നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ മോഷണം പോയി. വാഷിംഗ്ടണിലെ ആൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് സംഭവം നടന്നത്. സമീപത്തെ ഒരു കോഫി ഷോപ്പ് (സിയാറ്റിൽ കോഫി ഗിയർ) വഴിയാണ് മോഷ്ടാക്കൾ ലൊക്കേഷനിലേക്ക് നുഴഞ്ഞുകയറിയത്. പുലർച്ചെയാണ് സംഭവം നടന്നത്,...
Read moreദുബൈ: ജോലി ചെയ്യുന്ന കോസ്‍മെറ്റിക് ക്ലിനിക്കില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ച പ്രവാസി യുവതി ജയിലിലായി. സൗന്ദര്യ വര്‍ദ്ധക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ബോട്ടോക്സ് ഇഞ്ചക്ഷനുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് 34 വയസുകാരി മോഷ്ടിച്ചത്. ക്ലിനിക്കിന്റെ ഉടമ പൊലീസില്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു അന്വേഷണവും...
Read moreമസ്‍കത്ത്: ഒമാനില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ മാസം ശമ്പളം നേരത്തെ ലഭിക്കും. ഏപ്രില്‍ പതിനെട്ടിനോ അതിനോ മുമ്പോ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കണമെന്ന് രാജ്യത്തെ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്....
Read moreറിയാദ്: ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിൽ തിക്രമിച്ച് കടക്കുകയും അവിടെയുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഇസ്രായേൽ സൈന്യത്തിെൻറ നടപടിയെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ആരാധനാലയ വിശുദ്ധിയും മതപരമായ ബഹുമാനവും സംബന്ധിച്ച അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണ്...
Read moreമനാമ: ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സ്വദേശിയായ അജി കെ വര്‍ഗീസിന്റെയും മഞ്ജു വര്‍ഗീസിന്റെയും മകള്‍ സെറ റേച്ചല്‍ അജി വര്‍ഗീസ് (14) ആണ് മരിച്ചത്. ബഹ്റൈനിലെ ഏഷ്യന്‍ സ്‍കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം...
Read moreഗാസ∙ ലെബനനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. പലസ്തീനിലെ ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ലെബനനില്‍നിന്ന് ഇസ്രയേലിലേക്ക് വ്യാപകമായ റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കടുത്ത...
Read moreഅമൃത്സർ ∙ ഖലിസ്ഥാൻ വാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയെ പോലെ രൂപമാറ്റം വരുത്താൻ ‘വാരിസ് പഞ്ചാബ് ദേ’ തലവനായ അമൃത്പാല്‍ സിങ് പ്ലാസ്റ്റിക്ക് സർജറി നടത്തിയതായി റിപ്പോർട്ട്. ജോർജിയയിൽ വച്ചാണ് സർജറി നടത്തിയതെന്നും ഇതിനായി രണ്ട് മാസം അവിടെ താമസിച്ചതായും ദേശീയ...
Read moreഉറക്കാൻ കിടത്തിയിട്ട് ഉറങ്ങാത്തതിനെ തുടർന്ന് 14 മാസം പ്രായമായ കുഞ്ഞിനെ ആയ കടിച്ചു. സിംഗപ്പൂരിൽ ആണ് സംഭവം. മാതാപിതാക്കൾ ജോലിക്ക് പോകുന്നതിനാൽ കുഞ്ഞിനെ നോക്കാനും വീട്ടുജോലികൾക്കുമായി നിയമിച്ച യുവതിയാണ് ഏറെനേരം ശ്രമിച്ചിട്ടും കുഞ്ഞ് ഉറങ്ങാതിരുന്നതിനെ തുടർന്ന് ദേഷ്യം കയറി കുഞ്ഞിൻറെ കയ്യിൽ...
Read moreവെള്ളക്കാരായ ഉദ്യോഗാർത്ഥികൾ മാത്രം ജോലിക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനത്തിന് വഴിയൊരുക്കി. ഡല്ലസിൽ നിന്ന് 60 മൈലിനുള്ളിൽ താമസിക്കുന്ന യുഎസ് പൗരന്മാർ (വെള്ളക്കാർ) മാത്രം അപേക്ഷിക്കുക എന്നായിരുന്നു കമ്പനിയുടെ ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ടുള്ള...
Read moreറിയാദ്: ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ...
Read more