വാഷിങ്ടൺ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച അനുമാനം വെട്ടിക്കുറച്ച് ലോകബാങ്ക്. 2023-24 സാമ്പത്തിക വർഷം 6.3 ശതമാനം വളർച്ചയാണ് പ്രവചിക്കുന്നത്. 6.6 ശതമാനം വളർച്ചനേടുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. മന്ദഗതിയിലുള്ള ഉപഭോഗ വളർച്ചയും ആഭ്യന്തര വെല്ലുവിളികളുമാണ് തിരിച്ചടിയായത്. ഉയർന്ന കടമെടുപ്പും...
Read moreറിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ട ലംഘനത്തിന് ഒരാഴ്ചക്കിടെ 10,809 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. ഇതേ നിയമ ലംഘനങ്ങൾക്ക് 16,407 പേരെ പുതിയതായി പിടികൂടുകയും ചെയ്തു. മാർച്ച് 23 മുതൽ 29 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും...
Read moreറിയാദ്: ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മെയ് 21ന് സൗദി അറേബ്യയിലെത്തുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ഹജ്ജ് കമ്മിറ്റി മുഖേന 1,40,020 ഉം സ്വകാര്യ ഗ്രൂപ്പുകൾ വഴി 35,005 പേരുമായി...
Read moreചില ചെറിയ കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടെ വലിയ സന്തോഷത്തിന് കാരണമായിത്തീരാറുണ്ട്. അത് നമ്മുടെ ജീവിതത്തിൽ പൊസിറ്റിവിറ്റി കൊണ്ടുവരും. ഒരുപക്ഷേ, അനേകം കുറ്റകൃത്യങ്ങൾ ദിവസവും നടക്കുമ്പോഴും നമ്മുടെ ലോകം നിലനിൽക്കുന്നത് ചിലരുടെ നല്ല പ്രവൃത്തികൾ കൊണ്ടും ആകാം. അങ്ങനെ ഒരാളെ കുറിച്ചാണ് ഇത്....
Read moreവാഷിംഗ്ടൺ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്‌ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ ("ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം...
Read moreലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഏവറസ്റ്റിന് 8,849 മീറ്ററാണ് ഉയരം. എന്നാല്‍, ആ ഉയരത്തെ പോലും അപ്പാടെ മുക്കിക്കളയുന്നത്രയും താഴ്ചയുള്ള ഗര്‍ത്തത്തില്‍ ജീവിക്കുന്ന മത്സ്യത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പസഫിക്ക് സമുദ്രത്തിലെ ജപ്പാന് ചുറ്റുമുള്ള വന്‍ ഗര്‍ത്തങ്ങളില്‍ വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ...
Read moreദില്ലി: അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകി. ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ "ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്‌നാൻ" എന്നാണ് ചൈന വിശേഷിപ്പിച്ചിരിക്കുന്നത്. ചൈനയുടെ കാബിനറ്റായ സ്റ്റേറ്റ്...
Read moreപാരീസ്: ദയാവധത്തിന് അനുകൂലമായ നിയമ നിർമാണത്തിന് ഒരുങ്ങി ഫ്രാൻസ്. പാർലമെന്‍റിന്‍റെ വേനൽക്കാല സെഷൻ അവസാനിക്കുന്നതിന് മുന്നേ കരട് ബില്ല് തയ്യാറാക്കാനാണ് ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ നിർദേശം. പൊതുവികാരം മാനിച്ചാണ് പുതിയ നിയമനിർമാണത്തിനുള്ള സാധ്യത തെളിയുന്നത്. പെന്‍ഷന്‍ രീതിയിലെ മാറ്റത്തിന്റെ പേരില്‍...
Read moreകുട്ടികളുടെ സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കായികമേളയില്‍ പങ്കെടുക്കാനെത്തിയ ഒളിംപിക് താരത്തിന്‍റഎ വീഡിയോ വൈറലാവുന്നു. രക്ഷിതാക്കള്‍ക്കായി നടത്തിയ ഓട്ട മത്സരം മൂന്ന് തവണ ഒളിംപിക് സ്വര്‍ണമെഡല് ജേതാവായ താരം നിമിഷ നേരംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ജമൈക്കന്‍ വനിതാ താരം ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിന്‍റെ വീഡിയോയാണ്...
Read moreകാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാൾഡ് അമേരിക്കയിലെ എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചുപൂട്ടുന്നു. ഓഫീസുകൾ അടച്ചുപൂട്ടുന്നത് ജീവനക്കാരുടെ പിരിച്ചുവിടൽ നടപടിയുടെ ഭാഗമാണെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ...
Read more