റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍....
Read moreനേപ്പാളിലും ബംഗ്ലാദേശിലും ബൈക്ക് നിർമിക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. കമ്പനിയുടെ ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളിലും പുതിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. നിലവിൽ 40ലധികം രാജ്യങ്ങളിൽ വാഹനം നിർമിക്കുന്ന കമ്പനി പുതിയ വിപണികൾ തേടുന്ന സാഹചര്യത്തിലാണ് നമ്മുടെ അയൽരാജ്യങ്ങളിലേക്കും ചേക്കേറുന്നത്....
Read moreഇസ്തംബുൾ∙ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടിയുടെ അമ്മയെ രണ്ടു മാസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിൻ ബെഗ്ദാസിനെ കണ്ടെത്തിയത്.രക്ഷിച്ചെടുത്തപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ്...
Read moreഅമ്മയുടെ ഫോണിൽ കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ആമസോണിൽ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ. യു.എസിലെ മസാച്യുസെറ്റിലെ ലില വരിസസ്കോയാണ് അമ്മക്ക് പണികൊടുത്തത്.പുറത്തുപോയി വരുമ്പോൾ ഡ്രൈവിങ്ങിനിടെ അമ്മ കുട്ടിക്ക് ഫോൺ കൊടുത്തിരുന്നു. ഈ സമയമാണ് കുട്ടി അമ്മയുടെ ആമസോൺ അക്കൗണ്ടിൽ...
Read moreമനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ...
Read moreആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ചാറ്റ്‌ബോട്ടുമായി തുടർച്ചയായി സംഭാഷണം നടത്തിവന്ന ബെൽജിയൻ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കാലാവസ്ഥ പ്രതിസന്ധിയെ കുറിച്ചുള്ള തന്‍റെ ആശങ്കകൾ കഴിഞ്ഞ ആറാഴ്ച കാലമായി ഇയാൾ എഐ ചാറ്റ് ബോട്ടുമായി പങ്കുവെച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പ്രകൃതിയെ രക്ഷിക്കാൻ സ്വന്തം...
Read moreലോകമെമ്പാടും ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന്‍റെ പാതയിലാണ്. ഇരുചക്ര വാഹന വിപണിയെ ഇലക്ട്രിക്ക് വാഹനങ്ങള്‍ കീഴടക്കുന്ന കാഴ്‍ചയാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ കാണാൻ സാധിക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് സ്‍കൂട്ടറുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു നഗരം. ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസില്‍ ആണ് വാടക ഇലക്ട്രിക്ക് സ്‍കൂട്ടറുകൾ...
Read moreന്യൂയോര്‍ക്ക്: വൈരിഫൈഡ് ഓർഗനൈസേഷൻസ് സെറ്റിങ്സുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റർ. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിവിധ സ്ഥാപനങ്ങൾക്ക് സ്വയമേവ അവരുമായി ബന്ധപ്പെട്ട വെരിഫിക്കേഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകും. കൂടാതെ എല്ലാത്തരം വാണിജ്യ - സർക്കാര്‍ സ്ഥാപനങ്ങൾക്കും ലാഭേതര...
Read moreറിയാദ്: സൗദിയിൽ സെയിൽസ്, പർച്ചേസിംഗ് തുടങ്ങി വിവിധ മേഖലകളിലെ നിരവധി തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് മാനേജ്‍മെന്റ് തൊഴിലുകൾ പർച്ചേസിംഗ്, സെയിൽസ്, കാർഗോ സർവീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷൻ...
Read moreകൊണ്ടോട്ടി ∙ മലപ്പുറം ജില്ലയിലെ വാഴക്കാട്ട് വീടിന്റെ ടെറസിനു മുകളിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് നജ്മുന്നീസയാണ് (32) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ്...
Read more