറ്റപത്രവുമായി പൊലീസ്. ഉത്തര്‍ പ്രദേശിലെ ബദൌനിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംഭവമുണ്ടായത്. ഏപ്രില്‍ 11നാണ് യുവാവിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങളിലെ വീഡിയോ കളുടെ...
Read moreDetailsവാഷിങ്ടൻ ∙ മുതിർന്ന റഷ്യൻചാരന്റെ ഇമെയിലുകൾ ചോർത്തിയതായി യുക്രെയ്ൻ ഹാക്കർമാർ അവകാശപ്പെട്ടു. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തു ട്രംപിന്റെ എതിരാളി ഹിലറി ക്ലിന്റന്റെയും മറ്റു മുതിർന്ന ഡെമോക്രാറ്റ് നേതാക്കളുടെയും ഇ മെയിലുകൾ ചോർത്തിയതിന് എഫ്ബിഐ തിരയുന്ന റഷ്യൻ ചാരൻ ലഫ്....
Read moreDetailsഅയൽക്കാരന്റെ കോഴികളെ പേടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് ചൈനയിൽ ഒരാൾക്ക് തടവുശിക്ഷ. ചൊവ്വാഴ്ചയാണ് കോഴികളെ പേടിപ്പിച്ചു കൊല്ലാൻ അയൽക്കാരന്റെ വീട്ടിലേക്ക് ഇയാൾ ചെന്നത്. അയൽക്കാരനോട് പക വീട്ടുന്നതിന് വേണ്ടിയാണത്രെ ഇയാൾ അങ്ങനെ ചെയ്തത്. ഗു എന്നയാളാണ് കോഴികളെ ഭയപ്പെടുത്താൻ വേണ്ടി ഫ്ലാഷ്‌ലൈറ്റുമായി അയൽക്കാരൻ...
Read moreDetailsകുവൈത്ത് സിറ്റി: കുവൈത്തില്‍ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു....
Read moreDetailsകെന്റക്കി ∙ യുഎസിലെ കെന്റക്കിയിലുണ്ടായ വെടിവയ്പിൽ 5 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ലൂയിവില്ലെയിലെ ഓള്‍ഡ് നാഷനല്‍ ബാങ്കിലാണ് വെടിവയ്പുണ്ടായത്. അക്രമിയും കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. ബാങ്കിലെ മുന്‍ ജീവനക്കാരനാണ് അക്രമിയെന്നു പൊലീസ്...
Read moreDetailsമാതാപിതാക്കൾക്ക് കുട്ടികളോടുള്ള സ്നേഹം വാക്കുകൾക്കും അതീതമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി പല മാതാപിതാക്കളും തങ്ങൾക്ക് കഴിയാവുന്നതെല്ലാം ചെയ്യാറുണ്ട്. എന്നുകരുതി എല്ലാ മാതാപിതാക്കളും അങ്ങനെ ആണ് എന്നൊന്നും അർത്ഥമില്ല. മക്കളെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടാത്ത മാതാപിതാക്കളും അവരെ ഉപദ്രവിക്കുന്ന മാതാപിതാക്കളും എല്ലാം...
Read moreDetailsബാലിയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ വധശിക്ഷയ്‍ക്ക് വിധിക്കാനോ ജീവപര്യന്തം തടവ് വിധിക്കാനോ ഉള്ള തയ്യാറെടുപ്പിൽ ഇന്തോനേഷ്യൻ ഭരണകൂടം. ഈ വർഷമാദ്യമാണ് ബ്രസീൽ സ്വദേശിയായ മാനുവേല വിറ്റോറിയ ഡി അരൗജോ ഫാരിയാസ് എന്ന 19 -കാരി ഇന്തോനേഷ്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ...
Read moreDetails