മയക്കുമരുന്നിന് പണം വേണം, നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച 49 -കാരൻ ജയിലിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മയക്കുമരുന്ന് വാങ്ങാൻ പണത്തിന് വേണ്ടി നിരന്തരം മാതാപിതാക്കളെ ബുദ്ധിമുട്ടിച്ച ഇന്ത്യൻ വംശജനെ യുകെ -യിൽ ജയിലിൽ അടച്ചു. 49 -കാരനായ ഡേവൻ പട്ടേലാണ് ജയിലിലായത്. പണത്തിന് വേണ്ടി ഇയാൾ നിരന്തരം തന്റെ മാതാപിതാക്കളെ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു എന്ന് കോടതി...

Read more

യുഎഇയില്‍ രണ്ട് കുട്ടികളെയും ഭാര്യയും കൊന്നശേഷം പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ഷാര്‍ജ: ഇന്ത്യക്കാരനായ 36 വയസുകാരന്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍‍ വെളിപ്പെടുത്തി ഷാര്‍ജ പൊലീസ്. ഷാര്‍ജയിലെ ബുഹൈറ ഏരിയയിലുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. അതിന് മുമ്പ്...

Read more

കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

കാനഡ: കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച നിലയിൽ. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാനഡ-യുഎസ് അതിർത്തിക്ക് സമീപമുള്ള ചതുപ്പിൽ മറിഞ്ഞ നിലയില്‍ കാണെപ്പട്ട ബോട്ടിന് സമീപമാണ് റൊമാനിയൻ, ഇന്ത്യൻ കുടുംബങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്....

Read more

ആഗോള താപനത്തേക്കുറിച്ച് ചാറ്റ്ബോട്ടില്‍ നിന്ന് കൂടുതലറിഞ്ഞു, ഒടുവിൽ ആത്മഹത്യ; ആരോപണവുമായി ഭാര്യ

ആഗോള താപനത്തേക്കുറിച്ച് ചാറ്റ്ബോട്ടില്‍ നിന്ന് കൂടുതലറിഞ്ഞു, ഒടുവിൽ ആത്മഹത്യ; ആരോപണവുമായി ഭാര്യ

ബെല്‍ജിയം: ആറാഴ്ചകളോളം എഐ ചാറ്റ്ബോട്ടുമായി ചാറ്റ് ചെയ്ത ബെൽജിയൻ പൗരൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. അദ്ദേഹത്തിന്റെ ഭാര്യ ബെൽജിയൻ ഔട്ട്‌ലെറ്റ് ലാ ലിബ്രെ ഏജൻസി വഴി നടത്തിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ആഗോളതാപനത്തിനെ കുറിച്ച് കൂടുതൽ അറിഞ്ഞതോടെയാണ് പിയറി എന്ന...

Read more

സുരക്ഷ പ്രശ്‌നം:ഇറ്റലിയില്‍ ചാറ്റ് ജിപിടി നിരോധിച്ചു

സുരക്ഷ പ്രശ്‌നം:ഇറ്റലിയില്‍ ചാറ്റ് ജിപിടി നിരോധിച്ചു

റോം> ഇറ്റലിയില്‍ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ട് നിരോധിച്ചു. സ്വകാര്യത സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ചാറ്റ് ജിപിടി നിരോധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയെ സംബന്ധിച്ച് ഉടനടി അന്വേഷിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.നവംബര്‍ 2022 നാണ് ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന് തുടക്കമാകുന്നത്...

Read more

സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിന്റെ സമയക്രമം നിശ്ചയിച്ചു

സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിന്റെ സമയക്രമം നിശ്ചയിച്ചു

റിയാദ്: സൗദി അറേബ്യയിലെങ്ങും മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഈദ് ഗാഹുകളിലും ഈദുൽ ഫിത്ർ നമസ്കാരം നിർവഹിക്കേണ്ട സമയം നിർണയിച്ചു. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും ഉമ്മുൽഖുറാ കലണ്ടർ പ്രകാരം സൂര്യോദയത്തിനു ശേഷം കാൽ മണിക്കൂറിനു ശേഷമാണ് പെരുന്നാൾ നമസ്കാരം നിർവഹിക്കേണ്ടതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ്...

Read more

യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നാഷണല്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം പെട്രോളിനും ഡീസലിനും വില കുറയും. ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 3.01...

Read more

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: മാർച്ച് 11-ന് സൗദി അറേബ്യയിലെ റിയാദിന് സമീപം അൽഖർജിൽ കാർ മറിഞ്ഞ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി തുമ്പക്കുഴിയന്‍ മുജീബ്‌ റഹ്മാന്‍ (32) ആണ് മരിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി....

Read more

യുഎഇയില്‍ വെച്ച് മകളെ കൊന്നശേഷം നാട്ടിലേക്ക് കടന്ന പ്രവാസിയെ അറസ്റ്റ് ചെയ്ത് തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി

യുഎഇയില്‍ വെച്ച് മകളെ കൊന്നശേഷം നാട്ടിലേക്ക് കടന്ന പ്രവാസിയെ അറസ്റ്റ് ചെയ്ത് തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങി

ഷാര്‍ജ: മകളെ കൊന്ന ശേഷം യുഎഇയില്‍ നിന്ന് രക്ഷപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്‍ത് തിരിച്ചെത്തിക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങി. ഇന്റര്‍പോള്‍ വഴി ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 26 വയസുകാരിയായ പാകിസ്ഥാനി യുവതിയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകം നടത്തിയ...

Read more

ചൈനയുടെ ഒറ്റക്കുട്ടിനയം കാരണം അന്ന് അമ്മയ്‍ക്ക് കുഞ്ഞിനെ പിരിയേണ്ടി വന്നു; ഡയറിക്കുറിപ്പ് പങ്കുവെച്ച് മകള്‍

ചൈന ജനസംഖ്യ കുറയുന്നു എന്ന ആശങ്കയെ തുടർന്ന് ഇപ്പോൾ ദമ്പതികളെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ, 1980- 2015 കാലഘട്ടത്തിൽ ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടി രാജ്യം ഒറ്റക്കുട്ടി നയമാണ് നടപ്പിലാക്കിയിരുന്നത്. അന്ന് ഒന്നിൽ കൂടുതൽ‌ കുട്ടികളുണ്ടായ ദമ്പതികൾക്ക് തങ്ങളുടെ...

Read more
Page 375 of 746 1 374 375 376 746

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.